Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

മണ്ഡലകാലത്തു തീക്കളിയരുത്: ക്ഷേത്ര സംരക്ഷണ സമിതി

ലോകം മുഴുവന്‍ നൂറ്റാണ്ടുകളായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ചു തീരുമാനമെടുക്കുമ്പോള്‍ ഉത്തരവാദിത്വബോധത്തോടെയുള്ള ഒരു സമീപനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നു. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനുദ്ദേശിക്കുന്ന ശക്തികള്‍ ഈ അവസരം ഉപയോഗിച്ചേക്കാം. അങ്ങനെയുള്ളവര്‍ക്ക് അവസരമൊരുക്കികൊടുക്കാന്‍ സര്‍ക്കാരും ദേവസ്വവും തയാറാകരുത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 11, 2020, 04:55 pm IST
inParivar

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനം ആശങ്കയുണര്‍ത്തുന്ന ഗുരുതരമായ വിഷയമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ഭക്തരില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ചില നിലപാടുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഭക്തരും ക്ഷേത്ര വിശ്വാസത്തെ എങ്ങനെ കളങ്കപ്പെടുത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നവരും സമൂഹമാധ്യമങ്ങളിലൂടെ കൊമ്പുകോര്‍ക്കുന്ന സാഹചര്യമാണ്.  

ലോകം മുഴുവന്‍ നൂറ്റാണ്ടുകളായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ചു തീരുമാനമെടുക്കുമ്പോള്‍ ഉത്തരവാദിത്വബോധത്തോടെയുള്ള ഒരു സമീപനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നു. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനുദ്ദേശിക്കുന്ന ശക്തികള്‍ ഈ അവസരം ഉപയോഗിച്ചേക്കാം. അങ്ങനെയുള്ളവര്‍ക്ക് അവസരമൊരുക്കികൊടുക്കാന്‍ സര്‍ക്കാരും ദേവസ്വവും തയാറാകരുത്.  

വിഷയത്തില്‍ ഹൈന്ദവ ആചാര്യന്മാരെയും, വിവിധ സാമുദായിക സംഘടനാ നേതാക്കളെയും വിശ്വാസത്തിലെടുക്കാനും അവരുടെ യുക്തിബോധത്തോടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു തീരുമാനങ്ങളെടുക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി എ.പി. ഭരത്കുമാര്‍ ആവശ്യപ്പെട്ടു.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.