Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും; കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി തുടങ്ങി

കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയത്. ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കൗളിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.ഈ തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റീനു, റീബ, റിയ എന്നിവര്‍ അറസ്റ്റിലാണ്. ഇവര്‍ക്ക് 125 കോടി രൂപയുടെ ആസ്തി ഉളളതായിട്ടാണ് കണക്കാക്കുന്നത്. ഇവരുടെ ബിനാമി സ്വത്തുക്കളും കണ്ടുകെട്ടും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 27, 2020, 12:46 pm IST
in Kerala

തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം തുടങ്ങി. ലേലം ചെയ്‌തോ വില്‍പ്പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമം. എന്നാല്‍ സ്വത്തുവകകള്‍ സ്വത്ത് കണ്ടുകെട്ടിയാലും നിക്ഷേപകരുടെ മുഴുവന്‍ തുകയും മടക്കികിട്ടുമൊ എന്ന കാര്യത്തില്‍ സംശയമുണ്ട്. രണ്ടായിരം കോടിയുടെ തട്ടിപ്പാണ് പോപ്പുലര്‍ ഫൈനാന്‍സില്‍ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയത്. ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കൗളിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.ഈ തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റീനു, റീബ, റിയ എന്നിവര്‍ അറസ്റ്റിലാണ്. ഇവര്‍ക്ക് 125 കോടി രൂപയുടെ ആസ്തി ഉളളതായിട്ടാണ് കണക്കാക്കുന്നത്. ഇവരുടെ ബിനാമി സ്വത്തുക്കളും കണ്ടുകെട്ടും.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുളളത്. തമിഴ്‌നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്രയില്‍ 22 ഏക്കര്‍, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നിവടങ്ങളില്‍ ആഡംബര വില്ലകളും ഫ്‌ളാറ്റുകളും, വിവിധ സ്ഥലങ്ങളിലെ ഓഫീസ് കെട്ടിടങ്ങള്‍, പത്തോളം ആഡംബര കാറുകള്‍, മറ്റ് വാഹനങ്ങള്‍ തുടങ്ങിയവ ഉടമകളുടെ പേരിലുണ്ട്.  

പ്രതികളുടെ ആഡംബര കാറുകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ചിരുന്നു. പ്രതികളുടെ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കണക്കിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തട്ടിപ്പ് അന്വേഷിക്കുന്നുണ്ട്.

Tags: ഫോപ്പുലര്‍ ഫിനാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കളക്ടറുടെ പുതിയ ഉത്തരവിനെതിരെ നിക്ഷേപകര്‍ രംഗത്ത്

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ നിക്ഷേപകരുടെ കോടിക്കണക്കിന് തുക വകമാറ്റി; നാല് സംസ്ഥാനങ്ങളിലായി സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്ന് ഇഡി

Kollam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; നാളെ ആര്‍ഡിഒമാര്‍ റിപ്പോര്‍ട്ട് കൈമാറും

Kannur

പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടാന്‍ ഉത്തരവ്

Kerala

പോപ്പുലർ തട്ടിപ്പ്: സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും ആസ്തികൾ കണ്ടുകെട്ടാനും ഉത്തരവ്, അക്കൗണ്ടുകൾ മരവിപ്പിക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.