Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നവീകരിക്കുന്ന മാവൂര്‍ റോഡ് ശ്മശാനത്തില്‍ പരമ്പരാഗത സംസ്‌കാരമില്ല: മേയര്‍

പരമ്പരാഗത രീതിയില്‍ ശവസംസ്‌കാരം നടത്തേണ്ടവര്‍ക്ക് മാനാരിയിലോ വെസ്റ്റ്ഹില്‍ ശ്മശാനത്തിലോ പോയി ചെയ്യാമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് എ. പ്രദീപ്കു മാര്‍ എംഎല്‍എയുടെ മറുപടി. നിലവിലെ ശ്മശാനത്തിലെ ശോചനീയാവസ്ഥയ്‌ക്ക് കാരണക്കാര്‍ അവിടുത്തെ പരമ്പരാഗത തൊഴിലാളികളാണെന്നും എംഎല്‍എയും മേയറും കുറ്റപ്പെടുത്തി. ശ്മശാനം കോര്‍പറേഷന്റേതാണെന്ന കാര്യം കൂടി മറന്നായിരുന്നു ഈ കുറ്റപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 03:14 pm IST
inKozhikode

കോഴിക്കോട്: നവീകരിക്കുന്ന മാവൂര്‍ റോഡ് ശ്മശാനത്തില്‍ പരമ്പരാഗത ശവസംസ്‌കാര രീതി ഉണ്ടാവില്ല. ഇന്നലെ കോര്‍പ്പറേഷന്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ. പ്രദീപ് കുമാര്‍ എംഎല്‍എയും ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു കോടി മൂന്നു ലക്ഷം രൂപയാണ് നവീകരണ പദ്ധതിക്കായി ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത്. കൂടുതലായി എത്രപണം വേണ്ടി വന്നാലും അത് കണ്ടെത്തുമെന്നും ഇരുവരും വ്യക്തമാക്കി.  

പരമ്പരാഗത രീതിയില്‍ ശവസംസ്‌കാരം നടത്തേണ്ടവര്‍ക്ക് മാനാരിയിലോ വെസ്റ്റ്ഹില്‍ ശ്മശാനത്തിലോ പോയി ചെയ്യാമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് എ. പ്രദീപ്കു മാര്‍ എംഎല്‍എയുടെ മറുപടി. നിലവിലെ ശ്മശാനത്തിലെ ശോചനീയാവസ്ഥയ്‌ക്ക് കാരണക്കാര്‍ അവിടുത്തെ പരമ്പരാഗത തൊഴിലാളികളാണെന്നും എംഎല്‍എയും മേയറും കുറ്റപ്പെടുത്തി. ശ്മശാനം കോര്‍പറേഷന്റേതാണെന്ന കാര്യം കൂടി മറന്നായിരുന്നു ഈ കുറ്റപ്പെടുത്തല്‍.  

നവീകരിച്ച ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറും. നടത്തിപ്പും പരിപാലനവും കോര്‍പറേഷന് സ്വന്തം നിലയ്‌ക്ക് സാധിക്കാത്ത സാഹചര്യത്തിലാണിതെന്നും ടെണ്ടര്‍ വിളിച്ചാകും നടപടിയെന്നും ഇരുവരും വ്യക്തമാക്കി.  

നിലവില്‍ ശ്മശാനത്തില്‍ പരമ്പരാഗത രീതിയിലുള്ള 14 ചൂളകള്‍ ഉണ്ട്. ഇതില്‍ നാല് എണ്ണം പുകക്കുഴലോടുകൂടിയതാണ്. ഇതു പൂര്‍ണമായും പൊളിച്ചുമാറ്റും. നിലവിലുള്ള ഒരു വൈദ്യുതി ചൂളയും ഒരു ഗ്യാസ് ചൂളയും നിലനിര്‍ത്തും. മൂന്ന് ഗ്യാസ് ചൂളകളാണ് പുതുതായി നിര്‍മ്മിക്കുന്നത്. അനുശോചന യോഗങ്ങള്‍ ചേരാനായി ഒരു ഹാള്‍, ചുറ്റുമതില്‍, പ്രവേശനകവാടം, റോഡ് എന്നിവയും നിര്‍മ്മിക്കും. മൂന്നു കോടി മൂന്നു ലക്ഷം രൂപയില്‍ 75 ലക്ഷം രൂപയാണ് കോര്‍പ്പറേഷന്‍ ചെലവഴിക്കുക. ബാക്കി തുക എംഎല്‍എയുടെ ഫണ്ടില്‍ നിന്നാണ്. സിപിഎം കൗണ്‍സില്‍ പാര്‍ട്ടി നേതാവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.വി. ബാബുരാജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഹിന്ദുഐക്യവേദിയും വിവിധ സമുദായ സംഘടനകളും സംയുക്തമായി നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചാണ് കോര്‍പറേഷന്റെയും എംഎല്‍എയുടെയും പ്രഖ്യാപനം. ശ്മശാനത്തിന്റെ നവീകരണത്തിന് എതിരല്ലെന്നും പരമ്പരാഗത രീതിയില്‍ ഒരു ചൂളയെങ്കിലും നിലനിര്‍ത്തണമെന്നുമാണ് ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യം.

Tags: kozhikodeസെമിത്തേരിMavoor Road
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.