Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കൃഷിയിടങ്ങൾ കാട്ടുപന്നിക്കൂട്ടം കീഴടക്കി; വനംവകുപ്പ് കയ്യൊഴിഞ്ഞു

കാടുമൂടിയ പിഐപി കനാലും ഇവയുടെ സഞ്ചാര മാർഗ്ഗമാണ്. ഒറ്റക്കും കൂട്ടായും ഇറങ്ങുന്ന കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതിന് മുതിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 11:58 am IST
inPathanamthitta
വടശ്ശേരിക്കര ചെറുകുളഞ്ഞി തടത്തിൽ മോഹനനൻ പിള്ളയുടെ ഏത്തവാഴകൃഷി കാട്ടുപന്നി നശിപ്പിച്ച നിലയിൽ, കീക്കൊഴൂർ കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ച കിണറ്റുങ്കൽ ജോബിയുടെ വിളഞ്ഞ കപ്പതോട്ടം

വടശ്ശേരിക്കര ചെറുകുളഞ്ഞി തടത്തിൽ മോഹനനൻ പിള്ളയുടെ ഏത്തവാഴകൃഷി കാട്ടുപന്നി നശിപ്പിച്ച നിലയിൽ, കീക്കൊഴൂർ കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ച കിണറ്റുങ്കൽ ജോബിയുടെ വിളഞ്ഞ കപ്പതോട്ടം

റാന്നി: മലയോര മേഖലയിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് കാർഷിക വിളകളെ രക്ഷിക്കാൻ നടപടിയെടുക്കാത്ത വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായി.താലൂക്കിലെ ുഴുവൻ  ഭാഗ ങ്ങളിലും കാട്ടുപന്നി ശല്യം വ്യാപകമായിട്ടും  വനംവകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ആദ്യകാലങ്ങളിൽ വനമേഖലോട് ചേർന്നു കിടക്കുന്ന, പെരുനാട്, വടശ്ശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ, പഴവങ്ങാടി പഞ്ചായത്തുകളിലായിരുന്നെങ്കിൽ ഇപ്പോൾ കാട്ടുപന്നി ശല്യം, റാന്നി, ചെറുകോൽ, അയിരൂർ, എഴുമറ്റൂർ, കൊറ്റനാട് തുടങ്ങി റാന്നി താലൂക്കിൽ മുഴുവനായി. ഇത് കൂടാതെ കാടിറങ്ങിയ പന്നികൾ അപ്പർകുട്ടനാട്ടിലും എത്തി.കുറ്റൂർ പഞ്ചായത്തിൽ കാട്ടുപന്നിക്കൂട്ടം വൻകൃഷിനാശമാണ് ഉണ്ടാക്കിയത്.

ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് നാട്ടുകാർ സമരങ്ങളും,പരാതികളുമായി ംഗത്ത് വന്നിട്ടും വനപാലകർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ആളുകൾക്ക് ജീവഹാനി വരെ സംഭവിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്.പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്‌ട്രീയ, ഭരണ നേതാക്കളും തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കൃഷിക്കാരും, കർഷക സംഘടനകളും പറയുന്നു. റാന്നിയിലെ വിവിധ പഞ്ചായത്തിലെ മലയോരങ്ങളിലെ റബർ തോട്ടങ്ങളിലും കാടുതെളിക്കാതെ കിടക്കുന്ന പറമ്പുകളുമാണ് കാട്ടുപന്നികളുടെ സങ്കേതമായി മാറിയിരിക്കുന്നത് .കാടുമൂടിയ പിഐപി കനാലും ഇവയുടെ സഞ്ചാര മാർഗ്ഗമാണ്. ഒറ്റക്കും കൂട്ടായും ഇറങ്ങുന്ന കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതിന് മുതിരുന്നു.രാത്രിയിലും പുലർച്ചയിലും സഞ്ചരിക്കുന്നവരും പത്ര, പാൽവിതരണക്കാരും കൃഷിക്കാരും, ടാപ്പിങ് തൊഴിലാളികളുമാണ് കൂടുതലും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നത്.അടുത്തയിടെ നിരവധി,കൃഷികാർക്കും ടാപ്പിങ്  തൊഴിലാളിക്കും നേരെ പന്നിയുടെ ആക്രമണമുണ്ടായി.  

കാട്ടുപന്നിയുടെ ആക്രമണത്തിൻ ഒരു വർഷത്തിനു മുമ്പ് റാന്നി തെക്കേപ്പുറത്ത് ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.ഒരു മാസം മുമ്പ് റാന്നി കീക്കോഴൂർ വയലത്തലയിൽ പന്നിയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ കൃഷിക്കാരൻ സുഖം പ്രാപിച്ചില്ല. റാന്നി ബ്ലോക്ക് പടിയിൽ കോഴിഫാമിന് സമീപം ഉടമയെ പന്നി അക്രമിച്ചു. മൂന്ന് മാസം മുമ്പ് മണിയാർ തടി ഡിപ്പോയ്‌ക്ക് സമീപം പന്നി കുറുകെ ചാടി ബൈക്കിൽ യാത്ര ചെയ്ത ടാപ്പിങ്് താഴിലാളി മരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന വന്യജീവികളെ തുരത്താൻ വേണ്ട ഇച്ഛാശക്തി അധികാരികളുടെയും വനം വകുപ്പു ഉദ്യേഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടേയും, കൃഷിക്കാരുടേയും ആവശ്യം.

Tags: krishiPig
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

Kerala

പന്നിയെ തിന്നാന്‍ അനുവദിച്ചാല്‍ കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം-മന്ത്രി പി പ്രസാദ്

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.