Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചര്‍ച്ചകളില്‍ വന്നിരുന്ന് സിപിഎമ്മുകാര്‍ പറയുന്നത് അറയ്‌ക്കുന്ന വാക്കുകള്‍; ശിവശങ്കറിനുള്ള വില പോലും കോടിയേരിക്ക് ഇല്ലെന്ന് തിരുവഞ്ചൂര്‍

കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സേവാ ഭാരതി അന്നദാന മണ്ഡപം കാണാനായാണ് താന്‍ അവിടെ പോയത്. അതാണിപ്പോള്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയെന്ന പേരില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2020, 04:38 pm IST
in Kerala

കോട്ടയം : രാഷട്രീയ എതിരാളികള്‍ക്കെതിരെ അറയ്‌ക്കുന്ന വാക്കുകളാണ് ആദര്‍ശ രാഷ്‌ട്രീയം എന്ന സ്വയം പുകഴ്‌ത്തുന്ന സിപിഎമ്മുകാര്‍ ഉപയോഗിക്കുന്നതെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആദര്‍ശ രാഷ്‌ട്രീയവും സിപിഎമ്മും തമ്മില്‍ പുലബന്ധം പോലുമില്ല. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് സിപിഎമ്മുകാര്‍ പറയുന്നത് അമ്മപെങ്ങന്‍മാര്‍ കേള്‍ക്കരുതാത്ത അറയ്‌ക്കുന്ന വാക്കുകളാണ്. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നവരെ താക്കീത് ചെയ്യാനോ അങ്ങനെ പറയരുതെന്ന് വിലക്കാനോ സിപിഎം തയാറാകുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. 

മുകളില്‍ നിന്ന് താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായിട്ടുള്ള ശിവശങ്കറിനുള്ള വില പോലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തെ ഇത്ര പെട്ടന്ന് ഘടക കക്ഷിയാക്കിയത്. സിപിഎം രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ അനാവശ്യമായ പ്രചാരണങ്ങളും നടത്തുന്നു. പനച്ചിക്കാട് ക്ഷേത്രത്തില്‍ നവമി ഉത്സവത്തിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ സേവാഭാരതിയുടെ അന്നദാന മണ്ഡപത്തില്‍ പോയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്. 

കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സേവാ ഭാരതി അന്നദാന മണ്ഡപം കാണാനായാണ് താന്‍ അവിടെ പോയത്. അതാണിപ്പോള്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയെന്ന പേരില്‍ വാര്‍ത്ത പ്രചരിപ്പിച്ച് പ്രശ്‌നമാക്കുന്നത്. എന്നോടൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നു. സേവഭാരതിക്കാരെ കൊണ്ട് കൊറോണ സമയത്ത് ഭക്ഷണം കൊടുക്കുന്നതിന് കുഴപ്പമില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കൊടുത്തത് സേവാഭാരതി ആണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags: cpmcongressഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.