Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് ബൈപ്പാസ് ആറുവരി; കേന്ദ്രപദ്ധതിക്ക് നാളെ തറക്കല്ലിടും

രാമനാട്ടുകര മുതല്‍ വെങ്ങളംവരെ 28.4 കിലോമീറ്റര്‍ ബൈപ്പാസ് ആറുവരിയാക്കുന്നതോടെ നഗരത്തിലെ തിരക്ക് കുറയും. മൂന്നരവര്‍ഷത്തിനിടെ 74 പേരാണ് ബൈപ്പാസില്‍ വാഹനാപകടത്തില്‍ മരിച്ചത്. നാല് അപകടമേഖലകള്‍ ഇവിടെയുണ്ടെന്ന് നാറ്റ്പാക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ പദ്ധതി വരുന്നത് ഏറെ സഹായകരമാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 04:17 pm IST
inKozhikode

കോഴിക്കോട്: നഗരത്തിലെ ഗതാഗത സൗകര്യത്തില്‍ വലിയ മാറ്റത്തിന് കാരണമാവുന്ന കോഴിക്കോട് ബൈപ്പാസ് ആറുവരി കേന്ദ്ര പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നാളെ നടക്കും. രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ശിലാസ്ഥാപനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.കെ. രാഘവന്‍ എംപി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

രാമനാട്ടുകര മുതല്‍ വെങ്ങളംവരെ 28.4 കിലോമീറ്റര്‍ ബൈപ്പാസ് ആറുവരിയാക്കുന്നതോടെ നഗരത്തിലെ തിരക്ക് കുറയും. മൂന്നരവര്‍ഷത്തിനിടെ 74 പേരാണ് ബൈപ്പാസില്‍ വാഹനാപകടത്തില്‍ മരിച്ചത്. നാല് അപകടമേഖലകള്‍ ഇവിടെയുണ്ടെന്ന് നാറ്റ്പാക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ പദ്ധതി വരുന്നത് ഏറെ സഹായകരമാവും.

വെങ്ങളം, തൊണ്ടയാട്, പൂളാടിക്കുന്ന്, സൈബര്‍പാര്‍ക്ക്, ഹൈലൈറ്റ് മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഏഴുമേല്‍പ്പാലങ്ങള്‍ പണിയും. ഇതില്‍ തൊണ്ടയാടും രാമനാട്ടുകര ജങ്ഷനിലുമുള്ള പാലങ്ങളുടെ വീതികൂട്ടുകയാണ് ചെയ്യുക.

മലാപ്പറമ്പ് ജങ്ഷനില്‍ 600 മീറ്ററോളം ഭൂഗര്‍ഭ’പാതയായാണ് ബൈപ്പാസ് കടന്നുപോവുക. മൊകവൂര്‍, കൂടത്തുംപാറ, അമ്പലപ്പടി, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതകളും നിര്‍മിക്കുന്നുണ്ട്. പന്തീരാങ്കാവിലായിരിക്കും ടോള്‍ ബൂത്ത്. 1710 കോടിരൂപയാണ് പദ്ധതിച്ചെലവ്. ഇതിന്റെ 40 ശതമാനം ആദ്യഘട്ടത്തില്‍ ദേശീയപാത അതോറിറ്റി കരാറുകാര്‍ക്ക് നല്‍കും. ബാക്കി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചാണ് കൈമാറുക.

2018 ഏപ്രിലില്‍ കരാറുപ്പിച്ച പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. സാമ്പത്തിക പാക്കേജിന് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം കിട്ടിയാലുടന്‍ ടെന്‍ഡര്‍ വിളിച്ച് പ്രവൃത്തി കൈമാറുമെന്നാണ് കരാറുകാരായ ഇന്‍കല്‍ അധികൃതര്‍ സൂചിപ്പിക്കുന്നത്.  

കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപാസ് കോഴിക്കോടിന് സ്വന്തമാകുന്ന സവിശേഷതകൂടി ഇതിനുണ്ട്.

Tags: kozhikodeറോഡ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.