Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഞങ്ങള്‍ നിരുപാധിക സ്നേഹിതര്‍;അച്യുതന്മാര്‍, ഭരണിയും

ഒരാഴ്ച മുമ്പ് കണ്ട് പിരിഞ്ഞതാവും, പക്ഷേ കുറേ നാളായല്ലോ കണ്ടിട്ട് എന്നു പറഞ്ഞ് അക്കിത്തം വിളിപ്പിക്കും ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയെ. അത്രയകലെയല്ലാത്തതിനാല്‍ എടപ്പാളില്‍നിന്ന് കുമരനെല്ലൂര്‍ക്ക് അദ്ദേഹം എത്തും. ചിലപ്പോള്‍ അക്കിത്തം അങ്ങോട്ടു പോകും. അത്രയ്‌ക്ക് ദൃഢമാണ് അവര്‍ തമ്മിലുള്ള ബന്ധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 03:00 am IST
inArticle

ഒരാഴ്ച മുമ്പ് കണ്ട് പിരിഞ്ഞതാവും, പക്ഷേ കുറേ നാളായല്ലോ കണ്ടിട്ട് എന്നു പറഞ്ഞ് അക്കിത്തം വിളിപ്പിക്കും ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയെ. അത്രയകലെയല്ലാത്തതിനാല്‍ എടപ്പാളില്‍നിന്ന് കുമരനെല്ലൂര്‍ക്ക് അദ്ദേഹം എത്തും. ചിലപ്പോള്‍ അക്കിത്തം അങ്ങോട്ടു പോകും. അത്രയ്‌ക്ക് ദൃഢമാണ് അവര്‍ തമ്മിലുള്ള ബന്ധം.

ഡോ. ചാത്തനാത്ത് പതിനെട്ടാം വയസില്‍ അധ്യാപകനായി, കോഴിക്കോട് നന്മണ്ട ഹൈസ്‌കൂളിലായിരുന്നു. കവിതയെഴുതമായിരുന്നു, വായിക്കാന്‍ ആകാശവാണിയില്‍ പോയി. അവിടെ കണ്ട് തുടങ്ങിയതാണ് അക്കിത്തവുമായി ബന്ധം. പിന്നെ 1977 ല്‍ വള്ളത്തോള്‍ വിദ്യാപീഠം തുടങ്ങിയപ്പോള്‍ അത് ഏറെ അടുത്തു. ആദ്യം അദ്ദേഹം അംഗമായി. പിന്നീട്തുടങ്ങി ഇപ്പോഴും അധ്യക്ഷനാണ് ട്രസ്റ്റിന്റെ. ചാത്തനാത്ത് തുടരുന്നു: ‘ഇപ്പോള്‍ 18 മറിച്ചിട്ട 81 ആയി എനിക്ക്. കവിക്ക് 90 കഴിഞ്ഞല്ലോ. ഞങ്ങള്‍ ഒന്നിച്ച് കവിത ചര്‍ച്ച ചെയ്ത നാളുകള്‍, ജീവിതം വിശകലനം ചെയ്ത ദിവസങ്ങള്‍, ലോകഭാവി ചര്‍ച്ച ചെയ്ത സന്ദര്‍ഭങ്ങള്‍ എത്രയെത്ര. കൂടിക്കാഴ്ചകളുടെ ഇടവേളകള്‍ നീണ്ടാല്‍ രണ്ടുപേര്‍ക്കും അസ്വസ്ഥതകളാണ്.

ഒരിക്കല്‍ ഞങ്ങള്‍ ഇരുവരും ഇക്കാര്യം പറഞ്ഞു. കൃത്യമായ ഉത്തരം എനിക്ക് തോന്നിയില്ല. പക്ഷേ അദ്ദേഹം പറഞ്ഞു, ”ഞാന്‍ അച്യുതന്‍, താനും അച്യുതന്‍, അതുതന്നെ കാര്യം.” ഞങ്ങള്‍ ചിരിച്ചു. അവിടെയും തീരുന്നില്ല, രണ്ടുപേരും മീനത്തിലെ ഭരണി. കൊടുങ്ങല്ലൂര്‍ ഭരണിതന്നെ.

മലയാള കവിതയെ കാല്‍പ്പനികതയില്‍നിന്ന് ആധുനികതയിലേക്ക് നയിച്ച അക്കിത്തത്തിന്റെ കവിതകളുടെ ദര്‍ശനം സ്നേഹമാണ്. സ്നേഹത്തിന്റെ വെളിച്ചം- അതില്‍ കണ്ണീരാണ് പ്രതീകം. സങ്കടത്തിന്റെ, ആനന്ദത്തിന്റെ, വാല്‍സല്യത്തിന്റെ, സ്നേഹത്തിന്റെ കണ്ണീര്.

ഞങ്ങള്‍ തമ്മിലുള്ള സ്നേഹദാര്‍ഢ്യത്തിന് കാരണം ഭൗതികമായ ഒന്നും രണ്ടുപേരും ആ സ്നേഹത്തില്‍നിന്ന് ഇച്ഛിക്കുന്നില്ല എന്നതാണ്. അതെ, അക്കിത്തം പറഞ്ഞ ദര്‍ശനം പ്രവൃത്തിലായതാണ്  ഈ ബന്ധം: ‘നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാല്‍…”

ഡോ. ചാത്തനാത്ത് അച്യുതനുണ്ണി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.