Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിന്നയുടെ ആരാധകന്‍,രാജ്യ വിരുദ്ധന്‍, മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്ക് സീറ്റു നല്‍കിയതിനെതിരെ പ്രതിഷേധം; വിയോജിപ്പ് പരസ്യമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്കെതിരെ രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കേസ് നിലവിലുണ്ട്. സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍ എന്നിവരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മസ്‌കൂര്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 09:16 am IST
inIndia

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് കൂടിയായ ഡോ. മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്ക് കോണ്‍ഗ്രസ് സീറ്റു നല്‍കിയതിനെതിരെ വലിയ അതൃപ്തിയാണ് രൂപപ്പെടുന്നത്.  ഡോ. മസ്‌കൂര്‍ അഹമ്മദ് ഉസ്മാനി രാജ്യ വിരുദ്ധനും പാക്കിസ്ഥാന്റെ സ്ഥാപകന്‍ ജിന്നയുടെ കടുത്ത ആരാധകനുമെന്ന് കോണ്‍ഗ്രസ് നേതാവ് ഋഷി മിശ്ര ആരോപിച്ചു. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലളിത് നാരായണ മിശ്രയുടെ പേരക്കുട്ടിയാണ് ഋഷി മിശ്ര.  

മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്കെതിരെ രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കേസ് നിലവിലുണ്ട്. സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍ എന്നിവരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മസ്‌കൂര്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയിരുന്നു. മത്സരിക്കാന്‍ തനിക്ക് സീറ്റ് നല്‍കാത്തതില്‍ സങ്കടമില്ല, എന്നാല്‍ ഈ ജിന്ന ആരാധകന് സീറ്റു നല്‍കിയതില്‍ ഖേദമുണ്ട്, ഋഷി മിശ്ര പറഞ്ഞു. ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റായ മദന്‍ മോഹന്‍ ഛാക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് ഗാന്ധി ആശയം പിന്തുടരുന്ന പാര്‍ട്ടിയാണ്. എന്നാല്‍ അതിനെ ഒരു ജിന്ന ആശയം പിന്തുടരുന്ന ഒരു പാര്‍ട്ടി ആക്കരുത്. ഗാന്ധിയുടെ രാജ്യത്ത് ജിന്നയുടെ ചിത്രം സൂക്ഷിക്കുന്നവരെ അംഗീകരിക്കാനാവില്ല. സോണിയ ഗാന്ധിയാണ് മസ്‌കൂറിന് സീറ്റ് നല്‍കിയതെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് ഇതുപോലൊരാള്‍ക്ക് സീറ്റ് നല്‍കിയതെന്ന് സോണിയ വിശദീകരിക്കണം, ഋഷി മിശ്ര ആവശ്യപ്പെട്ടു.

1970 കളില്‍ മിശ്രയുടെ മുത്തച്ഛന്‍ ലളിത് നാരായണ മിശ്ര കോണ്‍ഗ്രസിന്റെ പ്രധാന നേതാവായിരുന്നു. 1975ല്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ മാസം 28 നാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

Tags: candidateടിക്കറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.