Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുവിശേഷത്തിന്റെ മറവില്‍ മാവോയിസ്റ്റ് ഭീകരത; സ്റ്റാന്‍സ്വാമി ആദ്യത്തെ ആളല്ല, അവസാനത്തെയും

അരാജകത്വം സൃഷ്ടിച്ച് രാജ്യത്ത് വിഘടനവാദം ശക്തമാക്കുന്നതിനുള്ള ആസൂത്രണമാണ് ഒരുവിഭാഗം ക്രൈസ്തവസംഘടനകളും മാവോയിസ്റ്റുകളും ചേര്‍ന്ന് നടത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 04:52 pm IST
in India

കൊല്ലം: വനമേഖലകള്‍ വളഞ്ഞുപിടിച്ച് സ്വന്തം റിപ്പബ്ലിക് പ്രഖ്യാപിക്കുന്ന വിഘടനവാദത്തിന്റെ കണ്ണികളിലേക്കാണ് എന്‍ഐഎ കുരുക്കെറിയുന്നത്. ഭീമ കോറേഗാവ് കേസില്‍ പിടിയിലായ ജെസ്യൂട്ട് പാതിരി സ്റ്റാന്‍സ്വാമി അടക്കമുള്ളവരുടെ മാവോയിസ്റ്റ് ബന്ധം പ്രതിക്കൂട്ടിലാക്കുന്നത് സുവിശേഷത്തിനെന്ന പേരില്‍ രാജ്യത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസംഘങ്ങളെയാണ്.  

അരാജകത്വം സൃഷ്ടിച്ച് രാജ്യത്ത് വിഘടനവാദം ശക്തമാക്കുന്നതിനുള്ള ആസൂത്രണമാണ് ഒരുവിഭാഗം ക്രൈസ്തവസംഘടനകളും മാവോയിസ്റ്റുകളും ചേര്‍ന്ന് നടത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവരുന്നത്. ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ് വനമേഖലയില്‍ പത്തര്‍ഗഡി എന്ന പേരില്‍ രാജ്യവിരുദ്ധ റിപ്പബ്ലിക്കുകള്‍ രൂപീകരിക്കുന്നതിന് പിന്നില്‍ മാവോയിസ്റ്റ്-മിഷണറി അച്ചുതണ്ടാണെന്ന് വ്യക്തമായിരുന്നു. വനവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്.  

ബസ്തര്‍, റായ്‌പൂര്‍ വനമേഖലകളിലെല്ലാം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. വിമോചനത്തിന്റെ ദൈവശാസ്ത്രവും മാവോയിസവും കൂട്ടിയിണക്കിയാണ് വനവാസി മേഖലയില്‍ ഇവര്‍ പ്രചാരണം നടത്തുന്നത്. മതപരിവര്‍ത്തനവും ഭൂമികൈയേറ്റവും ലക്ഷ്യമിട്ടാണ് വിദേശഫണ്ടിന്റെ ബലത്തില്‍ ഇത്തരം നീക്കങ്ങളെന്നാണ് സൂചന. അതേസമയം, ജെഎന്‍യുവിലുള്‍പ്പെടെ സമീപകാലത്തുനടന്ന രാജ്യവിരുദ്ധസമരങ്ങളിലെല്ലാം ചില ക്രൈസ്തവ മിഷണറിമാരുടെ പങ്കാളിത്തം ദുരൂഹതയുണ്ടാക്കുന്നതാണ്. മഹിഷാസുര രക്തസാക്ഷി ദിനാചരണത്തിലും രോഹിത് വെമുല പ്രശ്‌നത്തിലും പാതിരിമാരുടെ പങ്കാളിത്തം പരസ്യമായിത്തന്നെ ഉണ്ടായിരുന്നു.

ഒഡീഷയിലെ കന്ധമാലില്‍ 2008 ആഗസ്റ്റ് 23ന് സ്വാമി ലക്ഷ്മണനാന്ദ സരസ്വതി കൊല്ലപ്പെട്ടതിന് പിന്നില്‍ മിഷണറി-മാവോയിസ്റ്റ് അച്ചുതണ്ടായിരുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് ദേശീയതലത്തില്‍തന്നെ സംവാദം ശക്തമായ കാലത്താണ് ലക്ഷ്മണാനന്ദ സ്വാമികള്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഒരുവിഭാഗം മാധ്യമങ്ങളെയും ബുദ്ധിജീവികളെയും വിലയ്‌ക്കെടുത്താണ് മാവോയിസ്റ്റുകളും മിഷണറിമാരും വനവാസിക്ഷേമത്തിന്റെ ഇമേജ് സൃഷ്ടിക്കുന്നത്.  

മാവോയിസ്റ്റുകള്‍ക്ക് ഏറെ വേണ്ടപ്പെട്ടയാളാണെന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍സ്വാമിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. പെര്‍സിക്യൂട്ടഡ് പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മിറ്റി (പിപിഎസ്‌സി) മാവോയിസ്റ്റുകളുടെ അനുബന്ധസംഘടനയ്‌ക്ക് നേതൃത്വം കൊടുത്തത് ഇയാളാണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. അറസ്റ്റിലായ ഭീകരര്‍ക്ക് വേണ്ടി പുറത്ത് പ്രചാരണവും പ്രവര്‍ത്തനവും സംഘടിപ്പിക്കുകയാണ് ഇതിന്റെ ഉന്നം.

Tags: conversionUrban NaxalsStan SwamyJesuit PriestLiberation TheologySwami LakshmananandaKandhamal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

സ്റ്റാന്‍ സ്വാമി യുഎപിഎ കേസിലെ പ്രതി, സ്മാരകം പണിയാന്‍ അനുമതി വേണ്ട: മദ്രാസ് ഹൈക്കോടതി

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

India

നക്സലൈറ്റുകള്‍ക്ക് വേണ്ടി ശബ്ദുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ റിമാന്‍റില്‍…ശക്തമായ നടപടിക്കൊരുങ്ങി ദല്‍ഹി പൊലീസ് പിന്നില്‍ കളിക്കുന്നത് ആര്?

India

നക്സലൈറ്റുകള്‍ക്ക് വേണ്ടി വാദിച്ച് വിദ്യാര്‍ത്ഥികള്‍…ആരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ കളിക്കുന്നത്? മതപരിവര്‍ത്തനലോബിയോ, എന്‍ജിഒകളോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.