Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോയില്‍ പഴയ നിരക്കുകള്‍ പുനഃസ്ഥാപിച്ചു

പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചിരുന്നു. നിരക്ക് സ്ലാബുകള്‍ 10, 20, 30, 50 എന്നിങ്ങനെ നാലാക്കിയും പുനക്രമീകരിച്ചു. ഈ ഇളവുകളാണ് നിര്‍ത്തലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 12:00 am IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോയുടെ പഴയ നിരക്കുകള്‍ പുനഃസ്ഥാപിച്ചു. സര്‍വീസ് പുനരാരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് നിരക്കിലെ ഇളവുകള്‍ എടുത്തുകളയുന്നത്. 10, 20, 30, 40, 50, 60 രൂപ എന്നിങ്ങനെയായിരിക്കും ടിക്കറ്റ് നിരക്കുകള്‍. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചിരുന്നു. നിരക്ക് സ്ലാബുകള്‍ 10, 20, 30, 50 എന്നിങ്ങനെ നാലാക്കിയും പുനക്രമീകരിച്ചു. ഈ ഇളവുകളാണ് നിര്‍ത്തലാക്കിയത്.  

വീക്ക്ഡേ, വീക്കെന്‍ഡ് പാസുകള്‍ക്ക് നല്‍കിയ ഇളവുകളും പിന്‍വലിച്ചു. പ്രവൃത്തിദിന പാസിന് 125 രൂപയും വാരാന്ത്യ പാസിന് 250 രൂപയും ഇനി നല്‍കണം. യഥാക്രമം 15, 30 രൂപയായിരുന്നു ഈ പാസുകള്‍ക്കുണ്ടായിരുന്നു ഇളവ്. അതേസമയം കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇനിമുതല്‍ ഓരോ യാത്രക്കും 20 ശതമാനം കിഴിവ് ലഭിക്കും. കാര്‍ഡുടമകള്‍ക്ക് 60 ദിവസത്തെ പാസിന് 33 ശതമാനം കിഴിവും പ്രതിമാസ പാസിന് 25 ശതമാനം കിഴിവും ലഭ്യമാവും. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാവും

Tags: എറണാകുളംMetro
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

Kerala

ഇത് ഒന്നുകിൽ വിവരക്കേട്, അല്ലെങ്കിൽ ഹൈസ്പീഡ് റയിൽ അട്ടിമറിക്കാൻ: മെട്രോ ശ്രീധരൻ

India

മോദി തമിഴ്നാട്ടില്‍ വരുമ്പോള്‍ സ്റ്റാലിന്‍ ഓടിയൊളിക്കും, ഇപ്പോള്‍ മെട്രോ പദ്ധതിക്കായി മോദിയെ ദല്‍ഹിയില്‍ കാണുമെന്ന് പറഞ്ഞ സ്റ്റാലിനെതിരെ അണ്ണാമലൈ

India

ദല്‍ഹിയില്‍ ശക്തിയേറിയ സ്‌ഫോടനം, കാര്‍ പൊട്ടിത്തെറിച്ചു

Kerala

തിരുവനന്തപുരത്ത് മെട്രോ റെയിലിന് സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.