Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

‘മഞ്ഞപ്പടയൊരുക്കം’: ഗോവയില്‍ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്

ലീഗിന്റെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ ഡ്യുലര്‍ സ്‌റ്റേഡിയത്തിലാകും പരിശീലനത്തിനിറങ്ങുക. തുടര്‍ന്ന് ഈ സീസണിലെ ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലന വേദിയായ പെഡെം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ മൈതാനത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് മാറും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 10, 2020, 04:38 pm IST
inFootball

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണിനായി പടയൊരുക്കം നടത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിലാണ് മഞ്ഞപ്പട ഗോവയില്‍പ്രീസീസണ്‍ പരിശീലനത്തിന് തുടക്കമിട്ടത്. ഇതോടൊപ്പം പ്രീസീസണ്‍ സ്‌കോഡിനേയും ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു.

ലീഗിന്റെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ  ഡ്യുലര്‍ സ്‌റ്റേഡിയത്തിലാകും പരിശീലനത്തിനിറങ്ങുക. തുടര്‍ന്ന് ഈ സീസണിലെ ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലന വേദിയായ പെഡെം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ മൈതാനത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് മാറും.

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രീ സീസണ്‍ സ്‌കോഡ്:

ഗോള്‍ കീപ്പേഴ്‌സ്

  1. ആല്‍ബിനോ ഗോമസ്
  2. പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍
  3. ബിലാല്‍ ഹുസൈന്‍ ഖാന്‍
  4. മുഹീത് ഷബീര്‍

പ്രതിരോധം (ഡിഫന്‍ഡേഴ്‌സ്)

  1. ദെനെചന്ദ്ര മെയ്‌തേ
  2. ജെസ്സല്‍ കാര്‍ണെയ്‌റോ
  3. നിഷു കുമാര്‍
  4. ലാല്‍റുവതാരാ
  5. അബ്ദുള്‍ ഹക്കു
  6. സന്ദീപ് സിംഗ്
  7. കെന്‍സ്റ്റാര്‍ ഖര്‍ഷോങ്

മധ്യനിര (മിഡ്ഫീല്‍ഡേഴ്‌സ്)

  1. സഹല്‍ അബ്ദുള്‍ സമദ്
  2. ജീക്‌സണ്‍ സിംഗ്
  3. രോഹിത് കുമാര്‍
  4. അര്‍ജുന്‍ ജയരാജ്
  5. ലാല്‍തതങ്ക ഖാല്‍റിംഗ്
  6. ആയുഷ് അധികാരി
  7. ഗോട്ടിമായും മുക്താസന
  8. ഗിവ്‌സന്‍ സിംഗ് മൊയ്‌റാങ്‌തേം
  9. രാഹുല്‍ കെ പി
  10. സെയ്ത്യസെന്‍ സിംഗ് പ്രശാന്ത് കെ
  11. റീഥ്വിക് ദാസ്
  12. നോന്‍ഗ്ഡംബ നഒറേം
  13. സെര്‍ജിയോ സിഡോഞ്ജ
  14. ഫകുണ്ടോ പേരെയ്‌ര
  15. വിസന്റെ ഗോമസ്
  16. പ്രശാന്ത് കെ

ആക്രമണനിര (ഫോര്‍വേഡ്)

  1. ഷെയ്‌ബോര്‍ലാംഗ്  ഖാര്‍പ്പന്‍
  2. നഒരേം മഹേഷ് സിംഗ്
  3. ഗാരി ഹൂപ്പര്‍

മേല്‍പ്പറഞ്ഞവര്‍ക്ക് പുറമേ, ശേഷിക്കുന്ന വിദേശ താരങ്ങളും വരുന്ന ആഴ്ചകളില്‍ ഗോവയില്‍ ടീമിനൊപ്പം ചേരും. പുതുതായി പ്രഖ്യാപിച്ച സ്‌ക്വാഡില്‍ റിസര്‍വ് ടീമില്‍ നിന്നുള്ള 7 യുവകളിക്കാരും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ അവര്‍ക്ക് ഐഎസ്എല്‍ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്  അന്തിമ സ്‌ക്വാഡിന്റെ ഭാഗമാകുന്നതിനായി കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കും. വിദേശ താരങ്ങളുടെയും സമ്പൂര്‍ണ്ണ കോച്ചിംഗ് സ്റ്റാഫിന്റെയും വരവോടെ പുതിയ സ്‌ക്വാഡിന്റെ പൂര്‍ണ്ണ പരിശീലനം ആരംഭിക്കും

Tags: ഗോവകേരള ബ്ലാസ്റ്റേഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.