Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനവാസപ്രദേശത്ത് പ്ലാസ്റ്റിക് ഹോസ് നിര്‍മാണഫാക്ടറി; വ്യവസായവകുപ്പിനെതിരെ പഞ്ചായത്ത്

2017ല്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തുടങ്ങിയ ഫാക്ടറിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തടഞ്ഞതാണെന്ന് ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേഷ് വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam

ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പ്രവര്‍ത്തനാനുമതി നിഷേധിച്ച പ്ലാസ്റ്റിക് ഹോസ് ഫാക്ടറിക്ക് അനുമതി നല്‍കാനുള്ള വ്യവസായവകുപ്പിന്റെ നീക്കത്തിനെതിരെ യുഡിഎഫ് പഞ്ചായത്തു ഭരണസമിതി രംഗത്ത്. വള്ളികുന്നത്ത് നിന്ന് ഓച്ചിറ നഗരഹൃദയത്തിലേക്ക് മാറ്റി സ്ഥാപിച്ചതാണ് ഈ പ്ലാസ്റ്റിക് ഹോസ് നിര്‍മാണഫാക്ടറി.

2017ല്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തുടങ്ങിയ ഫാക്ടറിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തടഞ്ഞതാണെന്ന് ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേഷ് വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഹസീനാബീവിയുടെ പേരിലാണ് സ്ഥാപനം. ഫാക്ടറി തുടങ്ങിയശേഷം കെട്ടിടം തരംമാറ്റാനുള്ള അപേക്ഷ പഞ്ചായത്ത് നിരസിച്ചിരുന്നു. ആശുപത്രി, പഞ്ചായത്ത് ആഫീസ്, പബ്ലിക് മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് ഫാക്ടറിയുള്ളത്. പരിസരവാസികള്‍ എതിര്‍ത്തതോടെ രാത്രിയുടെ മറവില്‍ ഫാക്ടറിപ്രവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ചു.

വിഷയം നിയമസഭാ പരിസ്ഥിതിസമിതിയുടെ പരിഗണനയിലാണ്. കളക്ടറുടെ നിര്‍ദ്ദേശാനുസരണം പഞ്ചായത്തും ടൗണ്‍ പ്ലാനറും ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റും പരിശോധന നടത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍ മൂന്നുവര്‍ഷമായി അനുമതി കിട്ടാതിരുന്ന ഫാക്ടറിക്ക് പുതിയവ്യവസായം എന്ന നിലയ്‌ക്ക് ഏകജാലകത്തില്‍ അപേക്ഷ നല്‍കി അനുവാദം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജില്ലാ വ്യവസായ ആഫീസര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വൈസ് പ്രസിഡന്റ് ഇ. ലത്തീഫാബീവി, അയ്യാണിക്കല്‍ മജീദ്, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരും ഫാക്ടറിക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്.   

Tags: വ്യവസായ സ്ഥാപനങ്ങള്‍പ്ലാസ്റ്റിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മുലപ്പാലിലും പ്ലാസ്റ്റിക്കെന്ന് പഠനം

Palakkad

പ്രസിദ്ധീകരണങ്ങള്‍ പൊതിയാന്‍ പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; മാതൃകയാവേണ്ടത് മാധ്യമസ്ഥാപനങ്ങൾ

Thrissur

നിരോധിത പ്ലാസ്റ്റിക് ഉത്പന്ന വില്‍പന: 50,000 രൂപ പിഴയീടാക്കി

Main Article

ഇന്ന് ലോക പരിസ്ഥിതി ദിനം: പരിസ്ഥിതി ദിനത്തിലെ ‘പ്ലാസ്റ്റിക് ‘ ചിന്തകള്‍

Kollam

വീട്ടുവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; വീട്ടമ്മയ്‌ക്ക് രണ്ടായിരം രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്, പിന്നാലെ പോലിസ് കേസും എടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.