Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

രാജുവിന്റെ ആധി ഒഴിഞ്ഞു; തകര്‍ന്ന് വീഴാറായ മാടക്കടയ്‌ക്ക് പകരം പെട്ടിക്കട നിര്‍മിച്ചു നല്‍കി സേവാഭാരതി

കടയൊന്ന് പുതുക്കിപ്പണിയണമെന്നാഗ്രഹമുണ്ടെങ്കിലും തന്റെ ചെറിയ വരുമാനത്തില്‍ കൂട്ടിയാല്‍ കൂടില്ലെന്ന് രാജുവിനും അറിയാം. ശൂരനാട് വടക്ക് 14-ാം വാര്‍ഡില്‍ ഗ്രീഷ്മഭവനത്തില്‍ രാജുവെന്ന രാജേന്ദ്രന്‍പിള്ളയുടെ ദുരവസ്ഥ അറിഞ്ഞ് പ്രദേശത്തെ സേവാഭാരതി പ്രവര്‍ത്തകര്‍ സഹായവുമായി എത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:00 pm IST
inSeva Bharathi
സേവാഭാരതി പ്രവര്‍ത്തകര്‍ ശൂരനാട് വടക്ക് 14-ാം വാര്‍ഡിലെ രാജുവിന് നല്‍കിയ പെട്ടിക്കട

സേവാഭാരതി പ്രവര്‍ത്തകര്‍ ശൂരനാട് വടക്ക് 14-ാം വാര്‍ഡിലെ രാജുവിന് നല്‍കിയ പെട്ടിക്കട

കുന്നത്തൂര്‍: പ്രാരാബ്ധങ്ങളും ബാധ്യതയുമൊക്കെ ഏറെയുണ്ടെങ്കിലും ചെറിയ പെട്ടിക്കടയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രാജുവും കുടുംബവും ജീവിക്കുന്നത്. കാറ്റൊന്ന് ആഞ്ഞു വീശിയാല്‍, മഴയൊന്ന് പെയ്താല്‍ രാജുവിന് ആധിയാണ്. പഴകി ദ്രവിച്ച്  ചോര്‍ന്നൊലിക്കുന്ന തന്റെ ഉപജീവനമാര്‍ഗമായ പെട്ടിക്കട ഇല്ലാതാകും. പഴയ പ്ലാസ്റ്റിക് ഷീറ്റുകളും തകരഷീറ്റുകളുമൊക്കെ ഉപയോഗിച്ചാണ് ചെറിയ കട ഉണ്ടാക്കിയത്.

കടയൊന്ന് പുതുക്കിപ്പണിയണമെന്നാഗ്രഹമുണ്ടെങ്കിലും തന്റെ ചെറിയ വരുമാനത്തില്‍ കൂട്ടിയാല്‍ കൂടില്ലെന്ന് രാജുവിനും അറിയാം. ശൂരനാട് വടക്ക് 14-ാം വാര്‍ഡില്‍ ഗ്രീഷ്മഭവനത്തില്‍ രാജുവെന്ന രാജേന്ദ്രന്‍പിള്ളയുടെ ദുരവസ്ഥ അറിഞ്ഞ് പ്രദേശത്തെ സേവാഭാരതി പ്രവര്‍ത്തകര്‍ സഹായവുമായി എത്തുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ പലകകളും ചോര്‍ന്നൊലിക്കുന്ന കൂരയും മാറ്റാന്‍ സഹായിക്കണമെന്നായിരുന്നു രാജു സേവാഭാരതി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഷീറ്റിട്ട അടച്ചുറപ്പുള്ള  ഇരുമ്പ് പൈപ്പുകളാല്‍ നിര്‍മിച്ച ചക്രങ്ങള്‍ ഘടിപ്പിച്ച ഒന്നാന്തരം പെട്ടിക്കട തന്നെ രാജുവിന് നല്‍കിയ സേവാഭാരതി പ്രവര്‍ത്തകര്‍ മാനവ സേവയാണ് മാധവ സേവയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ബിജുകുമാര്‍, സേവാഭാരതി പഞ്ചായത്ത് സമിതി രക്ഷാധികാരി വിമലന്‍ ചിറ്റൂര്‍, സെക്രട്ടറി ശ്യാം പ്രകാശ് ശൂരനാട്, ബിജെപി പഞ്ചായത്ത് സമിതി ജനറല്‍സെക്രട്ടറി ജയന്‍, ഉഷ, ശശി, പ്രസന്ന ശശി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രാജുവിന് പെട്ടിക്കട കൈമാറിയത്.

Tags: കടകള്‍Sevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.