ഹഫസ് മുവി ലൈനിന്റെ ബാനറില്‍ എ. ആര്. കാസിം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റീ ക്യാപ്പ് എന്ന ക്രൈം സിനിമയുടെ ഷൂട്ടിങ് ചെറുതുരുത്തിയിലും പരിസരങ്ങളിലുമായി ചിത്രീകരണം തുടരുന്നു.
പുതുമുഖങ്ങളായ സംഗീതും നിയുക്തയും നായികാ നായകന്മാരാകുന്ന ക്യാമ്പസ് പശ്ചാത്തല ചിത്രത്തില്‍ ടോമിന്, നിഖില്‍, നിമിഷ, സുചിത്ര, മേഘ്ന,ദേവന്, കലാഭവന്‍ റഹ്മാന്, വിനോദ് കോവൂര്‍, ചെമ്പില്‍ അശോകന്, പ്രശാന്ത് കാഞ്ഞിരമറ്റം. സലീം. ഗായത്രി, ബിന്ദുകൃഷ്ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ക്യാമറ-രജിത്ത്രവി, മേക്കപ്പ്-ജയന്, വസ്ത്രാലങ്കാരം-അബ്ബാസ്, ആര്‍ട്ട് കൈലേഷ്, അസോസിയേറ്റ് ഡയറക്ടര്‍-സലാം പി. ഷാജി, അസിസ്റ്റന്‍സ്- വൈശാഖ്, അരുണ്‍ കല്ലട, എഡിറ്റിങ്- ഇബ്രു, സംഘട്ടനം- ഡ്രാഗണ്‍ ജി റോഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-എബി കിഴക്കമ്പലം, കോര്‍ഡിനേറ്റര്‍- സായിദ് മുഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: