Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുനാഗപ്പള്ളിയില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു

ജിഎസ്ടി സെക്ഷന്‍ 130 പ്രകാരം ആഭരണങ്ങളുടെ മൊത്തവിലയായ 68,02,740 രൂപ സര്‍ക്കാരിലേക്ക് അടയ്‌ക്കാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ 12നും സമാനമായ രീതിയില്‍ കൊണ്ടുവന്ന 743.720 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 12:11 pm IST
inKerala
പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളുമായി ജിഎസ്ടി മൊബൈð സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍

പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളുമായി ജിഎസ്ടി മൊബൈð സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍

കരുനാഗപ്പള്ളി: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളിയില്‍ വച്ച് ഇന്നലെ ജിഎസ്ടി മൊബൈല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെ വിവിധ ജൂവലറികളിലേക്ക് വില്‍പ്പനയ്‌ക്കായി കൊണ്ടുവരികയായിരുന്നു സ്വര്‍ണം. ജിഎസ്ടി നിയമപ്രകാരമുള്ള യാതൊരുവിധ രേഖകളും ഇല്ലാതെ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ചത് 1481.755 ഗ്രാം സ്വര്‍ണമാണ്.

ജിഎസ്ടി സെക്ഷന്‍ 130 പ്രകാരം ആഭരണങ്ങളുടെ മൊത്തവിലയായ 68,02,740 രൂപ സര്‍ക്കാരിലേക്ക് അടയ്‌ക്കാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ 12നും സമാനമായ രീതിയില്‍ കൊണ്ടുവന്ന 743.720 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയിരുന്നു. 12.22 കോടി രൂപ വിലയുള്ള 24.593 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്‌ക്വാഡ് പിടികൂടി നികുതിയും പിഴയുമായി 74.08 ലക്ഷം രൂപ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയിട്ടുണ്ട്.

ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) സി.ജെ. ബാബുവിന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്. ഇര്‍ഷാദിന്റെയും നിര്‍ദേശപ്രകാരം സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ എസ്. രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ അസി. സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ എ.ആര്‍. ഷെമീംരാജ്, ബി. രാജേഷ്, എസ്. രാജേഷ്—കുമാര്‍, ബി. രാജീവ്, ടി. രതീഷ്, ഇ.ആര്‍. സോനാജി, വി. രഞ്ജിനി, പി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: smugling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ 7 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

Kerala

സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം: പെരുമ്പടപ്പ് എസ്ഐയ്‌ക്ക് സസ്പെൻഷൻ, നടപടി മലപ്പുറം എസ് പിയുടെ റിപ്പോർട്ടിനെ തുടർന്ന്

Kollam

കോളജ് ടൂര്‍ ബസില്‍ 50 കുപ്പി ഗോവന്‍ മദ്യം കടത്തി; പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

Main Article

അവയവദാനത്തിലെ അരുംകൊലകള്‍! പോരാടുകയാണ് ഡോ.ഗണപതി

Kerala

അവയവക്കൊള്ള: അടിമുടി നിയമലംഘനമെന്നു കോടതി

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.