Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സോമരാജന്‍ നായര്‍, സുരേഷ് നായര്‍, ഹരീന്ദ്രനാഥ്, അഞ്ജനാ കൃഷ്ണന്‍: കെ എച്ച് എന്‍ എ റീജണല്‍ വൈസ് പ്രസിഡണ്ടുമാര്‍

. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മയാണ്‌ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക

Janmabhumi Online by Janmabhumi Online
Oct 18, 2020, 10:49 am IST
in US
FacebookTwitterWhatsAppTelegramLinkedinEmail

ഫീനിക്‌സ്:  കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ റീജണല്‍ വൈസ് പ്രസിഡണ്ടുമാരായി സോമരാജന്‍ നായര്‍(ഹൂസ്റ്റണ്‍), സുരേഷ് നായര്‍(മിനസോട്ട), ഹരീന്ദ്രനാഥ് ( മെക്‌സിക്കോ),അഞ്ജനാ കൃഷ്ണന്‍ (ടാമ്പ) എന്നിവരെ തെരഞ്ഞെടുത്തു.

ലോണ്‍ സ്റ്റാര്‍ റീജ്യന്‍ വൈസ് പ്രസിഡണ്ടായ സോമരാജന്‍ നായര്‍  നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ ഹൂസ്റ്റണില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംഘാടകനാണ്.കെ എച്ച് എന്‍ എ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ഷേത്ര കാര്യങ്ങളിലും സജീവമാണ്.

പേള്‍ലാന്‍ഡ് ശ്രീ മീനാക്ഷി ടെമ്പിള്‍ എക്‌സി .ഡയറക്ടര്‍ , സിറ്റി ഓഫ് പേള്‍ലാന്‍ഡ് ലൈബ്രറി ബോര്‍ഡ് മെമ്പര്‍, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട്  , ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ പ്രസിഡണ്ട് ,  ഹൂസ്റ്റണിലെ ശ്രീ മീനാക്ഷി ക്ഷേത്രത്തിലും വാഷിംഗ്ടണ്‍ ഡി സി യിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലും നടന്ന അയ്യപ്പ പ്രതിഷ്ഠാ മഹോത്സവത്തിന്റെ പ്രധാന സംഘാടകന്‍ , കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ബാങ്കുകളില്‍ ഐ ടി പ്രൊഫഷണലായി സേവനമനുഷ്ഠിച്ച സോമരാജന്‍ നായര്‍ പത്തനംതിട്ട സ്വദേശിയാണ് . ശ്യാമളാ നായര്‍ ഭാര്യയാണ് . മൂന്ന് മക്കള്‍ .

മിഡ് വെസ്റ്റ് റീജണ്‍ വൈസ് പ്രസിഡന്റായ  തെരഞ്ഞെടുക്കപ്പെട്ട സുരേഷ് നായര്‍ നിലവില്‍ കേരളാ ഹിന്ദൂസ് ഓഫ് മിനസോട്ടയുടെ പ്രസിഡണ്ടാണ്. ക്ഷേത്ര സംബന്ധിയായ കാര്യങ്ങളില്‍ സജീവ സാന്നിധ്യമാണ്. കോട്ടയം വൈക്കം സ്വാദേശിയായ സുരേഷ് നായര്‍ സോഫ്ട്‌വെയര്‍ സെക്യൂരിറ്റി പ്രൊഫഷണല്‍ ആണ് . ഭാര്യ അഞ്ജനാ നായര്‍ . മൂന്ന് കുട്ടികള്‍ .

അദര്‍ റീജ്യണ്‍സ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഹരീന്ദ്രനാഥ് വെങ്ങിലാട്ട് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടുകളായി  മെക്‌സിക്കോയില്‍ സ്ഥിരതാമസം.് .മാട്ടേല്‍ ടോയ്‌സില്‍ ടൂള്‍ റൂം മാനേജറായി പത്ത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ഹരീന്ദ്രനാഥ് തുടര്‍ന്ന് പ്ലാസ്റ്റിക് ഇഞ്ചക്ഷന്‍ -മോള്‍ഡ് മേക്കിങ് മേഖലയില്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചു വിജയിപ്പിച്ച  മികച്ച വ്യവസായ സംരംഭകന്‍ കൂടിയാണ് . മെക്‌സിക്കോയിലെ ന്യുവോ ലിയോണ്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവിയിലും ശോഭിക്കുന്നു.അപര്‍ണ്ണയാണ് ഭാര്യ .രണ്ട് മക്കള്‍ .

സൗത്ത് ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡണ്ടായി  തെരഞ്ഞെടുക്കപ്പെട്ട അഞ്ജനാ കൃഷ്ണന്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറാണ്. ഫ്‌ലോറിഡയിലെ ആത്മീയാധ്യാത്മിക രംഗങ്ങളില്‍ സജീവമാണ് . ടാമ്പയിലെ ഹിന്ദു അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് (2018 ), കെ എച്ച് എന്‍ എ വിമന്‍സ് ഫോറം അംഗം (2016 18 ) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഞ്ജനാ കൃഷ്ണന്‍ നിലവില്‍ ശാസ്താ ഹിന്ദു ടെമ്പിള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്ററാണ് . ഭര്‍ത്താവ് : ടി ഉണ്ണികൃഷ്ണന്‍ . ഒരു മകന്‍ .

Tags: keralakhna
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Kerala

ആക്രമണങ്ങളെല്ലാം ധീരമായി നേരിട്ടുകൊണ്ട് പണിമുടക്ക് വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ ; എം എ ബേബി

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

‘ അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘ ; ജ്യോതികയെ പറ്റി രജനികാന്ത്

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies