Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഭാരതീയവിചാരകേന്ദ്രത്തിന് സംഘടനാശൈലിയും ഘടനയും ചിട്ടപ്പെടുത്തിയ ജനറല്‍ സെക്രട്ടറി

സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കഴിഞ്ഞ ദിവസം അന്തരിച്ച എൻ .ഭാസ്‌കരന്‍നായരെ സംഘടനാ കാര്യദര്‍ശി വി.മഹേഷ് കുമാര്‍ അനുസ്മരിക്കുന്നു (സംഘടനാ കാര്യദര്‍ശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 08:00 pm IST
inParivar

ഭാരതീയവിചാരകേന്ദ്രമെന്ന ആശയവും അതിന്റെ ദര്‍ശനവും രൂപപ്പെടുത്തിയത്  പരമേശ്വര്‍ജി ആയിരുന്നെങ്കില്‍ അതിന്റെ സംഘടനാശൈലിയും ഘടനയും ചിട്ടപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച എന്‍.ഭാസ്‌കരന്‍നായര്‍ ആയിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും യൂനിറ്റുകളിലും അദ്ദേഹം യാത്ര ചെയ്ത് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ ഏറെ പങ്ക് വഹിച്ചു.

അതോടൊപ്പം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവും അദ്ദേഹം ഏകോപിപ്പിച്ചു.സര്‍ക്കാര്‍ സര്‍വ്വീസ് മേഖലയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിന്റെ ഫലമായുണ്ടായ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമായി.സംഘടനാപരമായ അടുക്കും ചിട്ടയുമുണ്ടാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. സംസ്ഥാന സമിതിയോഗങ്ങളില്‍ ഉണ്ടാവുന്ന തീരുമാനങ്ങള്‍ തയ്യാറാക്കുകയും അത് താഴെ തലത്തില്‍ എത്തിക്കുകയും നിര്‍വ്വഹണ ഘട്ടത്തിലെ നിരന്തര ശ്രദ്ധയിലൂടെ ലക്ഷ്യം സാധ്യമക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം

ലളിതമായും സരസമായും മധുരമായും കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഓരോ വിഷയത്തെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ജനകീയാസൂത്രണമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും അതേ സമയം തന്റെ ആദര്‍ശ പ്രതിബദ്ധത നിലനിര്‍ത്തുകയും ചെയ്തു.  

വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം ഇത്തരം സാമൂഹ്യ കാര്യങ്ങളിലും അദ്ദേഹം സജീവമായിരുന്നു. നിളാ വിചാര സത്രം, കേരളത്തിന്റെ മാറുന്ന മുഖച്ഛായ ത്രിദിന സെമിനാര്‍ ,സംസ്‌കൃത വിചാര സത്രങ്ങള്‍, തുടങ്ങി വിചാര കേന്ദ്രത്തിന്റെ ചരിത്രത്തിലെ നിരവധി പ്രധാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിക്കുകയും പ്രവര്‍ത്തകരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.  

ഡോ.കെ.മാധവന്‍കുട്ടി ,പരമേശ്വര്‍ജി, ടി.ആര്‍ സോമശേഖരന്‍ എന്നിവരോടൊപ്പം വിചാര കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അതിന്റെ അടിത്തറയൊരുക്കിയ സംഘാടകനായിരുന്നു എന്‍.ഭാസ്‌കരന്‍നായര്‍ . സ്വന്തം പ്രയാസങ്ങള്‍ മനസ്സിലൊതുക്കി എപ്പോഴും ശുഭാപ്തി വിശ്വാസം പ്രസരിപ്പിക്കുന്ന നേതൃത്വ ശേഷിയാണ് അദ്ദേഹത്തില്‍ നിന്ന് വിചാര കേന്ദ്രത്തില്‍ പ്രസരിപ്പിച്ചത്.

ആററിങ്ങൽ മാർക്കറ്റ് റോഡ്  “രാഗ ” ത്തിൽ താമസിച്ചിരുന്ന  ഭാസ്കരൻ നായർ റിട്ടയേഡ് ക്യഷി ഉദ്യോഗസ്ഥനായിരുന്നു’. ഭാര്യ പരേതയായ അംബികാ ഭായി അമ്മ മക്കൾ. കൃഷ്ണകുമാർ പരേതനായ രാജ് കുമാർ

വി.മഹേഷ് കുമാര്‍

(സംഘടനാ കാര്യദര്‍ശി, ഭാരതീയവിചാരകേന്ദ്രം)

Tags: Bharatiya Vichara Kendram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.