ന്യൂദല്‍ഹി: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിനയത്തിന്റെ ആള്‍രൂപമായ അദ്ദേഹം 16 ഭാഷകളിലായി ആലപിച്ച 40,000 ഗാനങ്ങളും സംഗീത ലോകത്തിന് മുതല്‍ക്കൂട്ടാണ്. ഗായകന് ഇനിയില്ലെങ്കിലും ഗാനങ്ങള്‍ എന്നും നിലനില്ക്കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: