Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോഷണം പോയ പഞ്ചലോഹവിഗ്രഹം കണ്ടെടു ത്തു; ദുരൂഹത തുടരുന്നു

ലണ്ടണിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് കയറ്റി അയക്കാന്‍ നിര്‍മ്മിച്ചതാണ് വിഗ്രഹമെന്നും ഇവര്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 10:27 am IST
inKerala

ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസംഅക്രമികള്‍ കവര്‍ന്ന് കൊണ്ട് പോയെന്ന് പറയപ്പെടുന്ന  പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തു. നിര്‍മ്മാണ  ശാലയ്‌ക്ക് സമീപത്തുള്ള പിഐപി കനാലില്‍ നിന്നുമാണ് കണ്ടെടുത്തത്. വെള്ളമൊഴുകാതെ വര്‍ഷങ്ങളായി കാട് പിടിച്ച് കിടന്ന കനാലാണിത്.

ആക്രമിസംഘം കവര്‍ന്നതായി ഉടമകള്‍ പരാതിപ്പെട്ട പഞ്ചലോഹ വിഗ്രഹം ഉടമകളുടെ പണിശാലയ്‌ക്ക് സമീപത്ത് നിന്നു തന്നെയാണ് കണ്ടെടുത്തത്. ഇന്നലെ മൂന്നരയോടെ വിഗ്രഹം കണ്ടെടുക്കുന്നത്. കനാലിന്റെ കുഴിയില്‍ നിന്നും അവിടുത്തെ തൊഴിലാളികള്‍ തന്നെയാണ് വിഗ്രഹം കണ്ടെടുത്തത്. കാടുവെട്ടിത്തെളിക്കവേ  വിഗ്രഹം കാണുകയും  തൊഴിലാളികള്‍  വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം വിഗ്രഹം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കാരയ്‌ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സില്‍ ആക്രമണം നടത്തി പഞ്ചലോഹ വിഗ്രഹം കവര്‍ന്നെന്ന് ഉടമകള്‍ പരാതിപ്പെട്ടത്.  ഇവിടുത്തെ വാഹത്തിന്റെ മൂന്‍ ഡ്രൈവറാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉടമകളായ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ ആരോപിച്ചിരുന്നു. രണ്ട് കാറിലും ബൈക്കിലുമായി ഇരുപതോളം പേരടങ്ങുന്ന അക്രമി സംഘം എത്തി പണിശാലയില്‍ കടന്ന് വിഗ്രഹം എടുക്കാന്‍ ശ്രമിക്കവേ അവിടെ താമസിച്ചിരുന്ന തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ തൊഴിലാളികളെ ഇരുമ്പ് കൂടവും കമ്പിവടികളുമായി ആക്രമിച്ചു. വിഗ്രഹം കവര്‍ന്ന് ഓടുന്നതിനിടെ സമീപത്ത് കളരിപ്പയറ്റ് പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന തങ്ങള്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും അടിച്ച് വീഴ്‌ത്തി വിഗ്രഹവുമായി അക്രമികള്‍ കടന്നു കളഞ്ഞെന്നായിരുന്നു പരാതിപ്പെട്ടത്.

ലണ്ടണിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് കയറ്റി അയക്കാന്‍ നിര്‍മ്മിച്ചതാണ് വിഗ്രഹമെന്നും ഇവര്‍ പറഞ്ഞിരുന്നു. തുടക്കം മുതലേ ഉടമകളുടെ മൊഴിയും പരാതിയും പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സംഭവത്തില്‍  സംശയം ഉണ്ടായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശാസ്ത്രീയമായ പരിശോധനയിലും മറ്റും സംഘര്‍ഷം നടന്നതായി പോലീസിന് സൂചന ലഭിച്ചെങ്കിലും മോഷണം നടന്നെന്നുള്ള പരാതിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ചോദ്യം ചെയ്യലുകളില്‍ പരാതി വ്യാജമെന്ന സൂചന പോലീസ് ലഭിച്ചു. തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പരാതിക്കാര്‍ക്ക് പോലീസ് സൂചന നല്‍കി. ഈ സാഹചര്യത്തിലാണ്  വിഗ്രഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവത്തിന്റെ  ദുരൂഹതകളുടെ ചുരുള്‍ പോലീസ് അഴിക്കുമെന്ന് ഡിവൈഎസ്പി പി. വി ബേബി, സിഐ ജോസ് മാത്യു, എസ്ഐ എസ്.വി ബിജു എന്നിവര്‍ പറഞ്ഞു.

Tags: theftStolen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.