Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കടവുംഭാഗം ജൂതപ്പള്ളി നവീകരണം തുടങ്ങി

മഴയത്ത് തകര്‍ന്ന് വീണ അവഗണിക്കപ്പെട്ട കടവുംഭാഗം ജൂതപ്പള്ളിയുടെ നവീകരണം തുടങ്ങി. ഉടമ തര്‍ക്കത്തില്‍ അന്യാധീനപ്പെട്ട ജൂതപ്പള്ളി ഒരുഭാഗം 2019 സെപ്തംബറിലാണ് തകര്‍ന്നു വീണത്. തുടര്‍ന്ന് അവഗണനയിലായ പള്ളിയെ കുറിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ആറ് നൂറാണ്ട് പഴക്കമുള്ള ജൂതപള്ളി നിരന്തര അവഗണയില്‍ നശിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 12:00 am IST
inErnakulam

മട്ടാഞ്ചേരി: മഴയത്ത് തകര്‍ന്ന് വീണ അവഗണിക്കപ്പെട്ട കടവുംഭാഗം ജൂതപ്പള്ളിയുടെ നവീകരണം തുടങ്ങി. ഉടമ തര്‍ക്കത്തില്‍ അന്യാധീനപ്പെട്ട ജൂതപ്പള്ളി ഒരുഭാഗം 2019 സെപ്തംബറിലാണ് തകര്‍ന്നു വീണത്. തുടര്‍ന്ന് അവഗണനയിലായ പള്ളിയെ കുറിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ആറ് നൂറാണ്ട് പഴക്കമുള്ള ജൂതപള്ളി നിരന്തര അവഗണയില്‍ നശിക്കുകയായിരുന്നു. മട്ടാഞ്ചേരി മരക്കടവിലെ പുരാതന സംരക്ഷിത സ്മാരകമാണ് കടവും ഭാഗം ജൂതപ്പള്ളി. മലബാറി ജൂതന്മാരു ടെ ആരാധനാലയമാണിത്. 1538ല്‍ നിര്‍മ്മിച്ച പള്ളിയില്‍ പ്രാര്‍ത്ഥനാമുറി, തോറ പേടകം, ജൂത ചിഹ്നങ്ങളടക്കമുള്ളവയുമുണ്ട്. 13 സെന്റിലുള്ള ഇരു നില പള്ളി 1950കളില്‍ ജൂതന്മാര്‍ മടങ്ങിയതോടെ കൈമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഗോഡൗണും കാലിതൊഴുത്തുമായി മാറി. പള്ളിയും സ്ഥലവും തര്‍ക്കത്തിലായതോടെ 2015ല്‍ ജെസിബി ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കല്‍ ആവശ്യവുമുയര്‍ന്നു.  

തുടര്‍ന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ പള്ളിയും സ്ഥലവും ഏറ്റെടു ക്കാന്‍ 90.5 ലക്ഷം രൂപ അനുവദിച്ചു.  നടപടി പിന്നെയും നീണ്ടു. ധനകാര്യ വകുപ്പു നടപടികളുടെ കാലതാമസവും സാംസ്‌കാരിക വകുപ്പിലെ പുരാവസ്തു വിഭാഗത്തിന്റെ നിരുത്തരവാദ സമീപനവും  ടൂറിസം വകുപ്പിന്റെ ഏകീകരണമില്ലായ്‌മയും ജൂതപ്പള്ളിക്ക് വിനയായി. ഇതിനിടെ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിച്ച് സംരക്ഷിക്കണമെന്നാവശ്യമുയര്‍ന്നു. തുടര്‍ന്നാണ് നവീകരണത്തിന് തുടക്കമായത്.

Tags: Renovation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

Thiruvananthapuram

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

India

സത്യജിത് റേയുടെ പൈതൃക വസതി പൊളിക്കരുതെന്ന് ഭാരതം; പുതുക്കിപ്പണിയുന്നതിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രാലയം

Editorial

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരിക്കുമ്പോള്‍

World

പാക് പഞ്ചാബിലെ നരോവാളിൽ 64 വർഷത്തിനു ശേഷം ഹിന്ദു ക്ഷേത്രം പുനർ നിർമ്മിക്കുന്നു ; രവി നദിക്കരയിലെ പുണ്യക്ഷേത്രം ഇനി ഭക്തർക്ക് അനുഗ്രഹം ചൊരിയും

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.