Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ലോകത്തിന്റെ പ്രകാശ സ്തംഭമായി മാറാന്‍ ഭാരതത്തിനാകും. : മോഹന്‍ ഭാഗവത്‌

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 09:46 am IST
inParivar

 ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ  വിജയദശമി ബൗദ്ധിക്  

രക്തദാനം, നേത്രദാനം പോലുള്ള പരിപാടികളില്‍ നമ്മുടെ കുടുംബത്തിന്റെ ശരിയായ പങ്കാളിത്തം ഉറപ്പിക്കണം. ഇവയുടെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരണം നടത്താനും ശ്രമിക്കണം. ഇതുപോലുള്ള ചെറിയ പരിശ്രമങ്ങളിലൂടെ സഹവര്‍ത്തിത്വം, ക്ഷമ, അച്ചടക്കം, മൂല്യാധിഷ്ഠിത പെരുമാറ്റ സംഹിത എന്നിവ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. പരസ്പര സഹകരണവും സഹവര്‍ത്തിത്വവും ക്രമേണ സമൂഹത്തിലും വളരും.  

സാധാരണ പൗരന്റെ ബോധതലത്തെ ഉയര്‍ത്തി അവനിലെ ഹിന്ദുത്വവുമായുള്ള സ്വാഭാവിക ഐക്യത്തെ വഴികാട്ടിയാക്കി മാറ്റിയാല്‍, സമൂഹത്തിലെ പരസ്പരാശ്രയത്വത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വികസന പരിശ്രമങ്ങള്‍ക്ക് സ്വയം ഉദ്യമിച്ചിറങ്ങുകയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുകയും ചെയ്താല്‍, നമ്മുടെ സഞ്ചിത ശക്തിയില്‍ വിശ്വാസമുണ്ടാവുകയും, ഏതൊരു വികസന സ്വപ്നങ്ങളെയും നമ്മുടെ പാരമ്പര്യത്തിലും മൂല്യങ്ങളിലും ഉറച്ചു നിന്ന് യാഥാര്‍ഥ്യമാക്കാന്‍ പറ്റുകയും ചെയ്താല്‍ ലോകത്തിന്റെ പ്രകാശ സ്തംഭമായി മാറാന്‍ ഭാരതത്തിനാകും.  

ഭാരതം പിന്നീടറിയപ്പെടുക സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായി ജന സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തിയ രാഷ്‌ട്രം എന്ന നിലയിലായിരിക്കും. മേല്‍പ്പറഞ്ഞതു പോലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രവര്‍ത്തനം പൊതുവായ സഹോദര്യത്തിന്റെയും അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെയും നിയമ വാഴ്ചയുടെയും പൊതുവായ അന്തരീക്ഷം രാഷ്‌ട്രത്തിലുണ്ടാക്കും.  

സമൂഹത്തില്‍ ഈ മാറ്റങ്ങളെ നേരിട്ടുണ്ടാകും എന്ന ലക്ഷ്യത്തോടെയാണ് 1925 മുതല്‍ രാഷ്‌ട്രീയ സ്വയം സേവക സംഘം പ്രവര്‍ത്തിക്കുന്നത്. ഇതുപൊലൊരു സംഘടിത സമാജം ആരോഗ്യമുള്ള രാഷ്‌ട്രത്തിന്റെ സഹജഭാവമാണ്. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യം നേടിയ ഒരു രാഷ്‌ട്രത്തിന്റെ പുനരുത്ഥാനത്തിന് മൂന്നുപാധിയാണ് മേല്‍പ്പറഞ്ഞ സംഘടിത സമാജം.  

ഇങ്ങനെ ഒരു സമാജത്തെ സൃഷ്ടിക്കാന്‍ നിരവധി മഹാത്മാക്കള്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇതേ ലക്ഷ്യത്തോടെ നമ്മുടെ ഭരണഘടന തയ്യാറാക്കപ്പെട്ടു. കാലാനുസൃതമായ ചട്ടങ്ങളോടും നടപടിക്രങ്ങളോടും കൂടി അത് നമുക്ക് കൈമാറ്റപ്പെടുകയും ചെയ്തു. ഭരണഘടനാ തത്വങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും സമാജ ഐക്യം, ഏകത്വം എന്നിവയ്‌ക്ക് പരമപ്രാധാന്യം നല്‍കുന്നതുമായിരിക്കും സംഘ പ്രവര്‍ത്തനം.  

ഈ ലക്ഷ്യം നേടുന്നതിനായി ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥ ബുദ്ധിയോടും സമര്‍പ്പണ ബോധത്തോടും കൂടി സ്വയം സേവകര്‍ പ്രവര്‍ത്തിച്ചു വരുന്നു. അവരോടൊപ്പം ചേര്‍ന്ന് രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന്റേതായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്വിജയദശമി ബൗദ്ധിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.