Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാട്ടിലെ പന ചെത്തിയുള്ള കള്ളുവില്‍പ്പന എക്‌സൈസ് പിടികൂടി

വനത്തില്‍ കാണുന്ന രണ്ട് ആയത്തുംപന ചെത്തി കള്ള് ഉല്‍പ്പാദിപ്പിക്കുന്നതായി കാണപ്പെട്ടത്. പ്രതിയെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. മുകളിലേക്ക് കയറുന്നതിനായി മുളകൊണ്ട് കാലുകള്‍ നാട്ടി കാട്ടുവള്ളികള്‍ ഉപയോഗിച്ച് കെട്ടിയിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 10, 2020, 11:58 am IST
inIdukki
തൊണ്ണൂറ്റാറ് കുടിക്ക് സമീപം പന ചെത്തി കള്ള് ഉത്പാദിപ്പിക്കുന്ന സ്ഥലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നു

തൊണ്ണൂറ്റാറ് കുടിക്ക് സമീപം പന ചെത്തി കള്ള് ഉത്പാദിപ്പിക്കുന്ന സ്ഥലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നു

അടിമാലി: വനത്തില്‍ നടത്തിയ പരിശോധനയില്‍ പനച്ചെത്തി കള്ള് വില്‍പ്പന നടത്തുന്നത് എക്‌സൈസ് സംഘം പിടികൂടി. മാങ്കുളം ആനക്കുളത്തിനടുത്തുള്ള തൊണ്ണൂറ്റാറ് കുടിക്ക് സമീപമുള്ള വനത്തില്‍ നിന്നാണ് അനധികൃതമായി ഉത്പാദിപ്പിച്ച 5 ലിറ്റര്‍ പനങ്കള്ള് പിടിച്ചെടുത്തത്.

അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

വനത്തില്‍ കാണുന്ന രണ്ട് ആയത്തുംപന ചെത്തി കള്ള് ഉല്‍പ്പാദിപ്പിക്കുന്നതായി കാണപ്പെട്ടത്. പ്രതിയെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. മുകളിലേക്ക് കയറുന്നതിനായി മുളകൊണ്ട് കാലുകള്‍ നാട്ടി കാട്ടുവള്ളികള്‍ ഉപയോഗിച്ച് കെട്ടിയിരുന്നു. ഇതിനൊപ്പം ഉള്ള് എടുത്ത് കളഞ്ഞ മുള തന്നെയാണ് കള്ള് ശേഖരിക്കുന്നതിനായി സൂക്ഷിച്ചിരുന്നത്.

അബ്കാരി നിയമമനുസരിച്ച് ഈ കുറ്റകൃത്യത്തിന് പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനിയില്‍ ഓഫീസര്‍മാരായ റ്റി.വി. സതീഷ്, സാന്റി തോമസ്, മീരാന്‍ കെ.എസ്, മാനുവല്‍ എന്‍.ജെ ,ഹാരിഷ് മൈതീന്‍, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു. കുടിയില്‍ തന്നെ ഉള്ള ആരോ ആണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: forഎക്‌സൈസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

Kannur

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്‌ക്ക്

Kerala

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ്, നടപടി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.