Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വസ്ത്രവ്യാപാരശാല കുത്തിതുറന്ന് മോഷണം; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കടയുടെ പിന്‍ഭാഗം പൊളിച്ചായിരുന്നു മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഇയാളുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 12:26 pm IST
in Idukki
വസ്ത്ര വ്യാപാരശാലയില്‍ മോഷ്ടാവ് തുണികള്‍ വാരിവലിച്ചിട്ടിരിക്കുന്നു

വസ്ത്ര വ്യാപാരശാലയില്‍ മോഷ്ടാവ് തുണികള്‍ വാരിവലിച്ചിട്ടിരിക്കുന്നു

അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡില്‍ വീണ്ടും മോഷണം. ബുധനാഴ്‌ച്ച പുലര്‍ച്ചെയാണ് അടിമാലി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന വസ്ത്രവ്യാപാര ശാലയില്‍ മോഷണം നടന്നത്. കടയുടെ പിന്‍ഭാഗം പൊളിച്ചായിരുന്നു മോഷ്ടാവ് ഉള്ളില്‍ കടന്നത്.  

ഇയാളുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കടക്കുള്ളില്‍ ഉണ്ടായിരുന്ന ആറായിരത്തോളം രൂപയും ഹോം തീയേറ്ററും മോഷണം പോയതായി കടയുടമ പറഞ്ഞു. ഉപയോഗിക്കാന്‍ കഴിയാത്തവിധം വസ്ത്രങ്ങള്‍ക്ക് കേടുകള്‍ വരുത്തി.  

സിസിടിവിക്കും കമ്പ്യൂട്ടറിനും നാശനഷ്ടങ്ങള്‍ വരുത്തി. വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട ശേഷം കടയുടെ ഭിത്തി മഷിപുരട്ടി അലങ്കോലമാക്കി. ബ്രൈഡല്‍ ഡിസൈനിംഗിനുപയോഗിക്കുന്ന വസ്തുക്കള്‍ കടക്കുള്ളിലാകെ നിരത്തി. മോഷണത്തിനൊപ്പം കടക്കുള്ളില്‍ വലിയ നഷ്ടം വരുത്തിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.  

സംഭവത്തില്‍ കടയുടമ അടിമാലി പോലീസില്‍ പരാതി നല്‍കി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് സ്ഥാപനത്തില്‍ മോഷണം നടക്കുകയും രണ്ട് പ്രതികള്‍ പിടിയിലാവുകയും ചെയ്തിരുന്നു.  

വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ മോഷണം നടന്നത് വ്യാപാരികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Tags: അന്വേഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

saraswathy
Alappuzha

വൃദ്ധയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം അവശ്യപ്പെട്ട് നാട്ടുകാര്‍

Defence

ബ്രഹ്‌മോസ് ഉള്‍പ്പടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പാക് ചാരവനിതയ്‌ക്ക് നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ എടിഎസ് കുറ്റപത്രം നല്‍കി

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.