Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബൗദ്ധിക സ്വത്ത് സഹകരണ മേഖലയില്‍ ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

ഇരുരാജ്യങ്ങളും തമ്മിലുള്ള കാലം തെളിയിച്ച സൗഹൃദബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധത്തെ വിശാലമായ ചട്ടക്കൂട്ടില്‍ സമഗ്രമായി അവലോകനം ചെയ്യുന്നതിന് വെര്‍ച്ച്വല്‍ ഉച്ചകോടി അവസരം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 06:47 pm IST
in India

ന്യൂദല്‍ഹി; ബൗദ്ധിക സ്വത്ത് സഹകരണ മേഖലയില്‍ ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. അന്താരാഷ്‌ട്ര സൗരോര്‍ജ്ജ കൂട്ടായ്‌മയില്‍ ഡെന്‍മാര്‍ക്ക് ചേരാന്‍ ധാരണയുമായി.പ്രധാനമന്ത്രിനരേന്ദ്ര മോദിയും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്‌റിക്‌സനും തമ്മില്‍ നടത്തിയ  വെര്‍ച്ച്വല്‍ ഉച്ചകോടിയുടെ ഫലമാണിതു രണ്ടും.

നിരന്തരമായ ഉന്നതതല കൈമാറ്റങ്ങളിലൂടെഅടയാളപ്പെടുത്തുന്ന ഇന്ത്യാ-ഡെന്‍മാര്‍ക്ക് ഉഭയകക്ഷിബന്ധങ്ങള്‍ ചരിത്രപരമായ ബന്ധങ്ങളിലും പൊതുവായ ജനാധിപത്യ പാരമ്പര്യങ്ങളിലും പ്രാദേശികവും അതോടൊപ്പം അന്താരഷ്‌ട്രവുമായ സമാധാനത്തിലും സ്ഥിരതയിലും അധിഷ്ഠിതവുമാണെന്ന് ഇരുനേതാക്കളും പറഞ്ഞു

ഇന്ത്യയുംഡെന്‍മാര്‍ക്കും തമ്മിലുള്ള ചരക്കുകളിലേയും സേവനങ്ങളിലേയും വ്യാപാരത്തില്‍ 2016ലെ 2.82 ബില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2019ല്‍ 3.68 ബില്യണ്‍ യു.എസ്. ഡോളറായി 30.49% ന്റെ വര്‍ദ്ധനവുണ്ടായി. ഷിപ്പിംഗ്, പുനരുപയോഗ ഊര്‍ജ്ജം, പരിസ്ഥിതി, കൃഷി,ഭക്ഷ്യ സംസ്‌കരണം, സ്മാര്‍ട്ട് നഗരവികസനം എന്നീ മേഖലകളിലായി ഏകദേശം 200 ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.നിരവധി ഡാനിഷ് കമ്പനികള്‍ ”മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക്”കീഴില്‍ പുതിയ ഉല്‍പ്പാദന ഫാക്ടറികളും നിര്‍മ്മിച്ചിട്ടുണ്ട്. ഐ.ടി. പുനരുപയോഗ ഊര്‍ജ്ജം, എഞ്ചിനീയറിംഗ് എന്നിവയില്‍ ഏകദേശം 25 ഇന്ത്യന്‍ കമ്പനികളുടെ സാന്നിദ്ധ്യം ഡെന്‍മാര്‍ക്കിലുമുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള കാലം തെളിയിച്ച സൗഹൃദബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധത്തെ വിശാലമായ ചട്ടക്കൂട്ടില്‍ സമഗ്രമായി അവലോകനം ചെയ്യുന്നതിന് വെര്‍ച്ച്വല്‍ ഉച്ചകോടി അവസരം നല്‍കി. കൂടാതെ പരസ്പരം താല്‍പര്യമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ സഹകരണപങ്കാളിത്തം ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട രാഷ്‌ട്രീയ ദിശാബോധവും നല്‍കി

Tags: മോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

പുതിയ വാര്‍ത്തകള്‍

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.