Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടലില്‍ കായംകലക്കുന്നതുപോലെ ജിയോബാഗുകള്‍

വീണ്ടും ഒരു കോടി 30 ലക്ഷം മുടക്കി മണല്‍ചാക്കുകള്‍ സ്ഥാപണ്ടിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

എം.ഡി. ബാബു രഞ്ജിത്ത് by എം.ഡി. ബാബു രഞ്ജിത്ത്
Oct 6, 2020, 03:00 am IST
in Kollam

കരുനാഗപ്പള്ളി: കടല്‍കയറ്റവും കടലാക്രമണവും മൂലം വലയുന്ന ആലപ്പാട് തീരവാസികളുടെ ദുരിതം പരിഹാരിക്കാതെ  അധികൃതര്‍. രൂക്ഷമായ കടലാ ക്രമണം ചെറുക്കാന്‍ തീരത്ത് മണല്‍ചാക്കുകള്‍ (ജിയോ ബാഗുകള്‍) നിരത്തുന്നത് കടലില്‍ കായംകലക്കുന്നതു പോലെ.

ആലപ്പാട് തീരത്തെ കടലാ ക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിന് കടല്‍ഭിത്തി നിര്‍മിച്ചിട്ട് 35 വര്‍ഷത്തിലധികമായി.  പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കടല്‍ഭിത്തി കാണാനില്ല. ഇതു മൂലം ശക്തമായ കടല്‍ത്തിരമാലകള്‍ വന്ന് കരയെടുക്കു ന്നത്   പതിവാണ്. പതുക്കെ പതുക്കെ തീരം കടലായി മാറുകയാണ്.  പലഇടങ്ങളിലും കടലും കായലും (ടിഎസ് കനാല്‍) തമ്മില്‍ മീറ്ററുകളുടെ വ്യത്യാസമേ ഉള്ളൂ. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ കടലും കായലും തമ്മില്‍ ഒന്നിക്കുമെന്ന്  പരി സ്ഥിതി പഠനങ്ങള്‍ വ്യക്തമാക്കുന്നു.  പാരിസ്ഥിതിക പ്രത്യാഘാതം ഗുരുതരമായിരിക്കും. ഓണാട്ടുകരയും കുട്ടനാടും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ നാശമായിരിക്കും ഫലം.  പരിസ്ഥിതിവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുഖവിലയ്‌ക്കെടുക്കാന്‍  തയ്യാറായിട്ടില്ല.

ഏതാനും മാസംമുമ്പ് കാലവര്‍ഷത്തിന് നിരവധി വീടുകള്‍ തകര്‍ന്നു. തുടര്‍ന്ന് കരയോഗാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചെറിയഴീക്കലിലും പണിക്കര്‍ കടവിലും നാട്ടുകാര്‍ റോഡ് ഉപരോധിച്ച്എംഎല്‍എ ആര്‍. രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ തടഞ്ഞും. ജനത്തിന്റെ കണ്ണില്  പൊടിയിട്ട് ഇവിടെ താത്കാലികമായി മണല്‍ചാക്കുകള്‍ അടുക്കി.  ലക്ഷങ്ങള്‍ മുടക്കി നിക്ഷേപിച്ച മണല്‍ചാക്കുകള്‍ കടലെടുത്തതുമൂലം കാണാനില്ല. വീണ്ടും ഒരു കോടി 30 ലക്ഷം മുടക്കി മണല്‍ചാക്കുകള്‍ സ്ഥാപണ്ടിക്കാനൊരുങ്ങുകയാണ് അധികൃതര്‍.  

ഈ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കടല്‍ഭിത്തിയും പണ്ടുലിമുട്ടും യഥാവിധി നിര്‍മിക്കണമെന്ന ആയിരക്കണക്കിന് തീരദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാതെ ഒന്നരക്കോടിയോളം മുടക്കി ജിയോബാഗുകള്‍ സ്ഥാപിക്കാനുള്ള ശ്രമം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

Tags: പ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ വെളളപ്പൊക്കം; 2.5 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍

Kerala

കുട്ടനാടിനെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ

അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍
Pathanamthitta

അപ്പര്‍ക്കുട്ടനാട്ടില്‍ ദുരിതമുഖത്ത് സേവാഭാരതി

Kottayam

പദ്ധതിയുടെ മറവില്‍ അഴിമതിയെന്ന് ആക്ഷേപം; പ്രളയ രഹിത കോട്ടയം പദ്ധതി വിവാദത്തില്‍

Kerala

കണിച്ചാര്‍ ഉരുള്‍പൊട്ടല്‍ പ്രത്യേക ദുരന്തമായി കണക്കാക്കും; പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ 4 ലക്ഷം

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.