Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുതിരപ്പുഴയാറില്‍ വയോധികന്‍ കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാ സേന

ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വീടുപേക്ഷിച്ച് നടന്നിരുന്ന വയോധികന്‍ കുറച്ച് നാളായി പാലത്തിന്റെ അടിയില്‍ കരയോട് ചേര്‍ന്നുള്ള തൂണിന്റെ തറയിലാണ് രാത്രി ഉറങ്ങാറുള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 21, 2020, 11:33 am IST
in Kerala
കുഞ്ചിത്തണ്ണിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തുന്നു

കുഞ്ചിത്തണ്ണിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തുന്നു

അടിമാലി: കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറില്‍ കുടുങ്ങിയ വയോധികനെ അഗ്‌നിരക്ഷാ സേനഎത്തി സാഹസികമായി രക്ഷപെടുത്തി. ഇരുപതേക്കര്‍ ഭാഗത്തേയ്‌ക്കുള്ള പാലത്തിന്റെ തൂണിന്റെ തറയില്‍ കുടുങ്ങിപ്പോയ ബൈസണ്‍വാലി സ്വദേശി മണ്ണില്‍പ്പുരയിടം ബേബിച്ചനെ(70) ആണ് മൂന്നാര്‍, അടിമാലി അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ എത്തി രക്ഷപെടുത്തിയത്.

ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വീടുപേക്ഷിച്ച് നടന്നിരുന്ന വയോധികന്‍ കുറച്ച് നാളായി പാലത്തിന്റെ അടിയില്‍ കരയോട് ചേര്‍ന്നുള്ള തൂണിന്റെ തറയിലാണ് രാത്രി ഉറങ്ങാറുള്ളത്. പതിവുപോലെ കഴിഞ്ഞ രാത്രിയും അവിടെ കിടന്നുറങ്ങിയെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് വെള്ളം പൊങ്ങിയതോടെ ഒഴുക്കില്‍പ്പെടുന്ന സ്ഥിതിയിലായി. സമീപവാസികളാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്.  

കുതിച്ചൊഴുകുന്ന പുഴയില്‍ ഇറങ്ങിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ഒഴുക്ക് വകവയ്‌ക്കാതെ വയോധികന്റെ സമീപം എത്തി. തുടര്‍ന്ന് വലയില്‍ പൊതിഞ്ഞ ശേഷം പാലത്തിന്റെ മുകളിലേയ്‌ക്ക് വലിച്ച്  കയറ്റുകയറ്റി രക്ഷപെടുത്തുകയായിരുന്നു. അവശനിലയിലായിരുന്ന വയോധികനെ ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്‌ക്ക് മാറ്റി.

മൂന്നാര്‍ സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ ബാബുരാജ്, ബാബു ഹനീഫ, അടിമാലി യൂണിറ്റ് ഓഫീസര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തി അഞ്ചോളം അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Tags: കുടുങ്ങിriverfire force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

ചാലിയാര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.