Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്തു:പ്രതിഫലിച്ചത് ഇന്ത്യയുടെ തത്വശാസ്ത്രം

എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ലോകത്തിനു മുഴുവനും വേണ്ടി ഒരു സംഘടന രൂപീകൃതമായി, യുദ്ധങ്ങളുടെ നടുക്കങ്ങള്‍ക്കിയില്‍ നിന്ന് ഒരു പുതിയ പ്രതീക്ഷ ഉദയം ചെയ്തു - പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 07:24 pm IST
inIndia

ന്യൂദൽഹി: ഐക്യരാഷ്‌ട്ര സഭയുടെ പ്രമാണ പത്രത്തില്‍ പ്രതിഫലിച്ചത് സമസ്ത സൃഷ്ടിജാലങ്ങളെയും ഏക കുടുംബമായി കാണുന്ന വസുധൈവക കുടുംബം എന്ന ഇന്ത്യയുടെ തത്വശാസ്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ അഭിസംബോധന  ചെയ്തു സംസാരിച്ചു.

എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ലോകത്തിനു മുഴുവനും വേണ്ടി ഒരു സംഘടന രൂപീകൃതമായി, യുദ്ധങ്ങളുടെ നടുക്കങ്ങള്‍ക്കിയില്‍ നിന്ന് ഒരു പുതിയ പ്രതീക്ഷ ഉദയം ചെയ്തു – പ്രധാനമന്ത്രി പ്രസംഗമധ്യേ  പറഞ്ഞു. ഐക്യരാഷ്‌ട്ര സഭയുടെ പ്രമാണ പത്രത്തില്‍ ഒപ്പു വച്ച സ്ഥാപക രാഷ്‌ട്രമായ ഇന്ത്യ കുലീനമായ ആ  കാഴ്‌ച്ചപ്പാടിന്റെ ഭാഗമായിരുന്നു.കാരണം അതില്‍ പ്രതിഫലിച്ചത് സമസ്ത സൃഷ്ടിജാലങ്ങളെയും ഏക കുടുംബമായി കാണുന്ന വസുധൈവക കുടുംബകം എന്ന ഇന്ത്യയുടെ തത്വശാസ്ത്രമാണ്.

ഐക്യരാഷ്‌ട്രസഭയുടെ  സമാധാന ദൗത്യങ്ങള്‍ക്കിടയില്‍ സമാധാനത്തിനും വികസനത്തിനും വേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.  ഐക്യരാഷ്‌ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം  ലോകം കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു . നേട്ടങ്ങള്‍ ഏറെ കൈവരിച്ചെങ്കിലും യഥാര്‍ത്ഥ ദൗത്യം ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്തതായി അവശേഷിക്കുന്നു എന്നാണ് ഇന്ന് ഐക്യരാഷ്‌ട്രസഭ അംഗീകരിച്ച പ്രഖ്യാപനത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇന്ന് ഐക്യരാഷ്‌ട്രസഭ സ്വീകരിക്കുന്ന ഈ പ്രഖ്യാപനം യുദ്ധങ്ങള്‍ തടയുക, വികസനം ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അസമത്വം കുറയ്‌ക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്ക് ഉത്തോലകമായി വര്‍ത്തിക്കുക തുടങ്ങിയ ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട് എന്നതിന്റെ  അംഗീകാരം കൂടിയാണ്. ഐക്യരാഷ്‌ട്ര സഭയ്‌ക്കു തന്നെ  നവീകരണം ആവശ്യമായിരിക്കുന്നു എന്നതിന്റെ അംഗീകാരം കൂടിയാണ് ഈ പ്രഖ്യാപനം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമഗ്രമായ പരിഷ്‌കാരങ്ങള്‍ ഇല്ലാതെ സഭ വിശ്വാസ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സഭയുടെ പഴഞ്ചന്‍ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുമില്ല. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ നമുക്ക് ആവശ്യം നവീകരിക്കപ്പെട്ട ബഹുസ്വരതയാണ്. അതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുക, എല്ലാ ഗുണഭോക്താക്കളുടെയും ശബ്ദമായി മാറുക, വര്‍ത്തമാന കാല വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, മനുഷ്യ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ലക്ഷ്യത്തിനായി മറ്റു രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

Football

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.