Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ നിറയുന്നു; വെള്ളം പാഴാക്കാതിരിക്കാൻ കെഎസ്ഇബി ശ്രമിക്കുമ്പോള്‍ ആശങ്ക വിട്ടൊഴിയാതെ ജനം

ചെറിയ അണക്കെട്ടുകളില്‍ പലതും നിലവില്‍ തുറന്നിരിക്കുമ്പോള്‍ മറ്റ് എല്ലാ അണക്കെട്ടുകളിലും 80-90 ശതമാനം വരെയാണ് നിലവിലെ ജലശേഖരം. തുടരെത്തുടരെ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളും തുലാമഴ ഇനിയും എത്താനിരിക്കുന്നതുമാണ് ഭീഷണി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 15, 2020, 12:07 pm IST
inKerala

ഇടുക്കി: 2018ലെ പ്രളയകാലത്തിന് സമാനമായി സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ നിറയുന്നു. ജലം പാഴാക്കാതിരിക്കാന്‍ കെഎസ്ഇബി ശ്രമിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെ നടക്കുന്ന ഓര്‍മയിലാണ് ജനങ്ങള്‍.

ചെറിയ അണക്കെട്ടുകളില്‍ പലതും നിലവില്‍ തുറന്നിരിക്കുമ്പോള്‍ മറ്റ് എല്ലാ അണക്കെട്ടുകളിലും 80-90 ശതമാനം വരെയാണ് നിലവിലെ ജലശേഖരം. തുടരെത്തുടരെ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളും തുലാമഴ ഇനിയും എത്താനിരിക്കുന്നതുമാണ് ഭീഷണി. നിലവിലെ സാഹചര്യത്തില്‍ കാലവര്‍ഷം ഇനിയും രണ്ടാഴ്ചയോളം തുടരും. പിന്നാലെയാകും തുലാമഴയെത്തുക.

2018ല്‍ ജൂലൈ അവസാനത്തോടെ സംസ്ഥാനത്തെ മിക്ക സംഭരണികളിലും ജലശേഖരം 85% മുകളിലെത്തിയിരുന്നു. പിന്നാലെ മഴ കുറയുമെന്ന വിലയിരുത്തലാണ് സംസ്ഥാനത്തെ വലിയ പ്രളയത്തിലേക്കു നയിച്ചത്.  

നിലവില്‍ ഇതേ സാഹചര്യത്തിന്റെ വക്കിലാണ് സംസ്ഥാനം. ഇടുക്കി, ഇടമലയാര്‍, കക്കി പോലുള്ള വലിയ സംഭരണികളെല്ലാം നിറയാറായ അവസ്ഥയിലാണ്. മഴ ശക്തമാകുകയും സംഭരണികള്‍ ഒരുമിച്ച് തുറക്കേണ്ടിയും വന്നാല്‍ സ്ഥിതി വഷളാകും.  

എല്ലാം സംഭരണികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇത് പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനിടയാക്കും. ഇടുക്കി, ഇടമലയാര്‍ സംഭരണികളാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127.5 അടിയിലെത്തി. തുലാമഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അതിവേഗം നിറയും. ഈ വെള്ളം എത്തുക ഇടുക്കിയിലേക്കാണ്.  

അതേസമയം തുലാമഴയില്‍ കാര്യമായി ജലനിരപ്പ് ഉയരില്ലെന്നും റൂള്‍ ലെവല്‍ വച്ച് ഇടുക്കി അടക്കമുള്ള വലിയ സംഭരണികള്‍ തുറക്കുമെന്നുമാണ് കെഎസ്ഇബി ഡാം സേഫ്ടി വിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ ഒരുമിച്ച് തുറക്കേണ്ടി വരികയും ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ ഉണ്ടായാല്‍ ലഭിക്കാവുന്ന ശക്തമായ മഴയും ഇവിടെ അവഗണിക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം കൂടുതല്‍ ചുഴലിക്കാറ്റുണ്ടായത് തുലാമഴയിലാണ്.  ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നതാണ് തുലമഴയുടെ പ്രത്യേകത.

നിലവില്‍ 12 അടി കൂടി ജലമാണ് ഇടുക്കിയിലാകെ സംഭരിക്കാനാകുക. ഇടുക്കിയിലെ ഉത്പാദനം കൂട്ടിയെങ്കിലും മഴ ശക്തമായതിനാല്‍ ജലനിരപ്പ് സാവധാനം കൂടുകയാണ്. ഉത്പാദനം ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്തെ മൊത്തം ഉപഭോഗം കൊറോണമൂലം കാര്യമായി ഉയര്‍ന്നിട്ടില്ല. ഇതാണ് നിലവില്‍ ജലനിരപ്പ് കുറച്ച് നിര്‍ത്തുന്നതിനു തിരിച്ചടിയാകുന്നത്.

ഇടുക്കിയില്‍ ഒരു ദിവസം എട്ടടി വരെ വെള്ളം കൂടിയ സാഹചര്യം 2018-ല്‍ ഉണ്ടായിരുന്നു. ഇതെല്ലാം മുന്നില്‍ കണ്ട് ഇടുക്കിയിലെ ജലനിരപ്പില്‍ നിയന്ത്രണം വേണമെന്നാണ് ആവശ്യം. എന്നാല്‍ മുമ്പും സമാനമായി ഇടുക്കി സംഭരണി അടക്കമുള്ളവ നിറയുന്ന സാഹചര്യങ്ങള്‍ തുലാമഴയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഇതുവരെ തുറക്കേണ്ടി വന്നിട്ടില്ല.  

Tags: സംസ്ഥാനwaterകെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.