Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘സ്ത്രീകളെ വേശ്യയായി കാണുന്നു; ബോളിവുഡ് ബുള്ളിവുഡായി; പ്രമുഖ നടന്മാര്‍ തനിക്കുനേരെയും പീഡനശ്രമം നടത്തി’; വീണ്ടും വെളിപ്പെടുത്തലുമായി കങ്കണ

കാപട്യവും വഞ്ചനയും നിറഞ്ഞ വിവാഹങ്ങള്‍ സിനിമാ മേഖലയില്‍ നിറയുന്നു. ചിലര്‍ക്ക് സന്തോഷിക്കാന്‍ ദിവസവും പുതിയ നടിമാര്‍ വേണം. ഉയര്‍ന്നുവരുന്ന നടന്മാരോടും ഇത്തരം പ്രവണതകള്‍ കാട്ടുന്നു. മീടു പോലുള്ള തരംഗത്തിലാണ് പലരും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 08:54 pm IST
in Bollywood

മുംബൈ: ലഹരി ഉപയോഗം വ്യാപകമെന്ന ചര്‍ച്ചകള്‍ക്കിടെ പീഡനാരോപണവും ബോളിവുഡില്‍ ചൂടുപിടിക്കുന്നു. സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ കൊഴുക്കുന്നത്.  

സിനിമാ മേഖലയിലെത്തുന്നവരെല്ലാം എന്തിനും തയാറുള്ളവരല്ലെന്ന പ്രസ്താവനയോടെ അനുരാഗ് കശ്യപിനെതിരെ വലിയ ആരോപണമാണ് പായല്‍ ഘോഷ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കിടപ്പുമുറിയിലെത്തിച്ച് പീഡനശ്രമം നടത്തിയെന്നും, സിനിമയില്‍ ഇത് സാധാരണയാണെന്നും അനുരാഗ് പറഞ്ഞതായി പായല്‍ ഘോഷ് ആരോപിച്ചിരുന്നു.  

ഇതിന് പിന്നാലെ പായല്‍ ഘോഷിനെ പിന്തുണച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തി. പായല്‍ ഘോഷിന്റെ ആരോപണം തള്ളിക്കളളയാനാവില്ല. അനുരാഗ് കശ്യപ് അത്തരം പ്രവണതകള്‍ ചെയ്യാന്‍ സാധ്യതയുള്ളയാളാണ്. തനിക്കെതിരെ പല പ്രമുഖ നടന്മാരും മോശമായി പെരുമാറിയിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തയാളാണ് അനുരാഗ് കശ്യപ്.ഇവരിലാരോടും സത്യസന്ധമായി പെരുമാറാന്‍ അദ്ദേഹത്തിനായിട്ടില്ല. പായല്‍ ഘോഷിനോടുള്ള അനുരാഗിന്റെ സമീപനം ബോളിവുഡില്‍ സ്ഥിരംസംഭവമാണ്. ബോളിവുഡ് ബുള്ളിവുഡായെന്നും കങ്കണ പറഞ്ഞു.

പലരുടെയും ചിന്ത സിനിമയിലേക്കെത്തുന്നവരെ എന്തും ചെയ്യാമെന്നാണ്. പാര്‍ട്ടികള്‍ക്കിടെ സൗഹൃദത്തോടെ നൃത്തം ചെയ്യുമ്പോള്‍ അതിക്രമം കാട്ടും. സ്ത്രീകളെ വേശ്യയായി കാണുകയാണ് ബോളിവുഡെന്നും കങ്കണ പറഞ്ഞു. കാപട്യവും വഞ്ചനയും നിറഞ്ഞ വിവാഹങ്ങള്‍ സിനിമാ മേഖലയില്‍ നിറയുന്നു. ചിലര്‍ക്ക് സന്തോഷിക്കാന്‍ ദിവസവും പുതിയ നടിമാര്‍ വേണം. ഉയര്‍ന്നുവരുന്ന നടന്മാരോടും ഇത്തരം പ്രവണതകള്‍ കാട്ടുന്നു. മീടു പോലുള്ള തരംഗത്തിലാണ് പലരും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുന്നത്.  

എന്നാല്‍, തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മേശമായി പെരുമാറിയവരോട് പ്രതികരിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. കങ്കണയ്‌ക്ക് പിന്നാലെ ബോളിവുഡ് പല ചേരികളായി തിരിഞ്ഞ് പീഡനാരോപണത്തെ എതിര്‍ത്തും വിമര്‍ശിച്ചും താരങ്ങള്‍ രംഗത്തെത്തി.  

ഇതിനിടെ, അനുരാഗ് കശ്യപിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് പായല്‍ ഘോഷിന്റെ അഭിഭാഷകന്‍ അറിയിച്ചു. തിങ്കളാഴ്ച മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അനുരാഗ് കശ്യപ്.  

പീഡനാരോപണം പൊള്ളയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ട്വിറ്ററിലൂടെ അറിയിച്ചു. പായല്‍ ഘോഷ് പരാതി നല്‍കിയാല്‍ സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags: മുംബൈകങ്കണ റാവത്ത്സുശാന്ത് സിങ് രാജ്പൂത്ത്Anurag Kashyap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

Kerala

ശ്രീനിവാസന്റെ കാലത്തേതുപോലുള്ള സാമൂഹ്യരാഷ്‌ട്രീയ സിനിമകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് വിനീത് ശ്രീനിവാസന്‍

Entertainment

സല്‍മാന്‍ ഖാന്‍ ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും’; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്‍

India

ബ്രാഹ്മണ സമൂഹത്തെ അവഹേളിച്ച അനുരാഗ് കശ്യപ് വീണ്ടും മാപ്പുമായി രംഗത്ത്

അനുരാഗ് കശ്യപ്
India

ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കും എന്ന പ്രസ്താവനയ്‌ക്ക് അനുരാഗ് കശ്യപിനെതിരെ നടപടിയുണ്ടാകും : കേസ് ഫയൽ ചെയ്ത് ബിജെപി നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.