Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നൂറിന്റെ ‚ നിറവില്‍; രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരം

ആദ്യ പകുതിയില്‍ റൊണോയുടെ ഫ്രീകിക്ക് സ്വീഡന്റെ ഗോള്‍ വലയിലേക്ക് പറന്നുകയറിപ്പോള്‍ പോര്‍ച്ചുഗലിനായുള്ള ഈ സ്‌ട്രൈക്കറുടെ ഗോള്‍ നേട്ടം നൂറായി. മറ്റൊരു ഗോള്‍ കൂടി നേടി റൊണോ പോര്‍ച്ചുഗലിന് മടക്കമില്ലാത്ത രണ്ട് ഗോളിന്റെ വിജയവും സമ്മാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2020, 03:00 am IST
in Football

സ്‌റ്റോക്‌ഹോം: രാജ്യാന്തര മത്സരങ്ങളില്‍ നൂറാം ഗോള്‍ നേടി സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം കുറിച്ചു.  ഒരു രാജ്യത്തിനായി  ഗോളുകളുടെ സെഞ്ചുറിയടിക്കുന്ന ലോകത്തെ രണ്ടാമത്തെ കളിക്കാരാണ് ഈ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍. നേഷന്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ ഈ നേട്ടം സ്വന്തമാക്കിയത്.

യൂറോപ്പില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന്‍ രാജ്യത്തിന് വേണ്ടി നൂറ് ഗോളുകള്‍ നേടുന്നത്.  ഇറാന്റെ ഇതിഹാസം അലി ഡെയാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്തിനുവേണ്ടി നൂറ് ഗോള്‍ നേടിയ താരം  

ആദ്യ പകുതിയില്‍ റൊണോയുടെ ഫ്രീകിക്ക് സ്വീഡന്റെ ഗോള്‍ വലയിലേക്ക് പറന്നുകയറിപ്പോള്‍ പോര്‍ച്ചുഗലിനായുള്ള ഈ സ്‌ട്രൈക്കറുടെ ഗോള്‍ നേട്ടം നൂറായി. മറ്റൊരു ഗോള്‍ കൂടി നേടി റൊണോ പോര്‍ച്ചുഗലിന് മടക്കമില്ലാത്ത രണ്ട് ഗോളിന്റെ വിജയവും സമ്മാനിച്ചു.

പോര്‍ച്ചുഗലിനായി 165-ാം മത്സരം കളിച്ച റൊണോയ്‌ക്ക് 101 ഗോളുകളായി. ഒമ്പത് ഗോളുകള്‍ കൂടി നേടിയാല്‍ മുന്‍ ഇറാന്‍ സ്‌ട്രൈക്കര്‍ അലി ഡേയ് കുറിച്ചിട്ട 109 ഗോളെന്ന റെക്കോഡ് മറികടക്കാം.  

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ചു തവണ സ്വന്തമാക്കിയ റൊണോ നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും ഗോള്‍ കുറിച്ച താരമാണ്. ഇത് വരെ 131 ഗോളുകള്‍ നേടി. തൊട്ടടുത്ത എതിരാളിയായ ലയണല്‍ മെസിയെക്കാള്‍ പതിനാറ് ഗോളുകള്‍ കൂടുതലാണിത്.  

2003 ലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി അരങ്ങേറ്റം കു റിച്ചത്. ആ വര്‍ഷം രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോളടിക്കാനായില്ല. 2004 മുതല്‍ ഗോളടി തുടങ്ങി. ഏഴു മത്സരങ്ങളില്‍ ഏഴു ഗോളുകള്‍ .പിന്നീട് എല്ലാ വര്‍ഷവും പോര്‍ച്ചുഗലിനായി ഗോളടിച്ചു. 2019 ലാണ് പോര്‍ച്ചുഗലിനായി കൂടുതല്‍ ഗോളുകള്‍ നേടിയത്.  

പത്ത് മത്സരങ്ങളില്‍ പതിനാല് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. പരിക്കിനെ തുടര്‍ന്ന് റൊണോ വിട്ടുനിന്ന ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

India

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

New Release

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)
World

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.