Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതമെന്നാല്‍ സാക്ഷാത്കാരം

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 21, 2020, 10:27 pm IST
in Samskriti

സാര്‍വജനീനമായ വേദാന്താശയങ്ങളോട് ഇന്ന് പാശ്ചാത്യലോകമാകെ വലിയ താല്പര്യമാണ് കാണിക്കുന്നത്. ആധുനികശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്ന വേദാന്തത്തിലെ അന്യൂനമായ തത്ത്വശാസ്ത്രമാണ് ഇതിനു കാരണം. പാശ്ചാത്യര്‍ വേദാന്തത്തോടും ഹഠയോഗയോടും കാണിക്കുന്ന ഈ താല്പര്യംകൊണ്ടുതന്നെ ഇന്ത്യയില്‍നിന്നുള്ള വേദാന്തപണ്ഡിതരും ഹഠയോഗികളും പാശ്ചാത്യരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയും അവരില്‍ പലര്‍ക്കും വലിയ സ്വീകാര്യതയുണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ശരിയായ മതത്തോട് (മതമെന്നാല്‍ സാക്ഷാത്കാരമാണെന്ന വിവേകാനന്ദവചനം ഓര്‍ക്കുക) അഭ്യസ്തവിദ്യരെന്നു മേനിനടിക്കുന്ന ഭാരതീയര്‍ കാട്ടുന്ന ഉപേക്ഷാമനോഭാവവും, പാശ്ചാത്യര്‍തന്നെ കൈവിടാന്‍ നോക്കുന്ന അവരുടെ സംസ്‌കാരത്തിലെ ദുഷ്പ്രവണതകള്‍ ഭാരതീയര്‍ സ്വന്തമാക്കാന്‍ നോക്കുന്നതും പാശ്ചാത്യരെക്കൂടി അമ്പരപ്പിക്കുകയാണ്.  

ലണ്ടന്‍ സര്‍വകലാശാലയിലെ സുപ്രസിദ്ധചരിത്രകാരനായ പ്രൊഫ. എ.എല്‍. ബാഷാം, 1964-ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ പത്രപ്രവര്‍ത്തകരോടു പറഞ്ഞു: ”പാശ്ചാത്യരുടെ സിനിമ, സാഹിത്യം, നൃത്തം, സംഗീതം എന്നിവ ഭാരതീയയുവാക്കളെ ആകര്‍ഷിച്ചിരിക്കുന്നു. യൂറോപ്പിലെ യുവാക്കള്‍ക്ക് ഈ സ്വാതന്ത്ര്യം യഥാര്‍ത്ഥസന്തോഷം നല്കിയിട്ടില്ല. പക്ഷെ ഇത്തരം സ്വാതന്ത്ര്യത്തില്‍നിന്നു സന്തോഷം ലഭിക്കുമെന്ന് ഇന്ത്യയിലെ യുവാക്കള്‍ ആശിക്കുന്നു. ഒന്നോ രണ്ടോ തലമുറകള്‍ കഴിയുമ്പോള്‍ അവര്‍ ഈ സ്വാതന്ത്ര്യം പിടിച്ചെടുത്തേക്കാം. സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇടപഴകുന്നതിലുള്ള നിയന്ത്രണം, പരമ്പരാഗതമായ വിവാഹസമ്പ്രദായം എന്നിവ ഇന്ത്യയിലെ കുടുംബങ്ങളെ സുദൃഢമാക്കിയിരിക്കുന്നു.  

മറിച്ച് പാശ്ചാത്യരാജ്യത്തെ സ്വാതന്ത്ര്യം, മുഴുത്ത ഭോഗാസക്തിയായി തരംതാണിരിക്കുന്നു. കുടുംബങ്ങള്‍ ശിഥിലമാകുന്നു. ”പാശ്ചാത്യരുടെ അനുഭവംകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ തനി പാരതന്ത്ര്യമാണെന്നു വ്യക്തമായിരിക്കുന്ന ഈ ‘പാശ്ചാത്യസ്വാതന്ത്ര്യം’ ഇന്ത്യയിലെ യുവാക്കള്‍ കുറെയേറെ പിടിച്ചെടുത്തിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇന്നു കാണാനുണ്ട്.

അതിനാല്‍ ഹിന്ദുമതത്തിലെ മഹാചാര്യന്മാരുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കേണ്ട കാലം സമാഗതമായിരിക്കുന്നു. അല്പംപോലും സ്വാര്‍ത്ഥം മനസ്സിലില്ലാതെ, മനുഷ്യനു ശാന്തിയും ആനന്ദവുമേകാനായി ജീവിച്ചുപോയ ഈ മഹാത്മാക്കളുടെ വാക്കുകളുടെ വിശ്വാസ്യത സംശയിക്കുന്നവര്‍ ‘സംശയാത്മാ വിനശ്യതി’ (സംശയിക്കുന്നവന്‍ നശിക്കുന്നു) എന്ന ശ്രീകൃഷ്ണഭഗവാന്റെ താക്കീത് ഓര്‍മ്മിക്കേണ്ടതാണ്. ”മനുഷ്യന് ഈശ്വരവിശ്വാസമില്ല. അതുകൊണ്ടാണ് അവന്‍ ഏറെ കഷ്ടപ്പെടുന്നത്” എന്ന ശ്രീരാമകൃഷ്ണവാണി നമുക്കിവിടെ ഓര്‍ക്കാം. ”മഹാത്മാക്കളുടെ വാക്കുകളില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ നീ എന്തു ചെയ്യും? ഋഷികളും മറ്റു പവിത്രവ്യക്തികളും നടന്ന വഴിയല്ലാതെ വേറെ വഴിയുണ്ടോ?” എന്ന് ശ്രീ ശാരദാദേവി ഒരു ശിഷ്യനോടു ചോദിക്കുന്നുണ്ട്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

Entertainment

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

Kerala

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.