Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു; ഇനി ജീവിക്കുന്നില്ല’; ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു

ദിനേശന്റെ വീടിന് സമീപം കണ്ടയിന്‍മെന്റ് സോണിലെ വഴിയടക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് തര്‍ക്കം ഉണ്ടായിരുന്നു. വഴി അടയ്‌ക്കുന്നതിനെതിരെ നിലപാട് എടുത്ത ദിനേശനെ പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ബാബു, അജീഷ്, സുധീപ്, മിറാസ്, സുര്‍ജിത് എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 11:04 pm IST
inKerala

കോഴിക്കോട്: സിപിഎം- ഡിവൈഎഫ്ഐ ഭീഷണിയെ തുടര്‍ന്ന് സജീവ സിപിഎം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. കക്കോടി പൂവത്തൂര്‍ പരേതനായ ഗോപാലന്‍ നായരുടെ മകന്‍ പൂവത്തൂര്‍ നിതിനം വീട്ടില്‍ ദിനേശനാണ് തൂങ്ങിമരിച്ചത്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനത്തുടര്‍ന്നുള്ള കടുത്ത മാനസിക സംഘര്‍ഷമാണ് ദിനേശനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.  

ദിനേശന്റെ വീടിന് സമീപം കണ്ടയിന്‍മെന്റ് സോണിലെ വഴിയടക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് തര്‍ക്കം ഉണ്ടായിരുന്നു. വഴി അടയ്‌ക്കുന്നതിനെതിരെ നിലപാട് എടുത്ത ദിനേശനെ പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ബാബു, അജീഷ്, സുധീപ്, മിറാസ്, സുര്‍ജിത് എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യക്ക് കാരണക്കാരായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കത്തിലെ വിവരങ്ങള്‍ പുറത്തായതോടെ കക്കോടിയിലെ സിപിഎം നേതൃത്വം പ്രതിസന്ധിയിലായി. പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് തേച്ചുമായ്‌ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.  

ദിനേശന്റെ ആത്മഹത്യയില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അലംഭാവം ഉണ്ടായാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സരോജിനിയാണ് ദിനേശന്റെ അമ്മ. ഭാര്യ: ലത, മകന്‍: അഭിനന്ദ്.

Tags: ഡിവൈഎഫ്ഐcpimcpikozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.