Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം മെംബര്‍ ഇനി ബിജെപി പ്രചാരക

ഇനിയുള്ള തന്റെ പൊതുപ്രവര്‍ത്തനം മോദിയുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയായിരിക്കുമെന്ന് സിപിഎം വിട്ട് ബിജെപിയിലെത്തിയ വില്ലിമംഗലം വാര്‍ഡംഗം അനുപമ. മണ്‍ട്രോത്തുരുത്തില്‍ 15 സിപിഎമ്മുകാര്‍ക്കൊപ്പമാണ് അനുപമ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍നിന്നും അംഗത്വം സ്വീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 04:00 pm IST
in Kollam
സിപിഎം മെമ്പറായ അനുപമ ബിജെപിയില്‍ ചേര്‍ന്ന ശേഷം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോടൊപ്പം

സിപിഎം മെമ്പറായ അനുപമ ബിജെപിയില്‍ ചേര്‍ന്ന ശേഷം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോടൊപ്പം

മണ്‍ട്രോത്തുരുത്ത്: ഇനിയുള്ള തന്റെ പൊതുപ്രവര്‍ത്തനം മോദിയുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയായിരിക്കുമെന്ന് സിപിഎം വിട്ട് ബിജെപിയിലെത്തിയ വില്ലിമംഗലം വാര്‍ഡംഗം അനുപമ. മണ്‍ട്രോത്തുരുത്തില്‍ 15 സിപിഎമ്മുകാര്‍ക്കൊപ്പമാണ് അനുപമ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍നിന്നും അംഗത്വം സ്വീകരിച്ചത്.

ഇതുവരെയും വിശ്വസിച്ചിരുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജനങ്ങളോട് കാണിച്ചത് വഞ്ചനയാണെന്ന് തിരിച്ചറിഞ്ഞാണ് താനടക്കമുള്ളവര്‍ ബിജെപിയിലെത്തിയതെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന പാവപ്പെട്ടവരോട് പാര്‍ട്ടിക്കാര്‍ കാണിക്കുന്നത് കടുത്ത അനീതിയാണ്. ഇത് തുറന്നുപറയാന്‍ പലരും ധൈര്യപ്പെടാത്തത് മറ്റൊരു കൊടിയുടെ ബലമില്ലാത്തതുകൊണ്ടുതന്നെ.

സിപിഎം നേതാക്കളുടെ കാപട്യവും ഗുണ്ടായിസവും കാരണം പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകലുകയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ അവര്‍ക്ക് ജനങ്ങളുടെ പ്രതികരണശേഷി മനസിലാകും. പാവങ്ങള്‍ക്കുവേണ്ടി മോദിസര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളെയും ഇകഴ്‌ത്തുകയും പരിഹസിക്കുകയും സൂത്രത്തില്‍ സ്വന്തമാക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് നിലപാട് വൈകാതെ തകര്‍ന്നടിയുമെന്നും അനുപമ ജന്മഭൂമിയോട് പറഞ്ഞു.  

കേരളത്തിന്റെ പുരോഗതിയും നന്മയും കാംക്ഷിക്കുന്ന നിരവധി സാധാരണക്കാരായ ഇടതുപക്ഷപ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വരുംദിനങ്ങളില്‍ എത്തിച്ചേരുമെന്നും അവര്‍ പറഞ്ഞു.

Tags: cpmbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.