Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Samskriti

കഷ്ടത അനര്‍ഹമായി സംഭവിക്കുന്നില്ല

ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം.

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 15, 2020, 03:00 am IST
inSamskriti

ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം. ശ്രീരാമകൃഷ്ണന്‍ പറയുന്നതുപോലെ, ‘നാട്ടിന്‍പുറത്തു വീടുള്ളയാള്‍ ജോലിക്കായി കല്‍ക്കത്തയിലേക്കു വരുന്നതുപോലെ’. കുറച്ചു കര്‍മം ചെയ്യാനായി ഈ ഭൂമിയിലേക്കു വരുന്നു, കര്‍മം കഴിയുമ്പോള്‍ മടങ്ങുന്നു. എന്നാല്‍ ഈ ജീവിതത്തിലെ പ്രഹരങ്ങളേല്‍ക്കാതിരിക്കാന്‍ നാം നമ്മെ സജ്ജരാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് കിട്ടുന്ന അടികളുടെ ശക്തിയെങ്കിലും നമുക്കു കുറയ്‌ക്കണം. ഇതെങ്ങനെ  നാം സാധിക്കും? സ്വാമിജി പറയുന്നതു നോക്കാം:

‘നാം സ്വയം വഴങ്ങിക്കൊടുക്കാഞ്ഞാല്‍ യാതൊന്നിനും നമ്മെ ബാധിക്കാന്‍ വയ്യ. എന്റെ ശരീരം സജ്ജമാക്കപ്പെട്ടിട്ടില്ലെങ്കില്‍ ഒരു രോഗവും എന്നെ ബാധിക്കില്ലെന്ന് ഞാന്‍ ഇപ്പോള്‍ പറഞ്ഞുവല്ലോ. രോഗബാധ രോഗാണുവിനെ മാത്രം ആശ്രയിച്ചല്ല, ശരീരത്തില്‍ത്തന്നെയുള്ള ഒരു പ്രത്യേകപ്രവണതയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. നാം യാതൊന്നിന് അര്‍ഹരാണോ അതു മാത്രമേ നമുക്കു ലഭിക്കൂ. ഗര്‍വം കളഞ്ഞ് ഈ വസ്തുത – കഷ്ടത ഒരിക്കലും അനര്‍ഹമായി സംഭവിക്കുന്നില്ലെന്നുള്ളത്- നാം മനസ്സിലാക്കുക. അര്‍ഹിക്കാത്ത പ്രഹരം ഒരിക്കലും കിട്ടിയിട്ടില്ല; ഞാന്‍ സ്വന്തം കൈകൊണ്ടു വഴിയൊരുക്കിക്കൊടുക്കാത്ത ഒരു തിന്മയും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ഇതു നാം മനസ്സിലാക്കേണ്ടതാണ്. നിങ്ങള്‍ സ്വയം വിശകലനം ചെയ്തുനോക്കുക; അപ്പോള്‍ കാണാം, നിങ്ങള്‍ക്കു  കിട്ടിയ ഓരോ പ്രഹരവും വന്നുചേര്‍ന്നത്, നിങ്ങളെ അതിലേക്കു തന്നെത്താന്‍ ഒരുക്കിയതുകൊണ്ടാണെന്ന്. നിങ്ങള്‍ പകുതി ചെയ്തുവെച്ചു; മറ്റേ പകുതി ബാഹ്യലോകവും ചെയ്തു; അങ്ങനെയാണ് പ്രഹരം വന്നുചേര്‍ന്നത്.  ഈ വസ്തുത നമ്മെ പാകമുള്ളവരാക്കും. അതേസമയം ഈ വിശകലനത്തില്‍നിന്നുതന്നെ ഒരു ആശാകിരണവും പുറപ്പെടുന്നു. അതിതാണ്: ബാഹ്യലോകത്തിന്റെമേല്‍ എനിക്കു നിയന്ത്രണമില്ല, എന്നാല്‍ എന്നിലുള്ളതും എന്റെ അടുത്തിരിക്കുന്നതുമായ എന്റെ സ്വന്തം ലോകം എന്റെ നിയന്ത്രണത്തിലുള്ളതാണ്. ഒരു പരാജയം നേരിടുവാന്‍ ഇവ രണ്ടും ഒപ്പം ആവശ്യമാണെങ്കില്‍, എനിക്ക് ഒരു പ്രഹരം കിട്ടുന്നതിന് ഇവ രണ്ടും ഒരുമിച്ചു കൂടിയേ തീരുവെങ്കില്‍, എനിക്കധീനമായ ഘടകത്തെ ഞാന്‍ അതിനു വിടില്ല; അപ്പോള്‍പ്പിന്നെ ആ പ്രഹരം എങ്ങനെയുണ്ടാകും? എനിക്ക് എന്റെമേല്‍ത്തന്നെ യഥാര്‍ഥ നിയന്ത്രണം നേടാവുന്നപക്ഷം ആ പ്രഹരം ഒരിക്കലും ഉണ്ടാവില്ല’.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ പ്രതിനിധി ബര്‍ഖ തമ്രാകര്‍, ‘ഇന്ത്യയെ ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി മോശമായി ചിത്രീകരിക്കരുത്’

Kerala

രാഹുല്‍ ഗാന്ധിയുടെ ഗണ്‍മാനായി എം.എ. ബേബി

India

ടൈഗര്‍ ഷ്രോഫിനെയല്ല, സല്‍മാൻ ഖാനെ വെടിവച്ച്‌ വീഴ്‌ത്താനായിരുന്നു പ്ലാന്‍; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

India

19 തുന്നലുണ്ടെന്ന് പറഞ്ഞ് തല പൊതിഞ്ഞുകെട്ടി: അടുത്ത ദിവസം അഞ്ച് രൂപയുടെ ഹാന്‍ഡ് പ്ലാസ്റ്ററൊട്ടിച്ച് വന്ന ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍

സിപിഎം യുവനേതാവ് ഐഷി ഘോഷ് (വലത്ത്)
India

100 വയസ്സുള്ള ആര്‍എസ്എസിനെ ഓടിക്കാന്‍ 30 വയസ്സുള്ള ഐഷി ഘോഷ്…..ചിരി വരുന്നുവെന്ന് സോഷ്യല്‍ മീഡിയ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ഇങ്ങനെ ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ സമർപ്പിച്ചാൽ വിവാഹം സുനിശ്ചയം

ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ആവര്‍ത്തിച്ച് മാര്‍ക്കോ റൂബിയോ

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

കലാപത്തിനും ബിസ്മില്ലാഹ് ; ഫ്രാൻസ് കത്തിച്ച ഇസ്ലാമിസ്റ്റുകൾ മുഴക്കിയത് ‘ബിസ്മില്ലാഹ് സെ ലെ ടെനെബ്രെ’

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയില്‍, ഒപ്പമുണ്ടായിരുന്ന ലേഡി ഡോക്ടറെ ആക്രമിച്ചതിനും കേസ്

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.