Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 11:56 am IST
inKasargod

കാസര്‍കോട്: ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു നറുക്കെടുപ്പ് നടത്തിയത്. അതത് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും പ്രാദേശീക പാര്‍ട്ടിക്കാര്‍ക്കും നറുക്കടുപ്പ് വീക്ഷിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം അതത് ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിരുന്നു. 

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ രമേന്ദ്രന്‍, പഞ്ചായത്ത് അസി.ഡയറക്ടര്‍ ധനീഷ്, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, എഡിസി (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസ്, രാഷട്രീയ കക്ഷി പ്രതിനിധികളായ കെ.ആര്‍ ജയാനന്ദന്‍, മനു ലാല്‍ മേലത്ത്, മൂസാബി ചെര്‍ക്കള, വി.സുരേഷ് ബാബു, നാഷണല്‍ അബ്ദുള്ള, എം.സി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും റവന്യു ഇലക്ഷന്‍ വിഭാഗം ജീവനക്കാരും പങ്കെടുത്തു.

കാസര്‍കോട് ബ്ലോക്ക്-സ്ത്രീ സംവരണം രണ്ടാം വാര്‍ഡ് കുമ്പള, മൂന്നാം വാര്‍ഡ് മൊഗ്രാല്‍, അഞ്ചാം വാര്‍ഡ് ഉളിയത്തടുക്ക, ആറാം വാര്‍ഡ് നീര്‍ച്ചാല്‍, ഏഴാം വാര്‍ഡ് പെര്‍ഡാല, ഒന്‍പതാം വാര്‍ഡ് ചെര്‍ക്കള, 11-ാം വാര്‍ഡ് ബണ്ടിച്ചാല്‍, 14-ാം വാര്‍ഡ് സിവില്‍ സ്‌റ്റേഷന്‍, പട്ടികജാതി സംവരണം 12-ാം വാര്‍ഡ് കളനാട്കാ ഞ്ഞങ്ങാട് ബ്ലോക്ക്-സ്ത്രീ സംവരണം മൂന്നാാം വാര്‍ഡ് പനയാല്‍, ആറാം വാര്‍ഡ് പുല്ലൂര്‍, ഏഴാം വാര്‍ഡ് മടിക്കൈ, പത്താം വാര്‍ഡ് അജാനൂര്‍, 11-ാം വാര്‍ഡ് ചിത്താരി, 12-ാം വാര്‍ഡ് പള്ളിക്കര, 13-ാം വാര്‍ഡ് പാലക്കുന്ന്. പട്ടികജാതി സംവരണം രണ്ടാം വാര്‍ഡ് കരിപ്പോടി
നീലേശ്വരം ബ്ലോക്ക്-സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് തുരുത്തി,രണ്ടാം വാര്‍ഡ് ചെറുവത്തൂര്‍, നാലാം വാര്‍ഡ് കയ്യൂര്‍, ആറാം വാര്‍ഡ് കൊടക്കാട്, ഏഴാം വാര്‍ഡ് പിലിക്കോട്, ഒന്‍പതാം വാര്‍ഡ് തൃക്കരിപ്പൂര്‍ ടൗണ്‍, 13-ാം വാര്‍ഡ് പടന്ന, പട്ടികജാതി സംവരണം മൂന്നാം വാര്‍ഡ് ക്ലായിക്കോട്.
കാറഡുക്ക ബ്ലോക്ക്-സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് മൗവാര്‍, മൂന്നാം വാര്‍ഡ് ബെള്ളൂര്‍, നാലാം വാര്‍ഡ് ആദൂര്‍,അഞ്ചാം വാര്‍ഡ് ദേലംമ്പാടി, എട്ടാം വാര്‍ഡ് കുറ്റിക്കോല്‍, ഒന്‍പതാം വാര്‍ഡ് ബേഡകം, പത്താം വാര്‍ഡ് കുണ്ടംകുഴി, പട്ടികജാതി സംവരണം ഏഴാം വാര്‍ഡ് ബന്തടുക്ക, പട്ടികവര്‍ഗ്ഗ സംവരണം രണ്ടാം വാര്‍ഡ് കുംമ്പടാജെ മഞ്ചേശ്വരം ബ്ലോക്ക്-സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് കുഞ്ചത്തൂര്‍, നാലാം വാര്‍ഡ് മുളിഗദെ, അഞ്ചാം വാര്‍ഡ് പെര്‍മുദ്ദെ, എട്ടാം വാര്‍ഡ് പുത്തിഗൈ, ഒന്‍പതാം വാര്‍ഡ് ഇച്ചിലംഗോട്, പതിനൊന്നാം വാര്‍ഡ് നയാബസാര്‍, 13-ാം വാര്‍ഡ് കടമ്പാര്‍, 15-ാം വാര്‍ഡ് മഞ്ചേശ്വരം, പട്ടികജാതി സംവരണംപത്താാം വാര്‍ഡ് ബന്തിയോട് പരപ്പ ബ്ലോക്ക്-സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് കോടോം,നാലാം വാര്‍ഡ് പാണത്തൂര്‍, എട്ടാം വാര്‍ഡ് കമ്പല്ലൂര്‍, 11-ാം വാര്‍ഡ് കിനാനൂര്‍, 12-ാം വാര്‍ഡ് ബളാല്‍, 14-ാം വാര്‍ഡ് ബേളൂര്‍, പട്ടികവര്‍ഗ്ഗ സംവരണം(സ്ത്രീ) ആറാംവാര്‍ഡ് കോട്ടമല, പട്ടികവര്‍ഗ്ഗ സംവരണംഒന്‍പതാം വാര്‍ഡ് എളേരി കാസര്‍കോട് ജില്ലാ പഞ്ചായത്ത്-സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് വോര്‍ക്കാടി, മൂന്നാം വാര്‍ഡ് ഇടനീര്‍, അഞ്ചാം വാര്‍ഡ് ബേഡടം, എട്ടാം വാര്‍ഡ് കരിന്തളം, 11-ാം വാര്‍ഡ് മടിക്കൈ, 12-ാം വാര്‍ഡ് പെരിയ, 13-ാം വാര്‍ഡ് ഉദുമ, 15-ാം വാര്‍ഡ് സിവില്‍ സ്‌റ്റേഷന്‍, 16-ാം വാര്‍ഡ് കുമ്പള, പട്ടികജാതി സംവരണം ഒന്‍പതാം വാര്‍ഡ് പിലിക്കോട്, പട്ടിക വര്‍ഗ്ഗ സംവരണംരണ്ടാം വാര്‍ഡ് പുത്തിഗെ.

Tags: kasargodJilla panchayathപഞ്ചായത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.