Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ കേസില്‍ പിടിമുറുക്കി സിബിഐ; വിജിലന്‍സ് കൈക്കലാക്കിയ രേഖകള്‍ അന്വേഷണ സംഘം മുമ്പാകെ ഹാജരാക്കാന്‍ നഗരസഭയ്‌ക്ക് കര്‍ശ്ശന നിര്‍ദ്ദേശം

ശനിയാഴ്ചയാണ് വിജിലന്‍സ് ലൈഫ് മിഷന്‍ ഓഫീസില്‍ നിന്നു ഫയല്‍ കൊണ്ടുപോയത്. റവന്യു രേഖകള്‍, വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടി നടത്തിയ കത്തിടപാടുകള്‍, മറ്റു രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും സിഐ ജോണ്‍സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 09:39 am IST
in Kerala

കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ കുരുക്കുകള്‍ മുറുക്കി സിബിഐ. വടക്കഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കൈക്കലാക്കിയ ഫയലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി സിബിഐ. ലൈഫ് മിഷന്‍ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കാണ് സിബിഐ ഇതുസംബന്ധിച്ചുള്ള നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 11ന്് കൊച്ചി ഓഫീസില്‍ ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ലൈഫ് മിഷന്‍ ഫയലുകള്‍ പരിശോധിക്കുന്നതിനായി സിബിഐ അന്വേഷണ സംഘം തിങ്കളാഴ്ച തൃശൂര്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ഓറിജിനല്‍ ഫയല്‍ ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ സിബിഐയെ തിരിച്ചയയ്‌ക്കാന്‍ ശ്രമിച്ചതോടെയാണ് ഇന്ന് രാവിലെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നഗരസഭ ഓഫീസില്‍ നിന്നു പ്ലാന്‍ അടക്കമുള്ള ഫയലുകളും ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയില്‍ എടുക്കുകയും സെക്രട്ടറി ഉള്‍പ്പടെയുള്ളവരില്‍ നിന്നു വിവരങ്ങള്‍ തേടുകയും ചെയ്തു.

ശനിയാഴ്ചയാണ് വിജിലന്‍സ് ലൈഫ് മിഷന്‍ ഓഫീസില്‍ നിന്നു ഫയല്‍ കൊണ്ടുപോയത്. റവന്യു രേഖകള്‍, വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടി നടത്തിയ കത്തിടപാടുകള്‍, മറ്റു രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും സിഐ ജോണ്‍സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എടുത്തു. നഗരസഭയ്‌ക്ക് ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും സിബിഐ ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയെന്നും അധ്യക്ഷ ശിവപ്രിയ സന്തോഷ് പ്രതികരിച്ചു.  

അതേസമയം ലൈഫ് മിഷന്‍ ഇടപാടില്‍ സ്വപ്നയ്‌ക്കും കൂട്ടര്‍ക്കും കമ്മിഷന്‍ നല്‍കാന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി യൂണിടാക്ക് ബില്‍ഡേഴ്‌സ് ഉടമ. കൊച്ചി സിബിഐ ഓഫീസില്‍ തിങ്കളാഴ്ച നല്‍കിയ മൊഴിയില്‍ യുണിടാക് സിഇഒ സന്തോഷ് ഈപ്പനാണ് ഇക്കാര്യം അറിയിച്ചത്. കരാര്‍ കിട്ടാനായി താന്‍ കൈക്കൂലി നല്‍കിയിട്ടില്ല. ലൈഫ്മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം തന്നെ ഇങ്ങോട്ട് വിളിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ സിബിഐ മുമ്പാകെ വെളിപ്പെടുത്തി.  

ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സിബിഐ കേസെടുത്തിരുന്നു ഇതില്‍ ഒന്നാം പ്രതി സന്തോഷ് ഈപ്പനാണ്. യൂണിടെക് ഓഫീസിലും വീട്ടിലും നടന്ന റെയ്ഡിന് ശേഷം സന്തോഷിനെ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കൊച്ചി സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. രാത്രി ഏഴര വരെ നീണ്ട ചോദ്യംചെയ്യലില്‍ ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട രേഖകളും സന്തോഷ് സിബിഐ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചു.

Tags: lifeLife missionpinarayiCBIswapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

India

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

News

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

News

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.