Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫയലുകളില്‍ അവ്യക്തത; ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിഇഒ യു.വി. ജോസിന് ഹാജരാകാന്‍ സിബിഐ നോട്ടീസ്; ഫയലുകളെ പറ്റി അറിയാവുന്ന ഉദ്യോഗസ്ഥനേയും കൂടെ കൂട്ടണം

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ നിര്‍മാണച്ചുമതല യൂണിടാക്കിന് നല്‍കിയത് റെഡ്ക്രസന്റ് അറിയാതെയാണെന്ന് സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍. യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷനാണ് എന്ന ആരോപണം ശരിവക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 04:42 pm IST
in Kerala

തരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കുന്നു. ലൈഫ് മിഷന്റെ സിഇഒ യു.വി. ജോസിനോട് അന്വേഷണ സംഘം മുന്‍പാതെ ഹാജരാകാന്‍ നോട്ടീസ് അയച്ചു. അടുത്ത മാസം അഞ്ചാം തീയതി രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി ഓഫിസില്‍ എത്താനാണ് നിര്‍ദേശം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകളില്‍ വ്യക്തത വരുത്താനാണ് സിബിഐ നീക്കം. ഫയലുകള്‍ സംബന്ധിച്ച് ആധികാരികമായി മറുപടി നല്‍കാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥനേയും ഒപ്പം കൂട്ടാന്‍ ജോസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.  

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ നിര്‍മാണച്ചുമതല യൂണിടാക്കിന് നല്‍കിയത് റെഡ്ക്രസന്റ്  അറിയാതെയാണെന്ന് സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍. യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷനാണ് എന്ന ആരോപണം ശരിവക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  ധാരണാപത്രമനുസരിച്ച് നിര്‍മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നല്‍കുന്ന യുഎഇ റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ഈ വ്യവസ്ഥ അട്ടിമറിച്ച് സര്‍ക്കാരിലെ ഉന്നതരുടെ താത്പര്യപ്രകാരം ദുബായ് കോണ്‍സല്‍ ജനറല്‍ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നുവെന്നാണ് സിബിഐ നിഗമനം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വഴിയാണ് ദുബായ് കോണ്‍സലിനെ സ്വാധീനിച്ചതെന്നും യൂണിടാകിനു വേണ്ടി റെഡ്ക്രസന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.  ഇത് സംബന്ധിച്ച പ്രധാന തെളിവുകള്‍ക്കായി സ്വപ്നയെയും മറ്റൊരു പ്രതി സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് സിബിഐ. ധാരണാപത്രത്തില്‍ ഒപ്പിട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ലൈഫ് മിഷന്‍ സിഇഒ യു. വിജോസിനെയും സിബിഐ ചോദ്യം ചെയ്യുന്നത്.

ഫ്‌ളാറ്റുകളുടെ നിര്‍മ്മാണച്ചുമതല യൂണിടാക്കിന് കൈമാറിയതെങ്ങനെയെന്ന രേഖകളുടെ പരിശോധനയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും നടത്തിയത്. ലൈഫ് മിഷന്‍ ആസ്ഥാനം, വടക്കാഞ്ചേരി നഗരസഭ, യൂണിടാക്ക് ഓഫീസ്, എം.ഡി.സന്തോഷ് ഈപ്പന്റെ വീട് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ ഇതില്‍ നിര്‍ണായകമായി.  

ഹാബിറ്റാറ്റാണ് നിര്‍മ്മാണം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ റെഡ്ക്രസന്റിനെ അറിയിച്ചിരുന്നത്. യുഎഇയിലെ സ്പോണ്‍സര്‍ 15 കോടി രൂപ നല്‍കുമെന്നും ഈ പണത്തിന് നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്‍ സമര്‍പ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. സ്പോണ്‍സര്‍ റെഡ്ക്രസന്റാണെന്ന കാര്യവും നല്‍കുന്നത് 20 കോടിയാണെന്ന കാര്യവും മറച്ചുവെച്ചു. അഞ്ചു കോടി കുറച്ചാണ് കാണിച്ചത്. കോണ്‍ഫിഡന്‍ഷ്യല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത്  2019 ഏപില്‍ 30നാണ് ഹാബിറ്റാറ്റിന് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഏജന്‍സിയായ ലൈഫ് മിഷന്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഹാബിറ്റാറ്റിനുള്ള കത്തിലുണ്ട്.

ഹാബിറ്റാറ്റ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അയച്ച കത്തും അന്വേഷണ സംഘം കണ്ടെത്തി.  2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് പ്ലാന്‍ സമര്‍പ്പിക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്ത ശേഷം റെഡ്ക്രസന്റ് അറിയാതെ യൂണിടാകിനെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും റെഡ്ക്രസന്റിനെ അറിയിച്ചിരുന്നില്ല. ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാനനുസരിച്ച് നിര്‍മ്മാണം നടത്താന്‍ യൂണിടാകിനെ ചുമതലപ്പെടുത്തിയ ശേഷം അവരെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ റെഡ്ക്രസന്റിന് കത്തയക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ മാത്രമാണ് ഹാബിറ്റാറ്റല്ല യൂണിടാക്കാണ് നിര്‍മ്മാണം നടത്തുന്നതെന്ന് റെഡ്ക്രസന്റിന് അറിവ് ലഭിക്കുന്നത്.

Tags: Pinarayi VijayanlifeLife missionCBInotice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.