Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തുടക്കം പിഴച്ചു: സ്റ്റീവ് സ്മിത്ത്

ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികച്ച തുടക്കം നല്‍കുന്നതില്‍ ടീം പരാജയപ്പെട്ടു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് ഒരു വിധത്തിലും ടീമിന് ഗുണം ചെയ്യില്ല. അവസാന മൂന്ന് മത്സരങ്ങളിലും നല്ല തുടക്കം ലഭിച്ചില്ലെന്ന് സ്ീറ്റ്‌വ് സ്മിത്ത് പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ ടീം ശക്തമായി തിരിച്ചുവരുമെന്ന് സ്മിത്ത് പ്രത്യാശ പ്രകടിപ്പിച്ചു. പരിചയസമ്പന്നനായ ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ഉടന്‍ തിരിച്ചുവരുമെന്നത് രാജസ്ഥാന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. യുഎഇയില്‍ എത്തിച്ചേര്‍ന്ന ബെന്‍സ്‌റ്റോക്‌സ്ആറു ദിവസത്തെ ക്വാറന്റൈനിലാണ്. അതിനുശേഷം ടീമിനൊപ്പം ചേരും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 7, 2020, 11:53 pm IST
inCricket

അബുദാബി: തുടക്കം മോശമായതാണ് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. അമ്പത്തിയേഴ് റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനെ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തു ടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ  ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചു മത്സരങ്ങളില്‍ നാല് പോയിന്റാണുള്ളത്.

ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികച്ച തുടക്കം നല്‍കുന്നതില്‍ ടീം പരാജയപ്പെട്ടു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് ഒരു വിധത്തിലും ടീമിന് ഗുണം ചെയ്യില്ല. അവസാന മൂന്ന് മത്സരങ്ങളിലും നല്ല തുടക്കം ലഭിച്ചില്ലെന്ന് സ്ീറ്റ്‌വ് സ്മിത്ത് പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ ടീം ശക്തമായി തിരിച്ചുവരുമെന്ന് സ്മിത്ത് പ്രത്യാശ പ്രകടിപ്പിച്ചു. പരിചയസമ്പന്നനായ ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ഉടന്‍ തിരിച്ചുവരുമെന്നത് രാജസ്ഥാന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. യുഎഇയില്‍ എത്തിച്ചേര്‍ന്ന ബെന്‍സ്‌റ്റോക്‌സ്ആറു ദിവസത്തെ ക്വാറന്റൈനിലാണ്. അതിനുശേഷം ടീമിനൊപ്പം ചേരും.

ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും പേസര്‍ ജസ്പ്രീത് ബുംറയുമാണ് മുംബൈ ഇന്ത്യന്‍സിന് രാജസ്ഥാനെതിരെ വിജയം ഒരുക്കിയത്. മുംബൈയുടെ നാലാം വിജയമാണിത്. ഇതോടെ അഞ്ചു മത്സരങ്ങളില്‍ എട്ടുപോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.

സൂര്യകുമാര്‍ യാദവ് 47 പന്തില്‍ നേടിയ 79 റണ്‍സിന്റെ പിന്‍ബലത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നാലു വിക്കറ്റിന് 193 റണ്‍സ് എടുത്തു. 194 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 18.1 ഓവറില്‍ 136 റണ്‍സിന് ഓള്‍ ഔട്ടായി.

നാല് ഓവറില്‍ ഇരുപത് റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പിഴുതെടുത്ത ജസ്പ്രീത് ബുംറയാണ് രാജസ്ഥാനെ തകര്‍ത്തത്. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.

സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നാല് വിക്കറ്റിന് 193 (സൂര്യകുമാര്‍ യാദവ് 79 നോട്ടൗട്ട്, രോഹിത് ശര്‍മ 35)രാജസ്ഥാന്‍ റോയല്‍സ്: 18.1 ഓവറില്‍ 136 (ജോസ് ബട്‌ലര്‍ 70, ജോഫ്ര ആര്‍ച്ചര്‍ 24).

Tags: IPL 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.