Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദേശീയ പാത വികസനം: മലബാറില്‍ വികസന കുതിപ്പേകും

നാല് റീച്ചുകളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തിയായ കഴക്കൂട്ടം-മുക്കോല പാതയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി ഇന്നലെ ഉദ്ഘാടനം ചെയ്തു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 13, 2020, 10:45 pm IST
inKannur

കണ്ണൂര്‍: ആയിരം കോടിയോളം ചെലവിട്ട് നടത്തുന്ന ദേശീയപാതയുടെ വികസനം വടക്കന്‍ കേരളത്തില്‍ വന്‍ വികസന കുതിപ്പേകും, കാസര്‍കോട് തലപ്പാടി മുതല്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് വരെയുള്ള 146.45 കിലോമീറ്റര്‍ റോഡാണ് കേന്ദ്രഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി വികസിപ്പിക്കുന്നത്. 9693.98 കോടി രൂപയാണ് അടങ്കല്‍ തുക. 

നാല് റീച്ചുകളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തിയായ കഴക്കൂട്ടം-മുക്കോല പാതയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ദേശീയപാത 66ലെ ആറ് റീച്ചുകളുടെ പ്രവര്‍ത്തികളുടെ ഉദ്ഘാടനവും നടത്തി. റോഡ് വികസന പദ്ധതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചെങ്കിലും ഇതിനെയെല്ലാം  അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. 

പ്രവര്‍ത്തി ചെയ്യുന്ന ആറ് റീച്ചുകളും മലബാര്‍ മേഖലയിലാണെന്നതും ശ്രദ്ധേയമാണ്. 39 കിലോമീറ്റര്‍ ദൂരമുള്ള തലപ്പാടി-ചെങ്ങള റോഡിന് 198.07 കോടിയും, 37.27 കിലോമീറ്റര്‍ ദൂരുമുള്ള ചെങ്ങള-നിലേശ്വരം പാതക്ക് 1746.45 കോടിയും 40.11 കിലോമീറ്റര്‍ ദൂരമുള്ള പേരോല്‍-തളിപ്പറമ്പ് പാതക്ക് 3041.65 കോടിയും 29.50 കിലോമീറ്റര്‍ ദൂരുമുള്ള തളിപ്പറമ്പ്-മുഴപ്പിലങ്ങാട് പാതയ്‌ക്ക് 2714.60കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 18.60 കിലോമീറ്റര്‍ ദൂരത്തിലുള്ള മുഴപ്പിലങ്ങാട്-അഴിയൂര്‍ പാതയുടെ പ്രവര്‍ത്തി നടന്നുവരികയാണ്. 883 കോടിയാണ് നിര്‍മ്മാണ ചെലവ്.

കണ്ണൂര്‍ ജില്ലയില്‍ നഗരങ്ങളെ ഒഴിവാക്കി ബൈപ്പാസുകളാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ കാസര്‍കോട് നിലവിലുള്ള പാതയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ബൈപ്പാസ് വരുന്നതോടെ വികസനത്തിനായി നഗരത്തിലെ കടകളും കെട്ടിടങ്ങളും പൊളിക്കുന്നത് ഒഴിവാകും. പയ്യന്നൂര്‍ കോത്തായിമുക്ക് മുതല്‍ പെരുമ്പ വരെയുള്ള പയ്യന്നൂര്‍ ബൈപ്പാസ് കുപ്പം-കുറ്റിക്കോല്‍-തളിപ്പറമ്പ് ബൈപ്പാസ്, കല്ല്യാശേരി മുതല്‍ കീച്ചേരിവരെ ബൈപ്പാസ്, ചാല ബൈപ്പാസ്, മുഴപ്പിലങ്ങാട് ബൈപ്പാസ് എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. 45 മിറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിര്‍മ്മാണം.

ആറുവരിപ്പാതക്കായുള്ള സ്ഥലമേറ്റെടുക്കല്‍ ഇഴഞ്ഞുനീങ്ങിയതിനാലാണ് പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം നീണ്ടത്. ആവശ്യമായ സ്ഥലത്തിന്റെ 90 ശതമാനവും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറിയാലേ പ്രവര്‍ത്തി തുടങ്ങാന്‍ കഴിയൂ. സാങ്കേതിക കാരണങ്ങളാല്‍പല സ്ഥലങ്ങളിലും ഇതിന് കഴിഞ്ഞിട്ടില്ല. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍, രേഖകളുടെ അഭാവം, കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം വൈകല്‍ തുടങ്ങിയവയെല്ലാം ഭൂമി ഏറ്റെടുക്കല്‍ വൈകാന്‍ കാരണമായി. ഇതുകൂടാതെ ചില മത തീവ്രവാദ സംഘടനകളുടെയും ഇടത് നക്‌സലേറ്റ് സംഘടനകളുടെയും എതിര്‍പ്പും വൈകാന്‍ കാരണമായി. കീഴാറ്റൂര്‍ തുരുത്തിയില്‍ സമരങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

പ്രവര്‍ത്തി ഉദ്ഘാടനം കഴിഞ്ഞതോടെ സ്ഥലം ഏറ്റെടുപ്പ് ദ്രുതഗതിയിലാവുമെന്നാണ് പ്രതീക്ഷ. മേഘ, അദാനി ഗ്രൂപ്പുകള്‍ക്കാണ് നിര്‍മ്മാണ ചുമതല. ഡിസംബറോടെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ പ്രവര്‍ത്തി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.  

ആറുവരി ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ മുഖച്ഛായ തന്നെ മാറും. അതോടൊപ്പം ഇപ്പോഴനുഭവിക്കുന്ന യാത്രാദുരിതത്തിനും അറുതിയാവും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പലതും അട്ടിമറിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റേത്. പലതും പേര് മാറ്റി സംസ്ഥാന സര്‍ക്കാരിന്റേതാക്കാനും ശ്രമം നടന്നുവരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  

Tags: ദേശീയപാതറോഡ്‌Malabar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Kerala

മലപ്പുറം ജില്ല വിഭജിക്കണം, ജില്ലയില്‍ ജനസംഖ്യ 51 ലക്ഷം കടന്നു, മലബാറിനോടുള്ള അവഗണനക്ക് എതിരെ പ്രതിഷേധം: പി വി അന്‍വര്‍

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.