Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ 96 പേര്‍ക്ക് കൂടി കൊറോണ; 80 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ ഒരാഴ്ചക്ക് ശേഷം ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 100ല്‍ താഴെ എത്തിയത്. ഇന്നലെ മാത്രം 80 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 4257 ആയി ഉയര്‍ന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 5, 2020, 10:36 am IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 96 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കഴിഞ്ഞ ഒരാഴ്ചക്ക് ശേഷം ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 100ല്‍ താഴെ എത്തിയത്. ഇന്നലെ മാത്രം 80 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 4257 ആയി ഉയര്‍ന്നു. ഇതില്‍ 3090 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 4 പേര്‍ മരിച്ചു. 1163 പേരാണ് വിവിധ ആശുപത്രിയിലായി ജില്ലയില്‍ ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി സ്വദേശികളായ 5 പേര്‍, ഇതില്‍ മൂന്നുപേര്‍ കുടുംബാംഗങ്ങളാണ്. പുരുഷന്‍(53, 26, 30), സ്ത്രീകള്‍(79,6), മാങ്കുളം സ്വദേശി(23), മൂന്നാര്‍ സ്വദേശിനി(7), കുഞ്ചിത്തണ്ണി സ്വദേശികളായ നവജാത ശിശു ഉള്‍പ്പെടെ മൂന്നു പേര്‍(30, 40), വെള്ളത്തൂവല്‍ സ്വദേശി(53), വെള്ളത്തൂവല്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍ ആണ്‍കുട്ടികള്‍(5,8), സ്ത്രീ(54, 31), അറക്കുളം സ്വദേശി (18), സ്വദേശിനി(49), ഇടവെട്ടി സ്വദേശി (50), സ്വദേശിനി(50), കരിമണ്ണൂര്‍ സ്വദേശിനികള്‍(31, 55), കോടിക്കുളം സ്വദേശിനി(34), കുടയത്തൂര്‍ സ്വദേശി(28), വാഴത്തോപ്പ് സ്വദേശികളായ കുടുംബാംഗങ്ങള്‍(37, 6, 8), വെള്ളിയാമറ്റം സ്വദേശികള്‍(34, 67, 46), കരുണാപുരം സ്വദേശി(70), നെടുങ്കണ്ടം സ്വദേശി(80), ഉടുമ്പന്‍ചോല സ്വദേശി(23), തൊടുപുഴ സ്വദേശികളായ 5 പേര്‍(സ്ത്രീ 22, 66 പുരുഷന്‍ 70, 58, 72), ശാന്തന്‍പാറ സ്വദേശികള്‍(56, 60, 70), ചക്കുപള്ളം സ്വദേശിനി(60), മരിയാപുരം സ്വദേശികള്‍(സ്ത്രീ-53, പുരുഷന്‍(56), പീരുമേട് സ്വദേശികളായ കുടുംബാംഗങ്ങള്‍ സ്ത്രീ(43), പുരുഷന്‍(26, 28), പെരുവന്താനം സ്വദേശികളായ 10 പേര്‍ (സ്ത്രീ- 37, 3, 58, 47 പുരുഷന്‍ – 7, 56, 4, 52, 60, 33), വണ്ടിപ്പെരിയാര്‍ സ്വദേശി(62).

ഉറവിടം വ്യക്തമല്ലാത്തവര്‍: പത്താംമൈല്‍ സ്വദേശി(51), ദേവികുളം സ്വദേശികള്‍(19, 26), മൂന്നാര്‍ സ്വദേശി(52), കഞ്ഞിക്കുഴി സ്വദേശി(36), അറക്കുളം സ്വദേശി(43), കുടയത്തൂര്‍ സ്വദേശി(51), ഇളംദേശം സ്വദേശിനി(21), ചതുരംഗപ്പാറ സ്വദേശിനി(45), കരിങ്കുന്നം സ്വദേശിനികള്‍(25, 32), ഒളമറ്റം സ്വദേശിനി(20), തൊടുപുഴ സ്വദേശികള്‍(39,42), സ്വദേശിനി(41), ഉപ്പുതറ സ്വദേശി(32), പെരുവന്താനം സ്വദേശി (20).

വിദേശത്ത് നിന്നെത്തിയത്: അടിമാലി സ്വദേശി(29), മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍: പള്ളിവാസല്‍ സ്വദേശി(46), അറക്കുളം സ്വദേശികള്‍(24, 36), ഇടവെട്ടി സ്വദേശി(31), കരുണാപുരം സ്വദേശി (51) നെടുങ്കണ്ടം സ്വദേശി(22), സ്വദേശിനികള്‍(23, 61), ഉടുമ്പന്‍ചോല സ്വദേശികള്‍ സ്ത്രീ (21, 20, 50)പുരുഷന്‍(19, 25, 55), രാജകുമാരി സ്വദേശികളായ കുടുംബാംഗങ്ങള്‍ സ്ത്രീ (30, 30, 26, 26), പുരുഷന്‍ (22), ഉപ്പുതറ സ്വദേശി(20), വണ്ടിപ്പെരിയാര്‍ സ്വദേശിനി(29).

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.