Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരള അതിര്‍ത്തിയില്‍ ഇസ്ലാമിസ്റ്റുകളുടെ മതരാജ്യം; വടകരയില്‍ കയറണമെങ്കില്‍ ഇതര സമുദായക്കാര്‍ ‘ജസിയ’ നല്‍കണമെന്ന് ജമാ അത്ത് കമ്മിറ്റി

ശരീയത്ത് നിയമം ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അഭ്യൂഹമുണ്ട്. നികുതി പിരിക്കാന്‍ സര്‍ക്കാര്‍ ഇവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജമാ അത്തിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തതിനു പണം വാങ്ങുകയാണെന്ന ന്യായീകരണം ആദ്യം ഇക്കൂട്ടര്‍ ഉയര്‍ന്നിരുന്നെങ്കിലും ഗ്രാമത്തില്‍ പ്രവേശിക്കാന്‍ തന്നെ ഇവര്‍ പണം വാങ്ങുന്നതായി പ്രദേശിക പത്രമായ ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 08:24 pm IST
inIndia

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ ‘ജസിയ’ എന്ന പേരില്‍ ജമാ അത്ത് കമ്മിറ്റി നിര്‍ബന്ധിത ചുങ്കം പിരിക്കുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശി ജില്ലയിലെ ചെങ്കോട്ടയ്‌ക്കടുത്ത് വടകര എന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത്, പുറത്ത് നിന്നു വരുന്ന ഇതര സമുദായക്കാരുടെ വാഹനങ്ങള്‍ക്കാണ്  പ്രദേശിക കമ്മിറ്റി നിര്‍ബന്ധിത നികുതി ചുമത്തുന്നത്. ലോറി, മിനി ലോറി, വാന്‍, ഓട്ടോ, സൈക്കിള്‍ എന്നിങ്ങനെ വിവിധ വാഹനങ്ങള്‍ക്കുള്ള തുക വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. തുക പിരിച്ചെടുക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ശരീയത്ത് നിയമം ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അഭ്യൂഹമുണ്ട്. നികുതി പിരിക്കാന്‍ സര്‍ക്കാര്‍ ഇവരെ ചുമതലപ്പെടുത്തിയിട്ടില്ല. ജമാ അത്തിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തതിനു പണം വാങ്ങുകയാണെന്ന ന്യായീകരണം ആദ്യം പറഞ്ഞു. എന്നാൽ  ഗ്രാമത്തില്‍ പ്രവേശിക്കാന്‍ തന്നെ പണം വാങ്ങുന്നതായി പ്രദേശിക പത്രമായ ‘ദിനമലര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കച്ചവടത്തിനായി ഗ്രാമത്തില്‍ പ്രവേശിച്ചവരില്‍ നിന്ന് ‘ജസിയ’ എന്ന പേരില്‍ പണം പിരിച്ചതായാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്  , തഹസില്‍ദാര്‍ റോഷന്‍ ബീഗം, ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി ബില്‍ ബുക്കുകളും മറ്റും പിടിച്ചെടുത്തു

മുന്‍കാലങ്ങളിലും ഇത്തരം മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങള്‍ ഫത്വ പുറപ്പെടുവിക്കുകയും പുറത്തുനിന്നുള്ളവരെ ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്. രാമനാഥപുരം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ സ്വന്തം ജില്ലയില്‍ നിന്നുള്ളവരെ പോലും അവരുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നത്തില്‍ നിന്നും വിലക്കിയിരുന്നത് വിവാദമായിരുന്നു. 

ജില്ലയില്‍ കുറഞ്ഞത് 50 ശതമാനം മുസ്ലീം ഉടമസ്ഥതയിലുള്ള ബിസിനസുകളുണ്ടെന്നും പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഹിന്ദുക്കള്‍ക്ക് മുസ്ലീങ്ങളില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു

Tags: terrorismislamists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.