Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ പിന്തുണച്ച് സിപിഎം; ക്വാഡ് കൂട്ടായ്‌മയില്‍ ഇന്ത്യ പങ്കാളിയാകരുത്; ചൈനയുടെ അധിനിവേശ ശ്രമങ്ങളെ ന്യായീകരിച്ച് പ്രകാശ് കാരാട്ടിന്റെ ലേഖനം

അമേരിക്കയെ മുന്‍നിര്‍ത്തി ചൈനയെ പിന്തുണയ്‌ക്കുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയുമാണ് സിപിഎം. ലേഖനത്തില്‍ ഒരിടത്തും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കൈയേറ്റത്തെയും അതിക്രമത്തെയും അപലപിക്കാന്‍ പോലും കാരാട്ട് തയാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 09:17 am IST
in India

കൊച്ചി: അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവരുള്‍പ്പെട്ട അനൗദ്യോഗിക നയതന്ത്ര കൂട്ടായ്‌മയായ ക്വാഡില്‍ ഇന്ത്യ പങ്കാളിയാകരുതെന്ന് സിപിഎം. ചൈനയെ നേരിടാനുള്ള തന്ത്രപരമായ അമേരിക്കയുടെ നീക്കമാണ് ‘ക്വാഡ്’ എന്നും ഈ സഖ്യത്തില്‍ പങ്കാളിയായതുകൊണ്ട് ഇന്ത്യക്ക് ഒന്നും നേടാന്‍ കഴിയില്ലെന്നും ‘അമേരിക്കയുടെ സാമന്തരാജ്യമാകണോ’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചോദിക്കുന്നു. ക്വാഡിനെതിരെ നേരത്തെ ചൈനയും രംഗത്തുവന്നിരുന്നു. കമ്യൂണിസ്റ്റ് രാജ്യത്തിന്റെ നിലപാട് ഏറ്റുപിടിക്കുകയാണ് സിപിഎം.  

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെയും കാരാട്ട് ന്യായീകരിച്ചു. ഇന്ത്യയും അമേരിക്കയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ലേഖനത്തില്‍ പറയുന്നു. ‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ചൈനയ്‌ക്കെതിരെ അമേരിക്ക-ഇന്ത്യ കൂട്ടുകെട്ട് തന്ത്രപരമായ നിലയിലേക്ക് നീങ്ങിയതുമാണ് കഴിഞ്ഞ ആറു മാസത്തിനിടയില്‍ അതിര്‍ത്തിയില്‍ സ്ഥിതി മോശമാക്കിയതെ’ന്നാണ് പരാമര്‍ശം. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇത് ചൈനയെ പ്രകോപിപ്പിച്ചുവെന്ന് ആവര്‍ത്തിക്കുന്നത് ലഡാക്കിലെ അവരുടെ അവകാശവാദത്തെ അംഗീകരിക്കലാണ്. രാജ്യവിരുദ്ധ നിലപാടാണ് സിപിഎം മറയില്ലാതെ വ്യക്തമാക്കുന്നത്. നേരത്തെയും ചൈനയെ ന്യായീകരിച്ച് പാര്‍ട്ടി രംഗത്തുവന്നിരുന്നു.

തെക്കന്‍ ചൈനാ കടല്‍ ഇന്ത്യയുടെ സുപ്രധാന താത്പര്യവുമായി ബന്ധപ്പെടുന്നില്ലെന്ന് വാദിക്കുന്ന കാരാട്ട് ഇവിടെ അമേരിക്കയും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തുന്നതിനെയും ചോദ്യം ചെയ്യുന്നു. ചൈനയുമായുള്ള അതിര്‍ത്തി ത്തര്‍ക്കത്തില്‍ ക്വാഡ് പങ്കാളികളാരും ഇന്ത്യയെ സൈനികമായി പിന്തുണയ്‌ക്കാന്‍ പോകുന്നില്ല. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സ്ഥിതി മോശമാകുകയും ചൈനയ്‌ക്കെതിരെ യുദ്ധാന്തരീഷം നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് മോദി സര്‍ക്കാര്‍ അമേരിക്കയ്‌ക്കു മുന്നില്‍ കീഴടങ്ങുന്നത്, ലേഖനം കുറ്റപ്പെടുത്തുന്നു.  

അമേരിക്കയെ മുന്‍നിര്‍ത്തി ചൈനയെ പിന്തുണയ്‌ക്കുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയുമാണ് സിപിഎം. ലേഖനത്തില്‍ ഒരിടത്തും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കൈയേറ്റത്തെയും അതിക്രമത്തെയും അപലപിക്കാന്‍ പോലും കാരാട്ട് തയാറായിട്ടില്ല.

Tags: chinacpimPrakash Karatdeshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.