Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ആധുനിക സൗകര്യമുള്ള ഏകാധ്യാപക വിദ്യാലയം തുറന്നില്ല

എം.എല്‍.എ.യുടെ ആസ്തിവികസ ഫണ്ടില്‍ നിന്നുള്ള 30 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്. നിലവില്‍ താത്കാലികമായി എസ്.സി. കമ്യൂണിറ്റി ഹാളിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2020, 11:47 am IST
inKasargod
നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തുറക്കാത്ത കിന്നിങ്കാര്‍ കോട്ടിമൂലയിലെ ആധുനിക സൗകര്യമുള്ള ഏകാധ്യാപക വിദ്യാലയം

നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തുറക്കാത്ത കിന്നിങ്കാര്‍ കോട്ടിമൂലയിലെ ആധുനിക സൗകര്യമുള്ള ഏകാധ്യാപക വിദ്യാലയം

ബെള്ളൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായി ഒരുവര്‍ഷം കഴിഞ്ഞിട്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഏകാധ്യാപക വിദ്യാലയം. ബെള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കിന്നിങ്കാര്‍ കോട്ടിമൂലയിലാണ് ആധുനിക സൗകര്യമുള്ള ഏകധ്യാപക വിദ്യാലയം പണി പൂര്‍ത്തിയാക്കിയത്. 

എം.എല്‍.എ.യുടെ ആസ്തിവികസ ഫണ്ടില്‍ നിന്നുള്ള 30 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്. നിലവില്‍ താത്കാലികമായി എസ്.സി. കമ്യൂണിറ്റി ഹാളിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പണി പൂര്‍ത്തിയാക്കിയെങ്കിലും കാരാറുകാരന് ഇതുവരെയായി തുക അനുവദിച്ചിട്ടില്ല. ബില്ലുകള്‍ എല്ലാം തയ്യാറാക്കി ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികളുണ്ടാകുന്നില്ലെന്നാണ് കരാരുകാരന്‍ പറയുന്നത്.

കിന്നിങ്കാര്‍ ഏത്തടുക്ക റോഡരികില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് കെട്ടിടം. രണ്ട് ക്ലാസ് മുറികളോടെയുള്ള കെട്ടിടം തുറന്നാല്‍ ബെള്ളൂര്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡികളിലെ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടും. കൊവിഡ് കാരണം ക്ലാസുകള്‍ ഇല്ലാത്തതിനാലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കാര്യത്തില്‍ തിരക്കുകൂട്ടാത്തതെന്നും തടസ്സങ്ങള്‍ നീക്കി കെട്ടിടം വിട്ടുകൊടുക്കാന്‍ നടപടി ഉണ്ടാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Tags: kasargodschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.