Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അനധികൃത കള്ള് ചെത്തി വില്‍പ്പന; കേസെടുത്തു

മാങ്കുളം ചിക്കണം കുടി മുപ്പത്തിമൂന്ന് കരയില്‍ പാണാപ്പള്ളി തോടിന് സമീപത്തായി ഈറ്റക്കാടിനുള്ളില്‍ നിന്നാമ് അനധികൃതമായി ചെത്ത് കണ്ടെത്തിയത്. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 09:33 am IST
in Idukki
എക്‌സൈസ് സംഘം പിടികൂടിയ കള്ളും കള്ളുചെത്താന്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും

എക്‌സൈസ് സംഘം പിടികൂടിയ കള്ളും കള്ളുചെത്താന്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും

അടിമാലി: വ്യാജമദ്യത്തിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി നടന്ന പരിശോധനയില്‍ വനത്തിനുള്ളില്‍ നിന്ന് അനധികൃത കള്ളുചെത്തിയുള്ള വില്‍പ്പന പിടികൂടി.  

മാങ്കുളം ചിക്കണം കുടി മുപ്പത്തിമൂന്ന് കരയില്‍ പാണാപ്പള്ളി തോടിന് സമീപത്തായി ഈറ്റക്കാടിനുള്ളില്‍ നിന്നാമ് അനധികൃതമായി ചെത്ത് കണ്ടെത്തിയത്. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് പനകളില്‍ നിന്ന് 11 ലിറ്റര്‍ ആഴത്തും പന കള്ള് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കള്ള് ചെത്തി വില്‍പ്പന നടത്തുന്നവരെക്കുറിച്ച് സൂചനകള്‍ കിട്ടിയതായും പ്രതികളെ ഉടന്‍ പിടികൂടുന്നതാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

മാങ്കുളം വനപ്രദേശങ്ങളില്‍ വ്യാപകമായി ചാരായം വാറ്റും വ്യാജകള്ള് വില്‍പ്പനയും നടക്കുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. മൂന്നു മാസത്തിനിടയില്‍ മാങ്കുളം ഭാഗത്ത് നിന്നും നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 18 കേസുകള്‍ കണ്ടെത്തി 23 പേര്‍ക്കെതിരെ കേസെടുക്കുകയും 103 ലിറ്റര്‍ ചാരായവും 1200 ലിറ്ററോളം കോടയും തൊണ്ടിയായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ റ്റി. വി. സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഷാജി വി.ആര്‍, കെ.വി. പ്രദീപ്, കെ.എസ.് മീരാന്‍, ശരത് എസ്.പി. എന്നിവര്‍ പങ്കെടുത്തു.

Tags: എക്‌സൈസ്കള്ള് ഷാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

Kannur

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്‌ക്ക്

Kerala

പതിനഞ്ചുകാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി എക്‌സൈസ്; നടപടി അബ്കാരി ചട്ടം ലംഘിച്ചതിന്

Kerala

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ്, നടപടി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Kerala

കള്ള് വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം: ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.