Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഐങ്ങോത്ത് പനങ്കാവ് വയലില്‍ വ്യാപക കൃഷിനാശം

പനങ്കാവ് വയലില്‍ വ്യാപക കൃഷി നാശത്തില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം. എന്നാല്‍ വെള്ളപ്പൊക്കം മൂലം വിളയാറായ നെല്‍ച്ചെടികള്‍ വീണു പോവുകയും കതിരുകള്‍ ചീഞ്ഞ് പോവുകയും ചെയ്തതിനാല്‍ കൃഷി നശിച്ച കര്‍ഷകര്‍ കേഴുകയാണ്. ആശ്വാസമാകേണ്ടുന്ന സര്‍ക്കാര്‍ വകുപ്പുകളാകട്ടെ അനങ്ങാപ്പാറ നയം തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 11:22 am IST
inKasargod
farmer

farmer

ഐങ്ങോത്ത്: പനങ്കാവ് വയലില്‍ വ്യാപക കൃഷി നാശത്തില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം. എന്നാല്‍ വെള്ളപ്പൊക്കം മൂലം വിളയാറായ നെല്‍ച്ചെടികള്‍ വീണു പോവുകയും കതിരുകള്‍ ചീഞ്ഞ് പോവുകയും ചെയ്തതിനാല്‍ കൃഷി നശിച്ച കര്‍ഷകര്‍ കേഴുകയാണ്. ആശ്വാസമാകേണ്ടുന്ന സര്‍ക്കാര്‍ വകുപ്പുകളാകട്ടെ അനങ്ങാപ്പാറ നയം തുടരുകയാണ്. 

കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ കര്‍ഷകരിലേക്കെത്തുന്നില്ലെന്നാണ് തിരംഗ കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ പറയുന്നത്. റജിസ്‌ട്രേഡ് ക്ലബിന്റെ കൂട്ടായ്‌മയില്‍ കാര്‍ഷിക വകുപ്പിന് കത്ത് നല്‍കി കൃഷി ആരംഭിച്ചിട്ടും നാളിതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ക്ലബ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് പരാതിപ്പെട്ടു.

കര്‍ഷക തൊഴിലാളികളുടെ ലഭ്യതക്കുറവും മറ്റ് വെല്ലുവിളികള്‍ക്കുമിടയിലും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരടക്കം അണിനിരന്ന് എക്കറ് കണക്കിന് വയലില്‍ രാപ്പകലെന്നില്ലാതെ അദ്ധ്വാനിച്ചിട്ടും സര്‍ക്കാര്‍ വകുപ്പുകളുടെ യാതൊരു പിന്തുണയോ മറ്റോ ലഭിക്കാത്തത് ഏതിന്റെ പേരിലാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് പത്മരാജന്‍ ആവശ്യപ്പെട്ടു. നെല്ല് കൊയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നും ബ്രോക്കര്‍മാര്‍ മുഖാന്തിരം മണിക്കൂറൊന്നിന് മൂവായിരം രൂപ വീതം വാങ്ങുന്നത് കണ്ണീര്‍ കടലിലാണ്ട കര്‍ഷകരുടെ കഴുത്ത് ഞെരിക്കുന്നതിന് തുല്യമാണെന്നും ഇതിലൊക്കെ സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണമെന്നും തിരംഗാ ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 

കൃഷി ജോലികള്‍ തൊഴിലാളികളുടെ അഭാവവും സര്‍ക്കാര്‍ വകുപ്പുകളുടെ നിസ്സഹകരണവും കാലാവസ്ഥ വ്യതിയാനവും പ്രതികൂല ഘടകങ്ങളായിട്ടും നിരവധി പേര്‍ കാര്‍ഷിക വൃത്തിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

Tags: അരിkrishikasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.