Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നഗരസഭയ്‌ക്ക് 5 വയസ്; ചന്തമുക്കിന്റെ വികസനസ്വപ്‌നങ്ങള്‍ക്കും

പുത്തൂര്‍-കൊട്ടാരക്കര റോഡും കൊട്ടാരക്കര-ഓയൂര്‍ റോഡുമാണ് ചന്തമുക്കില്‍ ദേശീയപാതയുമായി സംഗമിക്കുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam
ചന്തമുക്കില്‍ ട്രാഫിക് ഐലന്റും ഇന്നലെ നിലംപൊത്തി

ചന്തമുക്കില്‍ ട്രാഫിക് ഐലന്റും ഇന്നലെ നിലംപൊത്തി

കൊട്ടാരക്കര: പഞ്ചായത്തിൽ നിന്നും മാറി കൊട്ടാരക്കര, നഗരസഭയായിട്ട് അഞ്ച് വര്‍ഷം, കൊട്ടാരക്കര ചന്തമുക്കിന്റെ വികസന സ്വപ്‌നങ്ങള്‍ കാറ്റില്‍പ്പറത്തി ഭരണസമിതി.  ചന്തമുക്കില്‍ ട്രാഫിക് നിയന്ത്രണത്തിന് ശേഷിച്ചിരുന്ന ട്രാഫിക് ഐലന്റും ഇന്നലെ നിലംപൊത്തി. വാഹനത്തിരക്ക് കൂടിവരുമ്പോഴും കൊട്ടാരക്കര ചന്തമുക്കിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ തീര്‍ത്തും പരിതാപമാണ്. ചന്തമുക്കില്‍ സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറല്ല. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനാണ് കൊട്ടാരക്കര ചന്തമുക്ക്.

പുത്തൂര്‍-കൊട്ടാരക്കര റോഡും കൊട്ടാരക്കര-ഓയൂര്‍ റോഡുമാണ് ചന്തമുക്കില്‍ ദേശീയപാതയുമായി സംഗമിക്കുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്ക് പോകാനുളള വാഹനങ്ങള്‍ തിരിയുമ്പോള്‍ കുരുക്കുകൂടും. പുലമണ്‍ ജംഗ്ഷനില്‍ സിഗ്‌നല്‍ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ത്തന്നെ ഇവിടെയും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. എപ്പോഴും തിരക്കേറിയ റോഡില്‍ ഒന്നോ രïോ പോലീസുകാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് കയറിനില്‍ക്കാനാണ് ട്രാഫിക് ഐലന്റ് സ്ഥാപിച്ചതെങ്കിലും സുരക്ഷിതമല്ലെന്ന കാരണത്താല്‍ ഉപയോഗിക്കിñ. അതാണ് രാവിലെ പൊളിഞ്ഞുവീണത്. എപ്പോഴും ഇതിനോട് ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉïാകും. എന്നാല്‍ ഭാഗ്യവശാല്‍ ആ സമയത്ത് ഉïായിരുന്നില്ല.  

ദേശീയപാതയും പ്രധാനറോഡുകളും സംഗമിക്കുന്ന കവലയായിട്ടും ഗതാഗത നിയന്ത്രണത്തിന് സ്ഥിരം സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ഒരുവശത്ത് ആട്ടോ സ്റ്റാന്റാണ്. മറുവശത്ത് ടാറിംഗ് കഴിഞ്ഞ് വീതിയില്ലാത്ത ഇടങ്ങളുമാണ്. കൈകൊï് സിഗ്‌നല്‍ കാട്ടിയാണ് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കുന്നത്. മഴക്കാലമായാല്‍ പോലീസുകാരും ബുദ്ധിമുട്ടിലാകും. കയറി നില്‍ക്കാന്‍ പോലും സംവിധാനങ്ങളില്ല.  

ചന്തമുക്കില്‍ ചെറിയ മഴ പെയ്താല്‍ വെള്ളക്കെട്ടാകുന്ന പതിവുമുï്. കഴിഞ്ഞ മഴയത്ത് മുട്ടൊപ്പം വെള്ളം ഉയര്‍ന്നത് യാത്രക്കാരെ നന്നായി വലച്ചു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുïെങ്കിലും ഇതും പതിവായി പണിമുടക്കും. നേരത്തെ ഷോപ്പിംഗ് കോംപ്‌ളക്‌സിന് പിന്നിലായി പൊതുശൗചാലയം ഉïായിരുന്നത് പൊളിച്ച് നീക്കിയിട്ട് പകരം സംവിധാനം ഉïാക്കിയിട്ടില്ല. തിരക്കേറിയ ചന്തയില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനവും അടുത്തകാലത്തെങ്ങും നടത്തിയിട്ടില്ല.

Tags: Birthdayനഗരസഭdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Thiruvananthapuram

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.