Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലക്ഷംകവലക്കും മണിയാറന്‍കുടി പോസ്റ്റോഫീസിനുമിടയിലെ റോഡില്‍ ഗര്‍ത്തം; ടോറസ് ലോറി കുടുങ്ങി

റോഡിലെ കലുങ്കിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ലോഡുമായിവന്ന ലോറി കലുങ്കിലൂടെ കടന്നുപോകുന്നതിനിടെയാണ് റോഡ് ഇടിഞ്ഞുതാണ് ഗര്‍ത്തം രൂപപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 10:42 am IST
in Idukki
ചെറുതോണി-മണിയാറന്‍കുടി പിഡബ്‌ളിയുഡി റോഡില്‍ ലക്ഷംകവലയില്‍ ഇന്നലെ ഉച്ചയോടെ ലോഡുമായിവന്ന ലോറികുഴിയില്‍ കുടുങ്ങിയപ്പോള്‍

ചെറുതോണി-മണിയാറന്‍കുടി പിഡബ്‌ളിയുഡി റോഡില്‍ ലക്ഷംകവലയില്‍ ഇന്നലെ ഉച്ചയോടെ ലോഡുമായിവന്ന ലോറികുഴിയില്‍ കുടുങ്ങിയപ്പോള്‍

ചെറുതോണി: പൊതുമരാമത്ത് റോഡില്‍ ഉണ്ടായ അഗാധ ഗര്‍ത്തത്തില്‍ മെറ്റലുമായിവന്ന ടോറസ് കുടുങ്ങി. ചെറുതോണി-മണിയാറന്‍കുടി പൊതുമരാമത്ത് റോഡില്‍ ലക്ഷംകവലക്കും മണിയാറന്‍കുടി പോസ്റ്റോഫീസിനുമിടയില്‍ ഇന്നലെ ഉച്ചക്ക് 12.45ടെയാണ് സംഭവം.  

റോഡിലെ കലുങ്കിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ലോഡുമായിവന്ന ലോറി കലുങ്കിലൂടെ കടന്നുപോകുന്നതിനിടെയാണ് റോഡ് ഇടിഞ്ഞുതാണ് ഗര്‍ത്തം രൂപപ്പെട്ടത്. ലോറിയുടെ പിന്നിലെ ചക്രങ്ങള്‍ കുഴിയില്‍ താഴ്ന്നതോടെ വാഹനം മുന്നോട്ടുപോകാനാവാതെ കുടുങ്ങുകയായിരുന്നു. മണിയാറന്‍കുടിയിലേക്ക് മെറ്റലുമായി വന്ന ലോറിയാണ് റോഡിലെ ഗര്‍ത്തത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ജെസിബി എത്തിച്ചാണ് കുഴിയില്‍ നിന്ന് ലോറി ഉയര്‍ത്തി മാറ്റിയത്. ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഗര്‍ത്തം ആറടിയിലധികം താഴ്ചയിലുള്ളതാണ്. പിഡബ്‌ളിയുഡി ഉദ്യോഗസ്ഥരെത്തി കലുങ്കിന്റെ ബലപരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: കുടുങ്ങിManiyarankudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

fire force
Alappuzha

കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

India

ക്ഷേത്രത്തില്‍ കുടുങ്ങിയ ഹിന്ദുക്കളെ രക്ഷിച്ച് പൊലീസ് ഹരിയാനയിലെ നൂഹിലെ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ അഭയം തേടിയത് ക്ഷേത്രത്തില്‍

Kerala

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു തൊഴിലാളി കുടുങ്ങി: തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു; 90 അടി കിണറില്‍ 20 അടിയോളം മണ്ണ്

India

പെണ്‍കെണിയില്‍ കുടുങ്ങി നിര്‍ണായക രഹസ്യ വിവരങ്ങള്‍ പങ്കുവച്ച ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം; വിവരങ്ങള്‍ കൈമാറിയത് പാക് ചാരവനിതയ്‌ക്ക്

India

ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.