Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് വന്‍ വായ്‌പ്പാത്തട്ടിപ്പ്; നാലു കോടി പിരിച്ചു; ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സംശയം

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25 ലക്ഷം വരെ വായ്‌പ. തിരിച്ചടയ്‌ക്കേണ്ട തുകയില്‍ 35 ശതമാനം വരെ സബ്‌സിഡി എന്നിവ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പ്രത്യേകതകളാണ്. സാധാരണക്കാരെ വേഗത്തില്‍ ആകര്‍ഷിക്കുന്ന ഈ ഘടകങ്ങളാണ് തട്ടിപ്പിനു ഉപയോഗിച്ചത്.

എം.എസ്. സനല്‍കുമാര്‍byഎം.എസ്. സനല്‍കുമാര്‍
Oct 2, 2020, 08:57 am IST
inKerala

ആറന്മുള: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് വായ്‌പ ലഭ്യമാക്കാമെന്ന വാഗ്ദാനം നല്‍കി  കോടികളുടെ വായ്‌പാത്തട്ടിപ്പ്. നിരവധി പേര്‍ക്ക് സബ്‌സിഡിയോടെ വായ്‌പ നല്‍കാമെന്ന് പറഞ്ഞാണ്  നൂറുകണക്കിനു പേരില്‍ നിന്നായി കോടികള്‍ പിരിച്ചത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25 ലക്ഷം വരെ വായ്‌പ. തിരിച്ചടയ്‌ക്കേണ്ട തുകയില്‍ 35 ശതമാനം വരെ സബ്‌സിഡി എന്നിവ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പ്രത്യേകതകളാണ്. സാധാരണക്കാരെ വേഗത്തില്‍ ആകര്‍ഷിക്കുന്ന ഈ ഘടകങ്ങളാണ് തട്ടിപ്പിനു ഉപയോഗിച്ചത്. വായ്‌പ തരപ്പെടുത്താന്‍ പ്രാരംഭ പ്രവൃത്തികള്‍ക്ക് 15,000 രൂപ മുതല്‍ 20,000 വരെ പിരിച്ചു. 2019 ആഗസ്റ്റിലായിരുന്നു തുടക്കം.  ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, സംസ്ഥാന വ്യവസായ വകുപ്പ് , ഖാദി കമ്മീഷന്‍ എന്നിവ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചാണ് വായ്‌പ നല്‍കിവരുന്നത്. ഖാദി ഓഫീസുകളില്‍ ലോണ്‍ അപേക്ഷയ്‌ക്കായി എത്തുന്നവരെ ബോര്‍ഡ് ജീവനക്കാര്‍ ഇടനിലക്കാരുടെ അടുത്തേക്ക് പറഞ്ഞു വിടുന്നതാണ് തട്ടിപ്പിന് വഴിമരുന്നിടുന്നത്.  

പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലാണ് തട്ടിപ്പ്,തിരുവനന്തപുരം പൂവാര്‍ സ്വദേശികളായ രണ്ടുപേരാണ് സൂത്രധാരന്മാര്‍. പത്തനംതിട്ട വെച്ചൂച്ചിറയില്‍ മാത്രം 35 പേര്‍ക്ക് പണം നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ.ജി. സൈമണ്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായത്  സ്ത്രീകളും കുറഞ്ഞ വരുമാനക്കാരുമാണ്. പത്തനംതിട്ടയില്‍ മാത്രം നാലുകോടി രൂപയുടെ തട്ടിപ്പ് ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഖാദി ബോര്‍ഡ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും അന്വേഷണത്തിലാണ്.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.