Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

നെല്‍പാടങ്ങളിലെ ഡ്രോണ്‍ ഉപയോഗം നിയമ വിരുദ്ധം

കളപറിക്കല്‍, വളപ്രയോഗം, കീടനിയന്ത്രണത്തിനായുള്ള വിഷം തളിക്കല്‍ എന്നിവയ്‌ക്ക് തൊഴിലാളി ക്ഷാമം നേരിടുന്നു എന്നതിന് പരിഹാരമായാണ് ഡ്രോണ്‍ പരീക്ഷണമെന്ന ശാസ്ത്രജ്ഞരുടെ അവകാശവാദം മുഖവിലക്കെടുക്കാവുന്നതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:31 pm IST
in Agriculture
കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഡ്രോണ്‍

കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഡ്രോണ്‍

കല്‍പ്പറ്റ: പാടശേഖരങ്ങളില്‍ സൂക്ഷ്മമൂലക മിശ്രിതം തളിക്കാന്‍ അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ഡ്രോണ്‍ ഉപയോഗിച്ചത് നിയമവിരുദ്ധവും വയനാടിന്റെ പരിസ്ഥിതിക്കും സുസ്ഥിര കൃഷിക്കും ഹാനികരമാണെന്ന് വയനാട് കര്‍ഷക കൂട്ടായ്‌മ ആരോപിച്ചു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തവും രാസവളങ്ങളും കള കീടനാശിനികളും അനിയന്ത്രിതമായി ഉപയോഗിച്ചതിന്റെ തിക്തഫലങ്ങളും നമ്മുടെ കണ്‍മുന്‍പില്‍ ഇരിക്കെ ഇത്തരം ഒരു പരീക്ഷണത്തിന്ന് കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞര്‍ മുന്നിട്ടിറങ്ങിയത് അപലപനീയമാണ്. 

കളപറിക്കല്‍, വളപ്രയോഗം, കീടനിയന്ത്രണത്തിനായുള്ള വിഷം തളിക്കല്‍ എന്നിവയ്‌ക്ക് തൊഴിലാളി ക്ഷാമം നേരിടുന്നു എന്നതിന് പരിഹാരമായാണ് ഡ്രോണ്‍ പരീക്ഷണമെന്ന ശാസ്ത്രജ്ഞരുടെ അവകാശവാദം മുഖവിലക്കെടുക്കാവുന്നതല്ല. കാര്‍ഷിക മേഖലയിലെ തൊഴില്‍ ക്ഷാമം വ്യാജ നിര്‍മ്മിതിയാണെന്ന് ഈ കൊറോണാക്കാലത്ത് കേരളത്തില്‍ ഉടനീളവും വയനാട്ടില്‍ പ്രത്യേകിച്ചും പുനരുജ്ജീവിപ്പിക്കപ്പെട്ട കൃഷിയിടങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

ഡ്രോണ്‍ ഉപയോഗിക്കുന്നത് പാടശേഖരങ്ങളെയും കുളങ്ങള്‍, നീര്‍ച്ചാലുകള്‍, കിണറുകള്‍, സമീപത്തെ മറ്റു കൃഷിയിടങ്ങള്‍ എന്നിവയെയും മലിനീകരിക്കും. സമീപവാസികളായ മനുഷ്യര്‍, വളര്‍ത്തുമൃഗങ്ങള്‍, ജലജീവികള്‍ എന്നിവയ്‌ക്ക്  വിഷബാധ ഏല്‍ക്കാനും വിഷമുക്തമായ ജൈവകൃഷിക്കു വേണ്ടിയുള്ള കര്‍ഷകരുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാനും മാത്രമെ ഉപകരിക്കുകയുള്ളൂ. കൃഷിയിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ്, വ്യോമയാന മന്ത്രാലയം, കേന്ദ്ര കീടനാശിനി ബോര്‍ഡ് എന്നിവയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് കീടനാശിനി ബോര്‍ഡ് കര്‍ക്കശമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്.  ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇതുവരെ ഇന്ത്യയില്‍ എവിടെയും അനുമതി നല്‍കിയിട്ടുമില്ല. 

ഇന്ത്യന്‍ കീടനാശിനി നിയമപ്രകാരം രാസകീടനാശിനികള്‍, കളനാശിനികള്‍, സസ്യ വളര്‍ച്ചാ സഹായികള്‍ എന്നിവയെല്ലാം കീടനാശിനികളുടെ ഗണത്തില്‍ പെടുന്നു. ഈ വിവരങ്ങള്‍ അറിയാത്തവരല്ല നമ്മുടെ കൃഷിശാസ്ത്രകാരന്മാരും വിദഗ്ദരും. കൊളവള്ളിയിലെ പരീക്ഷണത്തിന്ന് ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്ന് അത് നടത്തിയവര്‍ വ്യക്തമാക്കണമെന്നും വയനാട് കര്‍ഷക കൂട്ടായ്‌മ ആവശ്യപ്പെട്ടു. വയനാടിന്റെ കാര്‍ഷിക മേഖലയെ മറ്റൊരു ദുരന്തഭൂമിയാക്കി മാറ്റുന്ന തലതിരിഞ്ഞ ഇത്തരം പരീക്ഷണത്തില്‍ നിന്നും പിന്‍തിരിയണമെന്ന് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോടും കൃഷി വകുപ്പിനോടും ഇവര്‍ പറഞ്ഞു. യോഗത്തില്‍ സി.എ. ഗോപാലകൃഷ്ണന്‍, രാജേഷ് കൃഷ്ണന്‍ തൃശ്ശിലേരി, എ.ഡി. ദിലീപ്, ബാബുരാജ് തൃക്കൈപ്പറ്റ എന്നിവര്‍ സംസാരിച്ചു.

Tags: Paddyഡ്രോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

കടയ്‌ക്കലില്‍ യുവാവിനെ കൊലപ്പെടുത്തി

മദ്രസയിൽ ആൺകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ തുടർക്കഥയാകുന്നു ; മൗലാന കുട്ടിയെ 36 തവണ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് , രണ്ട് പേർ അറസ്റ്റിൽ

തൃശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ആരും മിണ്ടിയില്ല, രഞ്ജിത്തിനെ ഇടത് സൈബറിടങ്ങള്‍പോലും വേട്ടയാടുന്നു; രണ്ടു പേര‍്ക്കും രണ്ട് നീതിയോ?

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.