Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ശിവശങ്കര്‍ സത്യം പറഞ്ഞാല്‍ പിണറായി സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിരിച്ചുവിടേണ്ടി വരും; ശശി തരൂരിന്റെ നടപടി ദേശവിരുദ്ധമെന്ന് പികെ കൃഷ്ണദാസ്

ഭാരതത്തെ കുറിച്ച് ഇമ്രാംഖാന് മുന്നിലല്ല പരാതി പറയേണ്ടത്. ഇമ്രാംഖാനെ കൊണ്ട് രാജ്യത്തെയും പ്രധാനമന്ത്രിയെയും ശിക്ഷിക്കാനാണോശശിതരൂരിന്റെ നീക്കമെന്നും കൃഷ്ണദാസ് ചോദിച്ചു. ഇതാണോ കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. പാക് ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിയുമായി യുഡിഎഫ് സഖ്യം ഉണ്ടാക്കിയെന്ന വെളിപ്പെടുത്തലില്‍ യുഡിഎഫ് നേതൃത്വം സത്യം തുറന്ന് പറയണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 08:24 pm IST
in BJP

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സത്യം തുറന്നുപറയുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചില സിപിഎം നേതാക്കളുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ശിവശങ്കര്‍ സത്യം തുറന്ന് പറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ പിരിച്ചുവിടേണ്ടി വരുമെന്നും കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സത്യം തുറന്നുപറയുമെന്ന് ശിവശങ്കര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതുകൊണ്ടാണ് സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് ശിവശങ്കറിന് മെഡിക്കല്‍കോളേജില്‍ സംരക്ഷണം ഒരുക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ശിവശങ്കര്‍ മൗനം വെടിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും പ്രതി പട്ടികയിലാകും. അറസ്റ്റ് ഒഴിവാക്കാന്‍ മെഡിക്കല്‍കോളേജില്‍ നടത്തിയ  അസുഖ നാടകത്തിന്റെ തിരശ്ശീലയ്‌ക്ക് പിന്നില്‍ ആ ഭയമാണ്. സെക്രട്ടേറിയേറ്റിലെ രേഖകള്‍ തീയിട്ട് നശിപ്പിച്ചും സ്സിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്ന് പറഞ്ഞും കേന്ദ്ര ഏജന്‍സികളുംട  അന്വേഷണത്തെ മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുംഅതുകൊണ്ടാണ്.

നയതന്ത്ര ചാലനിലെ മറയാക്കി സ്വര്‍ണക്കടത്തും ദേശദ്രോഹവും ഹവാല ഉടപാടും എല്ലാം ആരംഭിച്ചത് ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ നിന്നാണ്. അത് പുറത്ത് വരാതിരിക്കാനാണ് ക്ലിഫ് ഹൗസിലെ മാത്രം  സിസിടി വി ദൃശ്യങ്ങള്‍  ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത്. വിദേശ പ്രതിനിധികളുമായുള്ള ഔദ്യോഗിക-അനൗദ്യോഗിക കൂടിക്കാഴ്ചകളുടെ മിനിട്സ് ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കൈമാറണം എന്നാണ് നിയമം. ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയുടെ മിനിട്സ് സംബന്ധിച്ച് ചീഫ്സെക്രട്ടറി വിശദീകരിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ശിവശങ്കര്‍ ദുര്‍ഗന്ധമാണെന്നും വര്‍ഗ്ഗ വവഞ്ചകനാണെന്നുമുള്ള ജി.സുധാകരന്‍ അടക്കമുള്ള മന്ത്രിമാരുടെ അഭിപ്രായത്തോട് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. സരിത്തിന്റെ മൊഴിയില്‍ പറയുന്ന പോലെ കടകംപള്ളി സുരേന്ദ്രന്‍ യുഎഇ കോണ്‍സിലേറ്റില്‍ പോയത് ആരോട് ചോദിച്ചിട്ടാണെന്നും വിദേ കാര്യ  പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ടോ, മകന് വേണ്ടി ആണോ എന്നും കടകംപള്ളി വിശദീകരിക്കണം.

ബാര്‍കോഴ സംബന്ധിച്ചുള്ള ബിജുരമേശിന്റെ വെളിപ്പെടുത്തലിനെകുറിച്ച് കെപിസിയും പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണം. കേരള പ്രദേശ് കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്നത് മാറ്റി കേരള പ്രദേശ് കറപ്ഷന്‍ കമ്മറ്റി എന്നാക്കക്കേണ്ടിയിരിക്കുന്നു.  പാക് മാധ്യമങ്ങളോട് ഭാരതത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ശശിതരൂര്‍ എംഎപിയുടെ നടപടി ദേശ വിരുദ്ധവും രാജ്യ ദ്രേഹവുമാണ്. രാജ്യ വിരുദ്ധ പരാമര്‍ശമാണ് ശശിതരൂരിന്റേത്.  

ഭാരതത്തെ കുറിച്ച് ഇമ്രാംഖാന് മുന്നിലല്ല പരാതി പറയേണ്ടത്. ഇമ്രാംഖാനെ കൊണ്ട് രാജ്യത്തെയും പ്രധാനമന്ത്രിയെയും ശിക്ഷിക്കാനാണോശശിതരൂരിന്റെ നീക്കമെന്നും കൃഷ്ണദാസ് ചോദിച്ചു.  ഇതാണോ കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. പാക് ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിയുമായി യുഡിഎഫ് സഖ്യം ഉണ്ടാക്കിയെന്ന വെളിപ്പെടുത്തലില്‍  യുഡിഎഫ് നേതൃത്വം സത്യം തുറന്ന് പറയണം.  ശിതരൂരിന്റെ പരമാര്‍ശം പാക് ഭീകരസംഘടനയുമായുള്ള സഖ്യത്തിന്റെ ഫലമായാണോഎന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Tags: Pinarayi Vijayanbjpസ്വര്‍ണകടത്ത്Shashi Tharoorkrishnadaspk krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.